Download Manorama Online App
ദുബായ്∙ തർക്കത്തെ തുടർന്ന് കാമുകിയെ അപാർട്ട്മെന്റിൽ വച്ച് കൊലപ്പെടുത്തിയ കേസിൽ ഏഷ്യക്കാരന് ദുബായ് ക്രിമിനൽ കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. ശിക്ഷാകാലാവസാനം പ്രതിയെ നാടുകടത്താനും ഉത്തരവിട്ടിട്ടുണ്ട്. അപ്പീൽ കോടതി ഈ വിധി ശരിവച്ചു. കാമുകിയെ കൊലപ്പെടുത്തിയ ശേഷം, പ്രതി മൃതദേഹം ഒരു വലിയ
അബുദാബി∙ അൽ ഐൻ മേഖലയിലെ അബുദാബി ഭരണാധികാരിയുടെ പ്രതിനിധി ഷെയ്ഖ് തഹ്നൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു. പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അനുശോചനം രേഖപ്പെടുത്തി. പ്രസിഡൻഷ്യൽ കോടതിയാണ് പ്രസിഡന്റിന്റെ അമ്മാവൻ കൂടിയായ ഷെയ്ഖ് തഹ്നൂൻ അന്തരിച്ച വിവരം പുറത്തുവിട്ടത്. ഇന്ന് (ബുധൻ) മുതൽ
ഷാർജ∙ നിലവിലുള്ള കാലാവസ്ഥയെത്തുടർന്ന് വ്യാഴം, വെള്ളി ദിവസങ്ങളിൽ എമിറേറ്റിലെ എല്ലാ സർക്കാർ സ്ഥാപനങ്ങളിലെയും ജീവനക്കാർക്കും വർക് ഫ്രം ഹോം രീതി നടപ്പാക്കുമെന്ന് ഷാർജ ലോക്കൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് ടീം അറിയിച്ചു. കൂടാതെ, അസ്ഥിരമായ കാലാവസ്ഥ കാരണം എല്ലാ സ്കൂളുകളും ഉന്നത
അജ്മാൻ ∙ ജീവിതത്തിൽ ഒട്ടേറെ ചതിക്കുഴികളിൽ വീണ് വൻതുക നഷ്ടപ്പെട്ട്, ഒടുവിൽ കടബാധ്യതകളില്‍ നിന്ന് രക്ഷപ്പെടാനുള്ള വഴി തേടി യുഎഇയിലെത്തിയ
മസ്കത്ത്∙ ഏകതാ മസ്കത്ത് ഏഴാം വാര്‍ഷികത്തോടനുബന്ധിച്ച് 'ഏകത നൃത്തോത്സവ് 2024' ഇന്ത്യന്‍ ക്ലാസിക്കല്‍ ഡാന്‍സ് സിംഫണി നാളെ അരങ്ങേറും. രാവിലെ ഒൻപത് മണി മുതല്‍ റൂസൈലിലെ മിഡില്‍ ഈസ്റ്റ് കോളജ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടി ഇന്ത്യന്‍ ശാസ്ത്രീയ നൃത്തത്തിന്റെ ശരിയായ ഭാവങ്ങള്‍ പ്രതിഫലിക്കുന്ന
ഷാർജ∙ കൊച്ചുകൂട്ടുകാരെ വായനയുടെയും വിനോദത്തിന്റെയും വിജ്ഞാനത്തിന്റെയും ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്ന ഷാർജ കുട്ടികളുടെ വായനോത്സവം(എസ് സിആർഎഫ്) 15–ാം പതിപ്പ് യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉദ്ഘാടനം ചെയ്തു. ഷാർജ ബുക്ക് അതോറിറ്റി
മനാമ∙ ബഹ്റൈൻ നവകേരള മേയ് ദിനത്തോടനുബന്ധിച്ചു സൽമാബാദിലുള്ള സൊഹാൽ കൺസ്ട്രക്ഷൻ കമ്പനിയിൽ വെച്ച് നടത്തിയ മേയ് ദിനാചരണം പ്രസിഡന്റ് എൻ.കെ.ജയന്റെ അദ്ധ്യക്ഷതയിൽ ലോക കേരള സഭാംഗവും കോ ഓർഡിനേഷൻ സെക്രട്ടറിയുമായ ഷാജി മൂതല ഉദ്ഘാടനം ചെയ്തു. അറിയപ്പെടുന്ന ട്രാവൽ വ്ലോഗറും മാധ്യമ പ്രവർത്തകനുമായ ശ്രീ. കെ. ടി.
ദോഹ∙ നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ)യുടെ നാഷനല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് പരീക്ഷയ്ക്ക് (നീറ്റ്-യുജി) ഇനി 3 നാള്. ഖത്തറില്‍ എംഇഎസ് ഇന്ത്യന്‍ സ്കൂള്‍ ആണ് പരീക്ഷാ സെന്റര്‍. മേയ് 5ന് ദോഹ പ്രാദേശിക സമയം 11.30 മുതല്‍ ഉച്ചയ്ക്ക് 2.50 വരെയാണ് പരീക്ഷ. രാവിലെ 8.30 മുതല്‍ വിദ്യാർഥികള്‍ക്ക്
മനാമ∙ പത്തനംതിട്ട സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ബഹ്റൈനിൽ അന്തരിച്ചു. ബഹ്റൈനിലെ പ്രമുഖ പിസ കമ്പനിയായ മാമ ജോസ് പിസ മാനേജിങ് ഡയറക്ടറും പത്തനംതിട്ട നിരണം കിഴക്കും ഭാഗം ,കുന്നത്ത് വർഗീസ് കെ ജോസഫാണ് (ബേബി )(62) അന്തരിച്ചത്. ഭാര്യ :ലിസി ജോസഫ്, മകൾ :ബ്ലെസി ബേബി ജോസഫ് മകൻ : ബെൻജെമിൻ ജോസഫ് (ക്യാപ്റ്റൻ
ദോഹ∙ ഖത്തറിലെ പ്രവാസികളുടെ വരവും പോക്കും താമസവും സംബന്ധിച്ച ചട്ടങ്ങളിലെ ഏതാനും വ്യവസ്ഥകളുടേത് ഉള്‍പ്പെടെയുള്ള സുപ്രധാന നിയമ ഭേദഗതികളുടെ കരട് തീരുമാനങ്ങള്‍ക്ക് മന്ത്രിസഭ അംഗീകാരം നല്കി. അമീരി ദിവാനില്‍ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്റഹ്മാന് ബിന്‍ ജാസിം
സൗദി അറേബ്യയിൽ പ്രതികളെ അറസ്റ്റ് ചെയ്യുമ്പോൾ രണ്ട് സാഹചര്യങ്ങളിലൊഴികെ കൈ വിലങ്ങ് വെക്കാൻ പാടില്ലെന്ന് തീരുമാനം. ക്രിമിനൽ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട നിയമനിർമാണ ഭേദഗതിക്ക് അംഗീകാരം നൽകിയ സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.
