Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റമസാൻ ഗബ്ക സംഘടിപ്പിച്ചു

kwt-doctors-forum-ramsan

കുവൈത്ത് സിറ്റി ∙ ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം റമസാൻ ഗബ്ക സംഘടിപ്പിച്ചു. സ്വദേശി പ്രമുഖർ ഉൾപ്പെടെ പങ്കെടുത്ത ചടങ്ങിൽ ഇന്ത്യൻ സ്ഥാനപതി സുനിൽ ജെയിൻ മുഖ്യാതിഥിയായിരുന്നു.

ഐ‌ഡി‌എഫ് പ്രസിഡന്റ് ഡോ. അഭയ് പട്വാരി അധ്യക്ഷത വഹിച്ചു. ഡോ. ഖാജാ എം. ഷറഫുദ്ദീൻ, ഡോ. സുരേന്ദ്ര നായിക്, അബ്ദുൽ അസീസ് അൽ ദുവൈജ്, ഡോ. രാധാകൃഷ്ണ പണിക്കർ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.