Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നന്മ കുവൈത്ത് വാർഷികവും മെഡിക്കൽ ക്യാം‌പും

nanma നന്മ കുവൈത്ത് മലയാളി അസോസിയേഷൻ വാർഷികവും മെഡിക്കൽ ക്യാം‌പും എം.എ.ഹിലാൽ ഉദ്ഘാടനം ചെയ്യുന്നു.

കുവൈത്ത് സിറ്റി∙  നന്മ കുവൈത്ത് മലയാളി അസോസിയേഷൻ വാർഷികവും മെഡിക്കൽ ക്യാം‌പും എം.എ.ഹിലാൽ ഉദ്ഘാടനം ചെയ്‌തു.


പ്രസിഡൻ‌റ് എം.എ.സലീം അധ്യക്ഷത വഹിച്ചു.
ഡോ. അഭയ് പട്വാനി, ഡോ. സുരേന്ദർ നായിക്, ഡോ. സ‌ഈദ് റഹ്‌മാൻ, ലൂയിസ് ജോർജ്, കെ.എൽ.അമലൻ, ശോഭാ നായർ, ബാലസുബ്രഹ്മണ്യൻ, മധു അപ്പുക്കുട്ടൻ, നൌഷാദ് വൈറ്റിലപ്പള്ളി, പരിമണം മനോജ് എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.