Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെഫാക് ഫുട്ബോൾ ടൂർണമെന്റ് ആവേശപൂർവം പുരോഗമിക്കുന്നു

bah കുവൈത്തിൽ കെഫാക് ഫുട്ബോൾ ടൂർണമെന്റിൽ അൽ ശബാഹ്-യങ് ഷൂട്ടേഴ്സ് മത്സരത്തിൽ നിന്ന്.

കുവൈത്ത് സിറ്റി● കെഫാക് ഫുട്ബോൾ ടൂർണമെന്റ് ഗ്രൂപ്പ്-എയിൽ സോക്കർ കേരള, യങ് ഷൂട്ടേഴ്സ്, മാക് കുവൈത്ത്, സി‌എഫ്സി ടീമുകൾക്കു വിജയം.

അൽ ശബാബ് എഫ്സിയെ ഒരു ഗോളിനു തോൽ‌പിച്ചാണ് അബ്ബാസിയ യങ് ഷൂ‍ട്ടേഴ്സ് ജയിച്ചത്. സോക്കർ കേരള ഏകപക്ഷീയമായ ആറു ഗോളുകൾക്കു സ്പാർക്സ് എഫ്സിയെയും മാക് കുവൈത്ത് ഒരു ഗോളിനു ട്രിവാൻഡ്രം സ്ട്രൈക്കേഴ്സിനെയും തോൽ‌പിച്ചു. സി‌എഫ്സി സാൽമിയ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണു ബിഗ്ബോയ്സിനെ പരാജയപ്പെടുത്തിയത്. മിഷ്‌റഫ് സ്റ്റേഡിയത്തിൽ നാളെ (വെള്ളി) ഗ്രൂപ്പ് ബി മത്സരം നടക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.