Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കല ചിത്രരചനാമത്സരം നവംബർ പത്തിന്

കുവൈത്ത് സിറ്റി ∙ കേരള ആർട് ലവേഴ്സ് അസോസിയേഷൻ (കല) ഇന്ത്യൻ സ്കൂൾ കുട്ടികൾക്കായി നവംബർ പത്തിന് ചിത്രരചനാമത്സരം (മഴവിൽ -2017) നടത്തും.

റിഗ്ഗായ് അൽ ജവഹറ സ്കൂളിൽ നടത്തുന്ന മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള റജിസ്ട്രേഷൻ ആ‍രംഭിച്ചു. വെബ്സൈറ്റ്: www.kalakuwait.com ഫോൺ: 97961678, 97262978. ജോസഫ് പണിക്കർ (ചെയർമാൻ), പി.ബി.സുരേഷ് (ജന. കൺ) എന്നിവരുടെ നേതൃത്വത്തിൽ സംഘാടക സമിതി പ്രവർത്തിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.