ഫാർമസ്യൂട്ടിക്കൽ കമ്പനിയായ അസ്ട്രാസെനകയുടെ കോവിഡ് പ്രതിരോധ വാക്സീൻ അപൂർവ പാർശ്വഫലങ്ങൾക്ക് കാരണമാകുമെന്ന വാദം അർത്ഥശൂന്യമാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. അബ്ദുല്ല അസീരി അഭിപ്രായപ്പെട്ടു.
ദമാം ∙ പത്താമത് സൗദി ചലച്ചിത്രമേളയ്ക്ക് നാളെ (വ്യാഴം) ദമാമിൽ തുടക്കമാകും. കിങ് അബ്ദുൽ അസീസ് സെന്റർ ഫോർ വേൾഡ് കൾച്ചർ(ഇത്ര) ആണ് മേളയ്ക്ക് വേദിയാകുന്നത്. വ്യാഴാഴ്ച വൈകിട്ട് 8 ന് നടക്കുന്ന ഉദ്ഘാടനത്തിന് അറബ് സിനിമ മേഖലയിലെ പ്രമുഖർ പങ്കെടുക്കും. ബോളിവുഡ് താരം ആയുഷ്ശർമ്മ 3 ന് നടക്കുന്ന സെമിനാറിൽ
ജിദ്ദ ∙ പത്തനംതിട്ട ജില്ലാ സംഗമം (പിജെസ്) ജിദ്ദയുടെ 15-ാമത് വാർഷിക ആഘോഷം മേയ് 3-ാം തീയതി നടത്തും. അമൃതോത്സവം-2024 എന്ന പേരിൽ വെള്ളിയാഴ്ച വൈകിട്ട് 6.30 മുതൽ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് അങ്കണത്തിലാണ് പരിപാടികൾ നടക്കുന്നത്. പിന്നണി ഗായിക ദുർഗാ വിശ്വനാഥ്, പിന്നണി ഗായകൻ ജ്യോതിഷ്, സംഗീത സംവിധായകൻ സുമേഷ്
ദുബായ് ∙ തിരക്കേറിയ സമയങ്ങളിലെ ദുബായ് മെട്രോ യാത്ര മുൻകൂട്ടി ആസൂത്രണം ചെയ്യണമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). ഇതുൾപ്പെടെ മെട്രോ യാത്രക്കാർക്കുള്ള പുതിയ നിബന്ധനകൾ ആർടിഎ പ്രഖ്യാപിച്ചു.
അബുദാബി ∙ വാഹനമോടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗമാണ് അപകട കാരണങ്ങളിലെ പ്രധാന കാരണമെന്ന് അബുദാബി പൊലീസ്. വാഹനങ്ങൾ തമ്മിൽ മതിയായ അകലം പാലിക്കാത്തതാണ് രണ്ടാമത്തെ കാരണം. അശ്രദ്ധയോടെ വാഹനമോടിച്ച് അപകടമുണ്ടാക്കുന്നവർക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്നും മുന്നറിയിപ്പു നൽകി.ഡ്രൈവ് ചെയ്യുമ്പോൾ മൊബൈൽ ഫോൺ
ദുബായ് ∙ ഗ്ലോബൽ വില്ലേജ് മികച്ച മീഡിയ കവറേജിനുള്ള പുരസ്കാരം മനോരമ ന്യൂസിനും മലയാള മനോരമയ്ക്കും. 28–ാം സീസണിൽ മികച്ച വാർത്താ കവറേജിനാണ് അംഗീകാരം. മലയാള മനോരമ ചീഫ് റിപ്പോർട്ടർ മിന്റു പി. ജേക്കബും മനോരമ ന്യൂസ് കറസ്പോണ്ടന്റ് ദീപ കേലാട്ടും ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി. ഗ്ലോബൽ വില്ലേജിൽ നടന്ന ചടങ്ങിൽ
ജിദ്ദ ∙ ഹജ് തീർഥാടകരെ തിരിച്ചറിയുന്ന പുതിയ നുസ്ക് കാർഡ് പുറത്തിറക്കി ഹജ് ഉംറ മന്ത്രാലയം. പെർമിറ്റ് ലഭിച്ച തീർഥാടകരെ തിരിച്ചറിയുന്നതിനുള്ള ഔദ്യോഗിക കാർഡ് ആണിത്.
ഷാർജ/കൽബ ∙ കഴിഞ്ഞ മഴക്കെടുതിയിൽ കൽബയിൽ ദുരിതമനുഭവിക്കുന്ന 300 കുടുംബങ്ങൾക്ക് അക്കാഫ് ഇവന്റ്സ് അവശ്യ സാധനങ്ങൾ വിതരണം ചെയ്തു. ഭക്ഷണ സാധനങ്ങൾ, കിടക്ക, തലയിണ, മരുന്ന്, ശുദ്ധജലം തുടങ്ങിയവയാണ് കൽബ ഇന്ത്യൻ സോഷ്യൽ സെന്ററിന്റെ സഹകരണത്തോടെ വിതരണം ചെയ്തത്. കൽബയിൽ കാരുണ്യ പ്രവർത്തനങ്ങൾ തുടരുമെന്നും അക്കാഫ്
അൽഹസ ∙ പ്രായപൂർത്തിയാകാത്ത ഈജിപ്ഷ്യൻ സ്വദേശിയുടെ അശ്രദ്ധവും അപകടകരവുമായ കാർ ഡ്രൈവിങ് വഴിയാത്രക്കാരനായ തമിഴ്നാട് സ്വദേശിയുടെ ജീവനെടുത്തു.
