Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇഫ്താർ സംഗമം

kuwait

കുവൈത്ത് സിറ്റി● കുവൈത്ത് കേരള മുസ്‌ലിം അസോസിയേഷൻ പയ്യന്നൂർ ഏരിയാ ഇഫ്താർ സംഗമം അബ്ദുൽ ഫത്താഹ് തയ്യിൽ ഉദ്ഘാടനം ചെയ്‌തു. എ.പി.അബ്ദുൽ സലാം അധ്യക്ഷത വഹിച്ചു. അബ്ദുറഹ്‌മാൻ തങ്ങൾ, ടി.കെ.സാജിദ്, ഷഫീഖ് കവ്വായി എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.