Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാനാ നാടക പൂജ നടത്തി

BAH-kana-3CLMCLR കാനാ കുവൈത്തിന്റെ ഒഥെല്ലോ നാടക പൂജാവേളയിൽനിന്ന്.

കുവൈത്ത് സിറ്റി ∙ കേരള ആർട്സ് ആൻ‌ഡ് നാടക അക്കാദമി (കാനാ) കുവൈത്തിന്റെ രണ്ടാമത് നാടകമായ വില്യം ഷെയ്ക്സ്പിയറിന്റെ `ഒഥെല്ലൊ`യുടെ പൂജ നടത്തി.

കാനാ പ്രസിഡന്റ് കുമാർ തൃത്താല, അഡ്വൈസർ സജീവ് കെ.പീറ്റർ, സംവിധായകൻ ബാബു ചാക്കോള, ജനറൽ സെക്രട്ടറി ജിജു കാലായിൽ, വൈസ് പ്രസിഡന്റ് പുന്നൂസ് അഞ്ചേരി, ടെക്നിക്കൽ അഡ്വൈസർ ഇടിക്കുള മാത്യു, പി‌ആർ‌ഒ റെജി മാത്യു, ട്രഷറർ ഡെന്നിസ് തരകൻ എന്നിവർ സംബന്ധിച്ചു. നാടക പരിശീലനം ജനുവരിയിൽ തുടങ്ങും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.