ദുബായ് ∙ ഇൗ വർഷം ആദ്യ പാദത്തിൽ 5.43 ദശലക്ഷം ദിർഹം വിലമതിക്കുന്ന 4.36 ദശലക്ഷം വ്യാജ വസ്തുക്കൾ പിടിച്ചെടുത്തതായി ലോക ബൗദ്ധിക സ്വത്തവകാശ ദിനത്തിൽ ദുബായ് കസ്റ്റംസ് വകുപ്പ് വെളിപ്പെടുത്തി. നൂതന കണ്ടുപിടിത്തങ്ങളിലൂടെ
കുവൈത്ത് സിറ്റി ∙ കുവൈത്തിൽനിന്ന് വിദേശത്തേക്കുള്ള പണമൊഴുക്ക് 28.47% കുറഞ്ഞു. 2023ൽ 386.7 കോടി ദിനാറാണ് പ്രവാസികൾ അയച്ചത്. 2022ൽ ഇത് 540.6 കോടിയായിരുന്നെന്ന് കുവൈത്ത് സെൻട്രൽ ബാങ്കിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു. വിദേശത്തേക്കുള്ള പണമൊഴുക്കിൽ 2017 മുതൽ 2021 വരെ ക്രമാനുഗത വളർച്ച
ദുബായ് ∙ യുഎഇയിൽ ഇന്ന് വൈകിട്ടോടെ ശക്തമായ കാറ്റും മഴയും പ്രവചിക്കപ്പെട്ടതിനെ തുടർന്ന് ദുബായിലെ എല്ലാ സ്വകാര്യ സ്കൂളുകൾക്കും നാളെ (വ്യാഴം)
റിയാദ് ∙ സൗദിയുടെ വിവിധ പ്രദേശങ്ങളിൽ കനത്ത മഴ തുടരുന്നു. കനത്ത മഴയും, അസ്ഥിര കാലാവസ്ഥയെയും തുടർന്ന് ഇന്ന് (ബുധൻ) റിയാദിലെയും കിഴക്കൻ പ്രവിശ്യയിലെയും
അബുദാബി ∙ മഴയത്ത് വാഹനം തെന്നിനീങ്ങാൻ സാധ്യതയുള്ളതിനാൽ വേഗം കുറച്ചും ഗതാഗത നിയമം പാലിച്ചും വാഹനമോടിക്കണമെന്ന് അബുദാബി പൊലീസ്. ഇന്നും നാളെയും മഴ പെയ്യാൻ സാധ്യതയുള്ളതിനാലാണ് മുന്നറിയിപ്പ്. മഴയുള്ളപ്പോൾ ദൃശ്യപരിധി കുറയുന്നതിനാൽ റോഡിലെ ഡിജിറ്റൽ ബോർഡിൽ തെളിയുന്ന വേഗത്തിൽ വേണം വാഹനമോടിക്കാൻ. വാഹനങ്ങൾ
അബുദാബി ∙ അറബിക്കടലിൽ രൂപപ്പെടുന്ന ന്യൂനമർദം മൂലം യുഎഇയിൽ ഇന്ന് ആരംഭിക്കുന്ന നേരിയ, ഇടത്തരം മഴ നാളെ ശക്തമാകും. രാത്രി വരെ യുഎഇയുടെ എല്ലാ ഭാഗങ്ങളിലും മഴ പെയ്യുമെന്നാണ് കാലാവസ്ഥാ പ്രവചനം. 22 മുതൽ 45 മില്ലിമീറ്റർ മഴ വരെ ലഭിക്കുമെന്നാണ് സൂചന. ദേശീയ ദുരന്ത നിവാരണ സമിതി മുൻകരുതൽ ഊർജിതമാക്കി. പ്രതികൂല
ഇബ്രി ∙ ഇബ്രി ഇന്ത്യൻ സ്കൂൾ 35–ാം വാർഷികം സമുചിതമായി ആഘോഷിച്ചു. 'ജീവിതത്തിന്റെ ഘട്ടങ്ങൾ' എന്ന പ്രമേയത്തിൽ നടന്ന ആഘോഷത്തിൽ ഇബ്രി വാലി ഷെയ്ഖ് ഡോ. സെയ്ദ് ബിൻ
റിയാദ്/ഫറോക്ക് ∙ വധശിക്ഷ വിധിക്കപ്പെട്ടു സൗദി ജയിലിൽ കഴിയുന്ന കോടമ്പുഴ സീനത്ത് മൻസിലിൽ മച്ചിലകത്ത് അബ്ദുൽ റഹീമിന്റെ മോചനത്തിനു വഴിയൊരുങ്ങുന്നു
മക്ക ∙ മക്കയിൽ കനത്ത മഴയിൽ പലയിടത്തും പ്രളയ സമാന സാഹചര്യം. മക്ക മേഖലയിലെ വാദി ഹുറയിലാണ് മഴ കൂടുതൽ പെയ്തത്. ഇവിടെ പാലങ്ങളെ മറികടന്ന് മലവെള്ളം കുത്തിയൊലിക്കുന്നതിന്റെ വിഡിയോ സാമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പാലത്തിന് മുകളിലൂടെ വെള്ളം കുത്തിയൊലിക്കുന്ന ദൃശ്യങ്ങളാണുള്ളത്. വാദിഹുറക്ക് പുറമെ, വാദി
ദോഹ ∙ വിദ്യാർഥികളുടെ സ്കൂള്‍ യാത്ര കൂടുതല്‍ സുരക്ഷിതമാക്കാന്‍ ഖത്തറിന്റെ പ്രഥമ ഇലക്ട്രിക് സ്കൂള്‍ ബസുകള്‍ പുറത്തിറക്കി. ദോഹയില്‍ ആരംഭിച്ച ഓട്ടണോമസ് ഇ-മൊബിലിറ്റി ഫോറത്തില്‍ ഗതാഗത മന്ത്രി ജാസിം ബിന്‍ സെയ്ഫ് അല്‍ സുലൈത്തിയും വിദ്യാഭ്യാസ മന്ത്രി ബുഥൈന ബിന്ത് അലി അല്‍ ജാബര്‍ അല്‍ നുഐമിയും
ഷാർജ ∙15–ാമത് ഷാർജ കുട്ടികളുടെ വായനോത്സവം ബുധനാഴ്ച (മേയ് 1) ആരംഭിക്കും. ഇൗ മാസം 12 വരെ ഷാർജ എക്സ്പോ സെന്ററിലാണ് പരിപാടി. അസ്ഥിര കാലാവസ്ഥ കാരണം പതിവിന് വിപരീതമായി ഇപ്രാവശ്യത്തെ എല്ലാ കലാ പരിപാടികളും ഹാളിനകത്ത് തന്നെയാണ് നടക്കുക. വൺസ് അപോൺ എ ഹീറോ എന്ന പ്രമേയത്തിൽ ഷാർജ ബുക്ക് അതോറിറ്റി
റിയാദ് ∙ റിയാദിലും സമീപ ജില്ലകളിലും രാത്രി ഒൻപത് മുതല്‍ 11 മണി വരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന്
ദോഹ ∙ ഉപഭോക്താക്കള്‍ക്ക് മലിനമായ ഭക്ഷണസാധനങ്ങള്‍ വിതരണം ചെയ്യുന്നതിനാല്‍ ഖത്തറിലെ റസ്റ്ററന്റുകള്‍ അടച്ചുപൂട്ടുന്നുവെന്ന തരത്തില്‍ സാമൂഹിക
ജിദ്ദ ∙ കഴിഞ്ഞ ദിവസം റിയാദിൽ അന്തരിച്ച കൊല്ലം സ്വദേശി കൽതുരുട്ടി, കൊട്ടാരം പുറമ്പോക്കിൽ, സുധീർ അബുബക്കറിന്റെ (43) മൃതദേഹം തിരുവനന്തുപരത്ത് എത്തിച്ചു. മുംബൈയിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള
ദോഹ ∙ ഖത്തറില്‍ മേയ് മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചു. പുതിയ നിരക്ക് ബുധനാഴ്ച മുതല്‍ പ്രാബല്യത്തില്‍. പെട്രോള്‍ പ്രീമിയം ലീറ്ററിന് 1.95 റിയാല്‍, സൂപ്പറിന് 2.10 റിയാല്‍, ഡീസലിന്
