Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സാരഥി ശ്രീനാരായണഗുരു ജയന്തി ആഘോഷം

saradhi സാരഥി കുവൈത്തിന്റെ ശ്രീനാരായണഗുരു ജയന്തി ആഘോഷത്തിൽനിന്ന്.

കുവൈത്ത് സിറ്റി ∙ സാരഥി കുവൈത്ത് ശ്രീനാരായണഗുരു ജയന്തി ആഘോഷിച്ചു. മാധ്യമപ്രവർത്തകൻ സജീവ് കൃഷ്ണൻ പ്രഭാഷണം നടത്തി. പ്രസിഡന്റ് സജീവ് നാരായണൻ അധ്യക്ഷത വഹിച്ചു.

വിനീഷ് വിശ്വം, മഹേശ് അയ്യർ, വിജയൻ നാരായണൻ, ദിലീപ് എന്നിവർ പ്രസംഗിച്ചു. കനകജൂബിലി സ്മാരക മാഗസിൻ പ്രകാശനം, അത്തപ്പൂക്കള മത്സരം, സാരഥി റൈറ്റേഴ്സ് ഫോറം ഉദ്ഘാടനം എന്നിവയും നടത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.