Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാർത്തോമ്മാ ഇടവക മിഷൻ ക്യാംപേഴ്സ് മീറ്റ് നടത്തി

bah-marthomma-3cl കുവൈത്ത് സിറ്റി മാർത്തോമ്മാ ഇടവക മിഷൻ ക്യാംപേഴ്സ് മീറ്റ് ഉദ്ഘാടന വേദിയിൽനിന്ന്.

കുവൈത്ത് സിറ്റി ∙ കുവൈത്ത് സിറ്റി മാർത്തോമ്മാ ഇടവക മിഷൻ തൊഴിലാളി ക്യാം‌പുകളിലുള്ളവർക്കായി ക്യാംപേഴ്സ് മീറ്റ് നടത്തി.

റവ. ജോർജി വർഗീസ്, അഡ്വ. ജോൺ തോമസ്, സാന്ദ്ര ബ്ലസൻ, മനോജ് ഓതറ, മിഷൻ സെക്രട്ടറി സജി പുലിതിട്ട, വർഗീസ് കാച്ചാണം, ജയിംസ് വെണ്മണി സാം അടപ്പനാംകണ്ടം എന്നിവർ പ്രസംഗിച്ചു. പങ്കെടുക്കാൻ എത്തിയവരിൽനിന്നു നറുക്കിട്ടെടുത്ത ഹൈദരാബാദ് സ്വദേശി ഗുരുദാസ് മീറ്റ് ഉദ്ഘാടനം ചെയ്‌തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.