Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭാരതീയ വിദ്യാഭവൻ കായികമേള; സംസ്‌കൃതി ഹൗസിന് കിരീടം

കുവൈത്ത് സിറ്റി ∙ ഭാരതീയ വിദ്യാഭവൻ കായികമേള ഗയാന സ്ഥാനപതി ഷമീർ അലി ഉദ്ഘാടനം ചെയ്തു. മാർച്ച് പാസ്റ്റും ഡ്രിൽ ഡിസ്‌പ്ലേയും ചടങ്ങിന് മിഴിവേകി. സംസ്‌കൃതി ഹൗസ് ഓവർ ഓൾ കിരീടം നേടി.

ഭാരതീയ വിദ്യാഭവൻ മിഡിൽ ഈസ്റ്റ് ചെയർമാൻ രാമചന്ദ്രൻമേനോൻ, ഇന്ത്യൻ എജ്യുക്കേഷണൽ സ്കൂൾ പ്രിൻസിപ്പൽ ടി. പ്രേംകുമാർ, സ്മാർട്ട് ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ മഹേഷ് അയ്യർ, ജാക്ക് ആൻഡ്‌ ജിൽ സ്കൂൾ പ്രിൻസിപ്പൽ രതി രവീന്ദ്രൻ, സുരേഷ് വി. ബാലകൃഷ്ണൻ, മീനാക്ഷി നെയ്യാർ, ലളിത പ്രേംകുമാർ, കേതൻ മഹേശ്വരി, മേഘ വർണിക എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.