Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈദ് ഗാഹ് ഇല്ല; പെരുന്നാൾ നമസ്കാരം പള്ളികളിൽ

x-default

കുവൈത്ത് സിറ്റി ∙ പെരുന്നാൾ നമസ്കാരത്തിന് ഇത്തവണയും ഈദ് ഗാഹുകൾ ഉണ്ടാകില്ല. പെരുന്നാൾ നമസ്കാരം പള്ളികളിൽ മാത്രമായിരിക്കുമെന്ന് ഔഖാഫ് മന്ത്രാലയം അറിയിച്ചു.
സുരക്ഷാ കാരണങ്ങളാൽ രണ്ടുവർഷമായി ഈദ് ഗാഹുകൾക്ക് അനുമതി നൽകാറില്ല.

പ്രവാസി സംഘടനകളുടേതുൾപ്പെടെ എൺ‌പതോളം ഈദ് ഗാഹുകൾക്കാണ് അനുമതി നൽകാറുണ്ടായിരുന്നത്.
വെള്ളിയാഴ്ച ജുമു‌അ നമസ്കാരം നടക്കാറുള്ള പള്ളികളിലാകും പെരുന്നാൾ നമസ്കാരത്തിന് സൗകര്യം ഒരുക്കുകയെന്നും മന്ത്രാലയം അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.