Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

`ഹാസ്യ നാടക രാവുകൾ’ കുവൈത്തിൽ തുടങ്ങി

comedy കുവൈത്തിൽ ആരംഭിച്ച രണ്ടാമത് ഹാസ്യനാടകോത്സവത്തിൽനിന്ന്.

കുവൈത്ത് സിറ്റി∙ രണ്ടാമത് `ഹാസ്യ നാടക രാവുകൾക്ക്` തുടക്കമായി. ഈയിടെ അന്തരിച്ച കലാകാരന്മാരായ അബ്ദുൽ ഹുസൈൻ അൽ റിദാ, മുഹമ്മദ് അൽ റഷൂദ് എന്നിവരുടെ സ്മരണയ്ക്കാണ് ഈ വർഷത്തെ നാടകോത്സവം സമർപ്പിച്ചിട്ടുള്ളത്.

ദേശീയ കലാ സാംസ്കാരിക സാഹിത്യ കൗൺസിൽ നടത്തുന്ന നാടകോത്സവം ഹാസ്യനടൻ താരീഖ് അലിയെ ഈ വർഷത്തെ നാടക വ്യക്തിത്വമായി തിരഞ്ഞെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.