മസ്കത്ത് ∙ കൊല്ലം സ്വദേശിയെ ഒമാനില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പള്ളിമണ്‍ സ്വദേശി മംഗലത്ത് വീട്ടില്‍ ജയേഷിനെ (42) യാണ് നിസ്വയിലെ ബര്‍കത്ത് അല്‍ മൗസില്‍ താമസ
റിയാദ്∙ സൗദി അറേബ്യ ഭാവിയിലെക്കുള്ള സമ്പദ്വ്യവസ്ഥ കെട്ടിപ്പടുക്കുകയാണെന്ന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു. റിയാദിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറം സ്പെഷ്യൽ മീറ്റിങിൽ സർക്കാർ, ബിസിനസ്സ്, അക്കാദമിക് മേഖലകളിലെ ആഗോള നേതാക്കൾ പങ്കെടുത്ത പ്രത്യേക ഡയലോഗ് സെഷനിലാണ്
റിയാദ്∙ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള മാർഗങ്ങളും വിവിധ മേഖലകളിലെ സംയുക്ത സഹകരണത്തെ കുറിച്ചും സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാനും അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി ചർച്ച നടത്തി.ഗൾഫ് കോർപറേഷൻ കൗൺസിൽ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരും അമേരിക്കയും തമ്മിലുള്ള
മക്ക ∙ സൗദിക്ക് അകത്തു നിന്നുള്ള ഹജ് തീർഥാടകർക്ക് അവസാന ഗഡു പണമടക്കാനുള്ള സമയപരിധി അവസാനിച്ചു. തെരഞ്ഞെടുത്തിട്ടുള്ള പാക്കേജിന്റെ 40 ശതമാനമാണ് അവസാനത്തെ ഗഡുവായി അടക്കേണ്ടിയിരുന്നത്. തെരഞ്ഞെടുക്കുന്ന പാക്കേജുകൾക്ക് പരമാവധി മൂന്ന് ഗഡുക്കളായി പണമടക്കാനായിരുന്നു മന്ത്രാലയം അനുവദിച്ചിരുന്നത്. ഇതനുസരിച്ച്
ദുബായ് ∙ യുഎഇയിൽ മേയിൽ പെട്രോൾ വില വർധിക്കും.ഈ മാസത്തേക്കാളും 19 ഫിൽസ് വർധിപ്പിക്കാനാണ് ഫ്യുവൽ പ്രൈസ് മോണിറ്ററിങ് കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്. ഡീസലിന് 2 ഫിൽസും വർധിക്കും. നാളെ (ബുധൻ) മുതൽ പുതിയ വില ഈടാക്കും.പെട്രോൾ സൂപ്പർ 98 ലിറ്ററിന് 3.34 ദിർഹമാണ് നൽകേണ്ടത്. ഏപ്രിലിൽ ലിറ്ററിന് 3.15
റിയാദ് ∙ സൗദിയിലെ വിവിധ പ്രദേശങ്ങളെ പരസ്പരം ബന്ധിപ്പിച്ച് ലോജിസ്റ്റിക്ക് ഗതാഗതം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജുബൈലിൽ നിന്നും റിയാദിലേക്ക് ആദ്യ ചരക്ക് ട്രെയിൻ സർവീസിന് തുടക്കമായി. ജുബൈൽ തുറമുഖത്ത് നിന്നും ചരക്കുകൾ വഹിച്ചുള്ള ആദ്യ ട്രെയിൻ റിയാദിലെ അൽജാഫിലേക്ക് തുടക്കം കുറിച്ചത്. ഗതാഗത
മനാമ ∙ ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് പ്രവാസി വെൽഫെയർ നടത്തിവരാറുള്ള മെയ് ഫെസ്റ്റ് ഈ വർഷവും മെയ്ദിനത്തിൽ സിഞ്ചിലുള്ള പ്രവാസി സെൻററിൽ നടക്കും.മെയ് 1 ബുധനാഴ്ച രാവിലെ മുതൽ തുടങ്ങുന്ന മെയ് ഫെസ്റ്റിനോടനുബന്ധിച്ച് വിപുലമായ സാമൂഹിക സേവന കലാ കായിക സാംസ്കാരിക പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. രാവിലെ 7
അബുദാബി∙ നാളെ(ബുധൻ) വൈകിട്ട് മുതൽ മറ്റന്നാൾ വരെ രാജ്യത്ത് ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത പ്രവചിച്ചിരിക്കെ, പ്രതികൂല കാലാവസ്ഥാ സാഹചര്യങ്ങൾ നേരിടാനുള്ള രാജ്യത്തിന്റെ തയാറെടുപ്പ് നാഷനൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി (എൻസിഇഎംഎ) വിലയിരുത്തി. മുൻകരുതൽ
റിയാദ് ∙ മോഷ്ട്ടാക്കളായ എട്ടംഗ സംഘത്തെ റിയാദ് പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടു വാഹനങ്ങള്‍ കവര്‍ന്ന് കൈക്കലാക്കിയ സംഘം ഈ വാഹനങ്ങളില്‍ കറങ്ങി നിര്‍മാണത്തിലുള്ള കെട്ടിടങ്ങളില്‍ മോഷണങ്ങള്‍ നടത്തുകയും തോക്കു ചൂണ്ടി വഴിപോക്കരെ ഭീഷണിപ്പെടുത്തി പണവും വിലപിടിച്ച വസ്തുക്കളും പിടിച്ചുപറിക്കുകയുമായിരുന്നു. ഇഖാമ
ദുബായ് ∙ സ്വദേശികളെ നിയമിച്ചതായി വ്യാജവിവരം നൽകിയ 251 കമ്പനികൾക്കെതിരെ മാനവ വിഭവശേഷി മന്ത്രാലയം നടപടിയെടുത്തു. മാർച്ച് 14 മുതൽ ഏപ്രിൽ 24 വരെ നടത്തിയ പരിശോധനയിലാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത്. അതേസമയം, 2022 അർധപാദം മുതൽ 2024 ഏപ്രിൽ വരെ 1,320 സ്ഥാപനങ്ങൾ വ്യാജരേഖയുണ്ടാക്കിയെന്ന് അധികൃതർ അറിയിച്ചു. 2,096
ദുബായ് ∙ കണ്ണൂർ പുല്ലൂക്കരയിലെ പരേതനായ കോച്ചേരി സയ്യിദ്സൈദാലി - മുത്തുബി ദമ്പതികളുടെ മകൻ അഷ്ക്കർ തങ്ങൾ (44) ദുബായിൽ ഹൃദയാഘാതം മൂലം മരിച്ചു. ഭാര്യ: നുസ്രത്ത് ബീവി (ജിഫ്രി മൻസിൽ). മക്കൾ: ഹംനാബി, സയ്യിദ്ഐനാസ്, സയ്യിദ് അബാൻ, സയ്യിദ് ഹയാൻ. സഹോദരങ്ങൾ: സയ്യിദ് കുഞ്ഞാറ്റ, സയ്യിദ് ഹാഷിം, സയ്യിദ് സുഹൈൽ.
