Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദേശീയ അധ്യാപക അവാർഡ് നേടിയ ഡോ. വി. ബിനുമോന് ആദരം

school ദേശീയ അധ്യാപക അവാർഡ് നേടിയ പ്രിൻസിപ്പൽ ഡോ. വി.ബിനുമോൻ കുവൈത്ത് ഇന്ത്യൻ ക‍മ്യൂണിറ്റി സ്കൂളിലെ സ്വീകരണത്തിൽ പ്രസംഗിക്കുന്നു.

കുവൈത്ത് സിറ്റി∙ ദേശീയ അധ്യാപക അവാർഡ് നേടിയ ഇന്ത്യൻ ക‍മ്യൂണിറ്റി സ്കൂൾ പ്രിൻസിപ്പൽ ഡോ. വി.ബിനുമോന് അധ്യാപക-അധ്യാപകേതര ജീവനക്കാർ സ്വീകരണം നൽകി.

ജോർജ് സ്വാമി അധ്യക്ഷത വഹിച്ചു. ഡോ. സാം ടി.കുരുവിള, വിനോദ് ലക്ഷ്മണൻ, ഡോ. നവജോത്, സൂസൻ രാജേഷ്, മറിയം സാം, ശ്രീകല, മിനി ഷാജി, മനീഷ് എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.