Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നന്മ കുവൈത്ത് ഓണാഘോഷം

nanma

കുവൈത്ത് സിറ്റി ∙ നന്മ കുവൈത്ത് ഓണാഘോഷം ഫുർജിൻ ഫ്രാൻസിസ് ഉദ്ഘാടനം ചെയ്‌തു. പ്രസിഡന്റ് എം.എ.സലീം അധ്യക്ഷത വഹിച്ചു.

ഡോ.വി.ബിനുമോൻ, സണ്ണി മണർക്കാട്, ലൂയിസ് ജയിംസ്, കെ.എൽ.അമലൻ, നൗഷാദ് വൈറ്റിലപ്പള്ളി, ശോഭാ നായർ, പരിമണം മനോജ്, സി.ജി.അഭിലാഷ് എന്നിവർ പ്രസംഗിച്ചു. ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ പ്രിൻസിപ്പൽ ഡോ.വി.ബിനുമോൻ, ഷിബി ഫ്രാൻസിസ്, സതീഷ് ജി. പിള്ള എന്നിവരെ ആദരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.