ദുബായ് ∙ തൊഴിലിടങ്ങളിൽ ആരോഗ്യസുരക്ഷാ അന്തരീക്ഷം ഉറപ്പാക്കാൻ ലക്ഷ്യമിട്ട് ദുബായ് മുനിസിപ്പാലിറ്റി ആരോഗ്യസുരക്ഷാ വാരാചരണം തുടങ്ങി. രാജ്യാന്തര നിലവാരത്തിലുള്ള സുരക്ഷാ മാനദണ്ഡങ്ങൾ തൊഴിലിടങ്ങളിൽ പാലിക്കപ്പെടുന്നുണ്ടോ എന്നത് പരിശോധനകളിലൂടെ ഉറപ്പാക്കുമെന്ന് അധികൃതർ പറഞ്ഞു.ജീവനക്കാർക്ക് ആരോഗ്യപരിശോധന
ദോഹ ∙ ഖത്തറിലെ കൊട്ടാരക്കര നിവാസികളുടെ കൂട്ടായ്മയായ കെഫാഖിന്റെ (KEFAQ) ആദ്യ സുവനീർ ‘പ്രയാണം: The journey of life...’ പ്രകാശനം ചെയ്തു. കെഫാഖ് വാർഷികാഘോഷമായ ‘കിരണം–24’നോട് അനുബന്ധിച്ചാണ് സുവനീർ പുറത്തിറക്കിയത്. ആദ്യപ്രതി ചീഫ് എഡിറ്റർ സിബി മാത്യു, കൺവീനർ ബിജു കെ.ഫിലിപ്പ് എന്നിവരിൽ നിന്നു
ഷാർജ ∙ സെന്റ് മൈക്കിൾസ് മലങ്കര കത്തോലിക്കാ ദേവാലയത്തിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാൾ ആഘോഷിച്ചു. കുർബാന, ചെമ്പെടുപ്പ്, നേർച്ച വിളമ്പ് എന്നിവ നടത്തി. സഭയുടെ യുഎഇ കോഓർഡിനേറ്റർ ഫാ.റെജി മനക്കലേട്ട് മുഖ്യകാർമികനായി.
മനാമ ∙ ഇന്ത്യൻ സ്കൂൾ മിഡിൽ സെക്ഷൻ കഴിഞ്ഞ അധ്യയന വർഷത്തിൽ അക്കാദമിക മികവ് പുലർത്തിയ വിദ്യാർത്ഥികളെ ആദരിച്ചു. ഇസ ടൗൺ കാമ്പസിൽ നടന്ന പരിപാടിയിൽ മികച്ച അക്കാദമിക പ്രകടനം കാഴ്ചവെച്ച ആറു മുതൽ ഏട്ടുവരെ ക്ളാസുകളിലെ 350 ഓളം വിദ്യാർത്ഥികളെ സർട്ടിഫിക്കറ്റു നൽകി അനുമോദിച്ചു. വിദ്യാഭ്യാസ വകുപ്പിലെ റിസ്ക്
മനാമ ∙ കേരളാ കാത്തലിക് അസോസിയേഷൻ (കെ സി എ) ഗാവൽ ക്ലബ്ബ് ആരംഭിച്ചു. ഗാവൽ ക്ലബ്ബ് കൗൺസിൽ ചെയർമാൻ ഡിടിഎം അഹമ്മദ് റിസ്വിയുടെ സാന്നിധ്യത്തിൽ പ്രസിഡൻ്റ് സ്റ്റീവ് ബിജോയ് അധ്യക്ഷനായ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി ഭരണ ചുമതല ഏറ്റെടുത്തു. ക്ലബ്ബ് കൗൺസിലർ ലിയോ ജോസഫ് സ്വാഗതം ചെയ്തു. ക്ലബ്ബ് പുനരാരംഭിച്ച
ദോഹ∙ ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ വര്‍ഷാദ്യ പാദത്തിലെത്തിയ യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന. ജനുവരി മുതല്‍ മാര്‍ച്ച് വരെ കടന്നു പോയത് 1,31,71,540 യാത്രക്കാര്‍. 2023 ആദ്യ പാദത്തെ അപേക്ഷിച്ച് ഈ വര്‍ഷം ആദ്യ പാദത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ 27.6 ശതമാനമാണ് വര്‍ധന. ജനുവരിയില്‍
അബുദാബി ∙ 33–ാം അബുദാബി രാജ്യാന്തര പുസ്തകോത്സവത്തിന് അഡ്നെക്ക് ഹാളിൽ തുടക്കമായി. പ്രസിഡൻഷ്യൽ കോർട്ട് ഡപ്യൂട്ടി ചെയർമാൻ ഷെയ്ഖ് തെയാബ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പുസ്തകോത്സവം ഉദ്ഘാടനം ചെയ്തു. 90 രാജ്യങ്ങളിൽ നിന്ന് 1,350 പ്രസാദകർ പുസ്തകോത്സവത്തിൽ പങ്കെടുക്കുന്നുണ്ട്. ഈജിപ്ത് ആണ് ഈ വർഷത്തെ
ദുബായ് ∙ ഇന്ത്യൻ നിർമിത കറിപ്പൊടികളിൽ കാൻസറിനു കാരണമാകുന്ന രാസവസ്തുക്കളുണ്ടെന്ന് വിവിധ രാജ്യങ്ങളിൽ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തുമെന്നു ദുബായ് മുനിസിപ്പാലിറ്റി അധികൃതർ പറഞ്ഞു. പൂപ്പലും അണുക്കളും ഉണ്ടാകാതിരിക്കാൻ ചേർക്കുന്ന എഥിലെയ്ൻ ഓക്സൈഡിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന്
ദുബായ്∙ ദുബായിലെ ഡ്രൈവിങ് ടെസ്റ്റ് പോലെ കേരളത്തിലും, അതാണ് നമ്മുടെ ഗതാഗത മന്ത്രി കെ.ബി. ഗണേഷ്കുമാറിന്റെ സ്വപ്നം. യാഥാർഥ്യമായാൽ കേരളത്തിലെ ഗതാഗത സംവിധാനത്തിന്റെ തലവര തന്നെ മാറും. എന്താണ് ദുബായിലെ ഡ്രൈവിങ് ടെസ്റ്റ്? ദുബായിൽ ഡ്രൈവിങ് ലൈസൻസിനു നാട്ടിലെ ഒരു ഡിഗ്രി പാസായതിന്റെ വിലയുണ്ട്. ഒരു ഡ്രൈവിങ്
ദുബായ്∙ മെയ്ദാന്‍ നാദ് അല്‍ ഷെബയിലെ റെഹബോത്തെന്ന വീട്ടിലേക്കെത്തുമ്പോള്‍ മനസിലേക്കൊരു തണല്‍ വരും. തണുപ്പും. 50 ഡിഗ്രി സെല്‍ഷ്യസിനപ്പുറം താപനില ഉയരുന്ന ദുബായ് നഗരത്തില്‍ ചുറ്റിലും പച്ചപ്പ് നിറച്ച് ഷെറിന്റെ ‘റെഹബോത്ത്’ നില്ക്കുന്നതിനു പിന്നില്‍ ചെടികളെ ഏറെ ഇഷ്ടപ്പെടുന്ന ഷെറിന്റെ സൂക്ഷ്മതയോടെയുളള
ഷാർജ∙ ശുദ്ധവും മായം കലരാത്തതുമായ പാലും പാലുൽപ്പന്നങ്ങളും ഉറപ്പാക്കി മലീഹ ഡയറി ഫാം ഒരുങ്ങി. ഫാമിന്റെ ആദ്യ ഘട്ടം യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുട സാന്നിധ്യത്തിൽ ഉദ്ഘാടനം ചെയ്തു. മലീഹയിലെ കൂറ്റൻ ഗോതമ്പ് ഫാമിന് സമീപം സ്ഥിതി ചെയ്യുന്ന പശു,
ഷാർജ∙ ശക്തമായ മഴമൂലം എമിറ്റേറ്റിൽ ഉണ്ടായ നാശനഷ്ടങ്ങൾ അധികൃതർ വിലയിരുത്തുന്നു. വെള്ളപ്പൊക്കം ബാധിച്ച പ്രദേശങ്ങൾ വൃത്തിയാക്കൽ, റോഡ് സുരക്ഷ വിലയിരുത്തൽ, ഒറ്റപ്പെട്ട കെട്ടിടങ്ങളിലെ കുടുംബങ്ങൾക്ക് പിന്തുണ നൽകൽ എന്നിവ ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങളുടെയും പൊതു സുരക്ഷയുടെയും സമഗ്ര വിലയിരുത്തൽ നടക്കുകയാണ്.
