Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വോയ്സ് വനിതാവേദി ഓണാഘോഷം 22ന്

voice വോയ്സ് കുവൈത്ത് വനിതാവേദി ഓണാഘോഷ ബ്രോഷർ സരിത രാജൻ പ്രകാശനം ചെയ്യുന്നു.

കുവൈത്ത് സിറ്റി ∙ വിശ്വകർമ ഓർഗനൈസേഷൻ ഫോർ ഐഡിയൽ കരിയർ ആൻ‌ഡ് എജ്യുക്കേഷൻ (വോയ്സ്) വനിതാവേദി ഓണാഘോഷം 22ന് അബ്ബാസിയ പോപ്പിൻസ് ഹാളിൽ നടത്തും.

ബ്രോഷർ വോയ്സ് പ്രസിഡന്റ് പി.ജി.ബിനുവിനു നൽകി വനിതാവേദി പ്രസിഡന്റ് സരിത രാജൻ പ്രകാശനം ചെയ്‌തു. രവി നാരായണൻ, വിജയൻ കേളോത്ത് എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.