Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യൻ ഇസ്‌ലാഹി സെന്റർ പൊതുസമ്മേളനം

islahi കുവൈത്തിൽ ഇന്ത്യൻ ഇസ്‌ലാഹി പൊതുയോഗത്തിൽ ഡോ. ജമാലുദ്ദീൻ ഫാറൂഖി പ്രസംഗിക്കുന്നു.

കുവൈത്ത് സിറ്റി ∙ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ പൊതുസമ്മേളനം സംഘടിപ്പിച്ചു. ആദർശവും സംസ്കാരവുമാണ് ഓരോ സമൂഹത്തിന്റെയും ശക്തിയും സൗന്ദര്യവുമെന്ന് മുഖ്യപ്രഭാഷണത്തിൽ കേരള ജം‌ഇയ്യത്തുൽ ഉലമ അസി. സെക്രട്ടറി ഡോ. ജമാലുദ്ദീൻ ഫാറൂഖി പറഞ്ഞു.

വി.എ.മൊയ്തുണ്ണി അധ്യക്ഷത വഹിച്ചു. അബ്ദുൽ ഹമീദ് കൊടുവൾലി, അൻ‌വർ സാദത്ത്, മൗലവി അബ്ദുല്ല കാരക്കുന്ന്, മനാഫ് മാത്തോട്ടം, സൈദ് മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.