ദുബായ്∙ വയോധികയുടെ തൊണ്ടയിൽ മീന്‍ മുള്ള് കുടുങ്ങി. രക്ഷപ്പെട്ടത് അത്ഭുതകരമായി. മീൻതല ചവയ്ക്കുന്നത് ഇഷ്ടമായിരുന്ന 91 കാരിയായ ഇനെസ് റിച്ചാർഡ്സിന്റെ തൊണ്ടയിലാണ് മീൻ മുള്ള് കുടുങ്ങിയത്. അസ്വസ്ഥതയെ തുടർന്ന് അവരെ ആശുപത്രിയിൽ എത്തിച്ച് പരിശോധനയ്ക്ക് വിധേയയാക്കിയപ്പോഴാണ് മുള്ള് കുടുങ്ങിയതായി കണ്ടെത്തിയത്.
സൗദിയിൽ 200 കോടി റിയാലിന്റെ (ഏകദേശം 1700 കോടി രൂപ) കള്ളപ്പണം വെളുപ്പിച്ചതിന് നാല് പേരെ അറസ്റ്റ് ചെയ്തു.
ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയിൽ ഇളവുമായി അബുദാബി പൊലീസ്. "മുൻകൂർ പേയ്മെന്റ്" സംരംഭത്തിലൂടെയാണ് അബുദാബി പൊലീസ് ഇതിനുള്ള അവസരം നൽകുന്നത്.
ജിദ്ദ ∙ സൗദിയില്‍ ട്രെയിനുകളില്‍ പാലിക്കേണ്ട പുതിയ കരടു നിയമാവലി പുറപ്പെടുവിച്ചു. ∙ ജനലുകളും വാതിലുകളും വഴി കൈകളോ കാലുകളോ മറ്റു ശരീര ഭാഗങ്ങളോ മറ്റെന്തിങ്കിലുമോ പുറത്തിടുന്നവര്‍ക്ക് ആദ്യ തവണ 300 റിയാലാണ് പിഴ ചുമത്തുക. നിയമ ലംഘനം ആവര്‍ത്തിക്കുന്നവര്‍ക്ക് 600 റിയാല്‍ പിഴ ചുമത്തും. മൂന്നാമതും നിയമ
പഠനത്തിനായി ഏത് സർവകലാശാല തിരഞ്ഞെടുക്കണം എന്നതൊരു വലിയ കടമ്പയാണ്. നിങ്ങളുടെ ആ പ്രയത്നത്തെക്കുറിച്ച് ബോധ്യമുള്ളതുകൊണ്ടുതന്നെ ചെലവു കുറഞ്ഞ, എളുപ്പത്തിൽ പ്രാപ്യവും അനുയോജ്യവുമായ അക്കാദമിക അനുഭവം വിദ്യാർഥികൾക്ക് നൽകാനുള്ള നിരന്തര ശ്രമത്തിലാണ് ദുബായ് മർഡോക് സർവകലാശാല. 2023ലെ മികച്ച 100 യങ്
ആടിയും പാടിയും കഥകൾ പറഞ്ഞും അറിവിന്റെ ആഘോഷമായി മലയാളം മിഷൻ കുവൈത്ത് ചാപ്റ്റർ സംഘടിപ്പിച്ച 'പഠനോത്സവം.2024'. കണിക്കൊന്ന, സൂര്യകാന്തി, ആമ്പൽ കോഴ്സുകളിലെ കുട്ടികളെ പങ്കെടുപ്പിച്ച് കൊണ്ടാണ് പഠനോത്സവം സംഘടിപ്പിച്ചത്.
ജിദ്ദ ∙ ഇന്ത്യയില്‍നിന്നുള്ള ആദ്യ ഹജ് സംഘം മേയ് 9ന് മദീനയിലെത്തും. ഹൈദരാബാദില്‍നിന്നുള്ള ആദ്യ തീര്‍ഥാടക സംഘമാണ് മദീനയിലിറങ്ങുക. ഹാജിമാരെ വരവേല്‍ക്കുന്നതിനും അവരെ പാര്‍പ്പിക്കുന്നതിനുമുള്ള ഒരുക്കങ്ങള്‍ ഇന്ത്യന്‍ ഹജ് മിഷന് അതിവേഗം പൂര്‍ത്തിയാക്കി വരികയാണ്. 1,75,025 തീര്‍ഥാടകര്‍ക്കാണ്
ദമാം ∙ പ്രവാസി വെൽഫെയർ കണ്ണൂർ-കാസർകോട് കമ്മിറ്റി നടത്തുന്ന സ്റ്റുഡന്റസ് കോൺക്ലേവ് പരിപാടിയായ ഫ്യൂച്ചർ എഡ്ജ് രണ്ടാം സീസൺ ദമാമിൽ മേയ് 17 ന്. പ്രവാസി വിദ്യാർഥികൾക്ക് ഏറെ ഉപകാരപ്രദമായ ഉള്ളടക്കത്തോടെ വിദ്യാഭ്യാസ മേഖലയിലെയും
ഒനൈസയിലെ ഇന്ത്യന്‍ എംബസി ആസ്ഥാനത്ത് മേയ് 2ന് ഉച്ചയ്ക്ക് 3.00 മുതല്‍ 5.00 വരെ നടക്കുന്ന ഓപ്പണ്‍ ഫോറത്തില്‍ ഖത്തറിലെ ഇന്ത്യക്കാര്‍ക്ക് അടിയന്തര കോണ്‍സുലര്‍, തൊഴില്‍ പ്രശ്നങ്ങളും പരാതികളും സ്ഥാനപതി വിപുലിന് നേരിട്ട് സമര്‍പ്പിക്കാം.
റിയാദ് ∙ ഇരുപത് വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ പോകുന്ന അബ്ദുൽ നാസർ കുട്ടിക്ക് കേളി ബത്ഹ
ദുബായ് ∙ കാർ എയർ ഫിൽട്ടറിനുള്ളിൽ ഒളിപ്പിച്ച 4.25 കിലോ കഞ്ചാവുമായി ആഫ്രിക്കൻ രാജ്യത്തു നിന്നുള്ള യാത്രക്കാരിയെ ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ
ദോഹ∙ ഖത്തറില്‍ നാളെ മുതല്‍ വീണ്ടും മഴയ്ക്ക് സാധ്യത. ബുധനാഴ്ച മുതല്‍ കാറ്റും മഴയും കനക്കും. ചൊവ്വാഴ്ച മുതല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പെയ്യുന്ന മഴ വാരാന്ത്യത്തിലുടനീളം തുടര്‍ന്നേക്കുമെന്ന് കാലാവസ്ഥാ വകുപ്പാണ് മുന്നറിയിപ്പ് നല്‍കിയത്. ബുധനാഴ്ച മുതല്‍ വ്യാഴം ഉച്ച കഴിയുന്നതു വരെ ഇടിയോടു കൂടിയ
ഷാർജ/ദുബായ്/അബുദാബി ∙ ഈ ആഴ്ച യുഎഇയുടെ ചില ഭാഗങ്ങളിൽ കനത്ത മഴയും ഇടിമിന്നലും ഉണ്ടാകുമെന്ന് പ്രവചനം. ബുധനാഴ്ച രാത്രി മുതൽ വ്യാഴാഴ്ച വൈകിട്ട് വരെ രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ കൊടുങ്കാറ്റ് വീശാനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം
ദുബായ് ∙ ഗ്രീൻസ്റ്റാർ കാടങ്കോട് യുഎഇ കമ്മിറ്റി റൈറ്റ്സ് ചാരിറ്റബിൾ ട്രസ്റ്റ് ഡയാലിസീസ് സെന്ററിന് വേണ്ടി മൂന്ന് ദിവസം കൊണ്ട് സ്വരൂപിച്ച
ദമാം ∙ കഴിഞ്ഞ വർഷം അന്തരിച്ച നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി നേതാവും, ദല്ല മേഖല ഭാരവാഹിയും, സാമൂഹ്യപ്രവർത്തകനുമായ സനു മഠത്തിലിന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ചു
ദുബായ് ∙ സയൻസ് ഓഫ് ഹാപ്പിനസ് എന്ന വിഷയത്തിൽ ഡോക്ടറേറ്റ് നേടിയ സാമൂഹിക പ്രവർത്തകനും ഫോസിൽ ഗ്രുപ്പിന്റെ ചെയർമാനുമായ ഡോ. അബ്ദുസലാമിന് ദുബായ് സോഷ്യൽ മീഡിയ വിങ് കൂട്ടായ്മ സ്വീകരണം നൽകി. പാണക്കാട് സയിദ് മുനവറലി ശിഹാബ് തങ്ങൾ ചടങ്ങിൽ മൊമന്റോ നൽകി സംസാരിച്ചു. ചടങ്ങിൽ ത്വൽഹത്ത് എടപ്പാൾ, ഷഫീൽ കണ്ണൂർ, ഷാഹിദ്
റിയാദ് ∙ പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച ഇന്ത്യന്‍ യുവാവ് ജോബര്‍ ഹകീം നശായെ കിഴക്കന്‍ പ്രവിശ്യ പൊലീസ് അറസ്റ്റ് ചെയ്തു. നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി കിഴക്കന്‍ പ്രവിശ്യ പൊലീസ് അറിയിച്ചു.
ഷാർജ ∙ പ്രസാദകരംഗത്തെ വൻകിട കമ്പനികൾ അണിനിരന്ന ദ് ഷാർജ ഇന്റർനാഷനൽ ബുക്ക്സെല്ലേഴ്സ് കോൺഫറൻസ് സമാപിച്ചു. പ്രസിദ്ധീകരണ രംഗത്തെ മാറ്റങ്ങൾ അടുത്തറിയാനും പുതിയ കമ്പനികളുമായി ബന്ധം സ്ഥാപിക്കാനും വിജയം നേടിയ പ്രസാദകരുടെ അനുഭവകഥകൾ മനസ്സിലാക്കാനും കോൺഫറൻസിൽ അവസരമൊരുക്കിയിരുന്നു. 76 രാജ്യങ്ങളിൽ നിന്നുള്ള
റിയാദ് ∙ റിയാദ് കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിൽ റൺവേയിൽനിന്ന് വിമാനം തെന്നിമാറിയതായി അധികൃതർ അറിയിച്ചു. ഞായറാഴ്ച രാത്രി 7:34 ന് ഫ്ലൈ നാസ് വിമാനമാണ് തെന്നിമാറിയത്. അതേസമയം, യാത്രക്കാക്ക് പരുക്കേറ്റിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. യാത്രക്കാരുടെയും വിമാനത്തിൻ്റെയും സുരക്ഷ ഉറപ്പാക്കിയ ശേഷം
യാൻമ്പു ∙ മൂന്നു മാസമായി നടന്നുവരുന്ന പൂക്കളുടെ മഹോത്സവമായ യാൻമ്പു പുഷ്പോത്സവത്തിന് ഏപ്രിൽ 30 ചൊവ്വാഴ്ച സമാപനം. സമാപന ദിവസം സന്ദർശകർക്കായി പ്രത്യേക പരിപാടികളാണ് സംഘാടകർ ഒരുക്കുന്നത്. പ്രവേശനം സൗജന്യമായിരിക്കും. വാരാന്ത്യ അവധി ദിനങ്ങളിൽ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നും
അബുദാബി ∙ മലയാളിയുടെ മധുരമൂറുന്ന ഓർമകളെ തൊട്ടുണർത്തി മറുനാട്ടിൽ ചക്കോത്സവം. മലയാളികളുടേതെന്ന പോലെ മറുനാട്ടുകാർക്കും പ്രിയപ്പെട്ടൊരു രുചിയായി മാറുന്ന ആഞ്ഞിലിച്ചക്ക (ഐനിച്ചക്ക) ഉൾപ്പെടെ 9 രാജ്യങ്ങളിൽ നിന്നുള്ള 34 ഇനം ചക്കകളാണ് ലുലു ഗ്രൂപ്പ് ഹൈപ്പർമാർക്കറ്റുകളിലെ ഉത്സവത്തെ
ദുബായ്/ഷാർജ/അജ്മാൻ ∙ വെള്ളക്കെട്ടിൽപെട്ട് കേടുപാടുകൾ സംഭവിച്ച വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾക്കായി വർക്ഷോപ്പുകളിൽ തിരക്കോടുതിരക്കാണ്. ദുബായ്, ഷാർജ, അജ്മാൻ എമിറേറ്റുകളിലെ വർക്ഷോപ്പുകളെല്ലാം വാഹനങ്ങൾ കൊണ്ടു നിറഞ്ഞു. മഴയ്ക്കു മുൻപ് വലിയ തിരക്കില്ലാതിരുന്ന വർക്ഷോപ്പുകളിൽ പലതും ഇപ്പോൾ 24 മണിക്കൂറും
അബുദാബി ∙ മൂന്ന് ആവശ്യങ്ങൾ വിശ്വാസികൾക്കു മുന്നിൽ വച്ച് സിഎസ്ഐ മധ്യകേരള മഹാഇടവക ബിഷപ് ഡോ. മലയിൽ സാബു കോശി ചെറിയാൻ. ഗൾഫ് രാജ്യത്ത് സ്വന്തം ആരാധനാലയം പടുത്തുയർത്തിയ വിശ്വാസികൾ കേരളത്തിൽ 2018ല്‍ സംഭവിച്ച പ്രളയത്തിൽ തകർന്നുപോയ ഒരു ആരാധനാലയം നിർമിക്കാൻ സഹകരിക്കണമെന്നതാണ് ആദ്യത്തേത്. ആരാധനകൾ നിർവഹിക്കാൻ
ദുബായ് ∙ റമസാൻ മാസത്തിൽ സിഐഡിയും പൊലീസും ചേർന്ന നടത്തിയ തിരച്ചിലിൽ ഭിക്ഷാടനം, വഴിയോരക്കച്ചവടം, അനധികൃത തൊഴിൽ എന്നിവയുമായി ബന്ധപ്പെട്ട് 967 പേരെ അറസ്റ്റ് ചെയ്തു. ഇതിൽ 396 പേർ ഭിക്ഷാടകരും 292 പേർ വഴിയോരക്കച്ചവടക്കാരും 279 പേർ കൃത്യമായ വീസ ഇല്ലാതെ ജോലി ചെയ്തവരുമാണ്. റമസാനിലും മറ്റു വിശേഷ
വെള്ളരിക്കുണ്ട് ∙ പന്നിത്തടത്തെ നാവുദിയൻ വീട്ടിൽ അനീഷ് കുഞ്ഞിരാമൻ (46) അബുദാബിയിലെ ജോലിസ്ഥലമായ ഖലീഫ സിറായിൽ മരിച്ചു. മൃതദേഹം ചൊവ്വാഴ്ച നാട്ടിലെത്തിക്കും. പരേതനായ കുഞ്ഞിരാമന്റെയും പത്മകുമാരിയുടെയും മകനാണ്. ഭാര്യ: കവിത. മക്കൾ: അനഖ, അഞ്ചന. സഹോദരൻ ഉണ്ണി.
അബുദാബി ∙ മാനവികതയുടെയും സാഹോദര്യത്തിന്റെയും മാതൃകയായി യുഎഇയുടെ മണ്ണിൽ സിഎസ്ഐ ദേവാലയത്തിന്റെ വാതിൽ തുറന്നു.ഇന്നലെ വൈകിട്ട് 4.30ന് സിഎസ്ഐ മധ്യകേരള മഹാഇടവക ബിഷപ് ഡോ. മലയിൽ സാബു കോശി ചെറിയാന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷ്ഠാശുശ്രൂഷയോടെ ദേവാലയം നാടിനു സമർപ്പിച്ചു. ഇടവക വികാരി റവ. ലാൽജി എം. ഫിലിപ്
ദുബായ് ∙ പാലക്കാട് സ്വദേശി സജിമോന്‍ സഹദേവന് ഫൊട്ടോഗ്രഫി തൊഴിലല്ല, മറിച്ച് ഹൃദയത്തോടുചേർത്തുവച്ച ഇഷ്ടമാണ്. ദുബായില്‍ ഗ്രാഫിക് ഡിസൈനറായാണ് സജിമോന്‍ ജോലി
ദുബായ്∙ ദുബായിലെ ബസുകൾക്കും ടാക്സികൾക്കുമായുള്ള പ്രത്യേക പാതകൾ നീട്ടാനുള്ള പദ്ധതിക്ക് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) അംഗീകാരം നൽകി.ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ്, അൽ സത് വ, അൽ സബാഹ്, നഹ്ദ, ഒമർ ബിൻ അൽ ഖത്താബ്, നായിഫ് സ്ട്രീറ്റുകൾ ഉൾപ്പെടെ ആറ് പ്രധാന തെരുവുകളിൽ 13.1
റിയാദ്∙റിയാദിലെ ഒരു റസ്റ്ററന്റിൽ ഭക്ഷ്യവിഷബാധയേറ്റ് 35 പേർ ആശുപത്രിയിൽ ചികിത്സ തേടി. ഇതിൽ 27 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്. ആറ് പേർ പൂർണ്ണമായും സുഖം പ്രാപിച്ചു, രണ്ട് പേർക്ക് ആവശ്യമായ ചികിത്സ ലഭിച്ച ശേഷം ഡിസ്ചാർജ് ചെയ്യുകയും ചെയ്തു. ഈ സംഭവത്തെ തുടർന്ന് റിയാദ് മുനസിപ്പാലിറ്റി റസ്റ്ററന്റ്
യുഎഇയിലെ മെഗാ ചിത്ര രചനാ മത്സരമായ റിഫ്ലക്ഷൻസ് സീസൺ 6 മേയ് 11ന് വൈകിട്ട് 3ന് അബുദാബി മുസഫയിലെ ക്യാപിറ്റൽ മാളിൽ നടക്കും.
റമസാനിൽ ആരംഭിച്ച ഭിക്ഷാടന വിരുദ്ധ ക്യാംപെയ്നിൽ ഇതുവരെ 396 യാചകരെയും 292 തെരുവ് കച്ചവടക്കാരെയും 279 അനധികൃത തൊഴിലാളികളെയും അറസ്റ്റ് ചെയ്തതായി ദുബായ് പൊലീസ് അറിയിച്ചു.
ഉമ്മുൽ ഖുവൈനിൽ നിന്ന് കാണാതായ 44 വയസുള്ള ഇറാഖി പൗരനെ കണ്ടെത്താൻ പൊലീസ് പൊതുജനങ്ങളുടെ സഹായം തേടി.
മനാമ∙ ബഹ്റൈൻ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജിസിസി ബാലകലോത്സവം ഇത്തവണ കേരളത്തിലെ സ്കൂൾ കലോത്സവങ്ങളുടെ പ്രതീതി തന്നെ ജനിപ്പിച്ചു. സ്കൂൾ കലോത്സവത്തിൽ ഉൾപ്പെടുത്തിയ മിക്ക കലാമത്സരങ്ങളിലും മികച്ച പങ്കാളിത്തവും നിലവാരമുള്ള മത്സര ഇനങ്ങളുമാണ് വിദ്യാർഥികൾ കാഴ്ച വെച്ചത്. വ്യക്തിഗത
എമിറേറ്റിലെ ഒരു പ്രദേശത്ത് പുലിയിറങ്ങി എന്ന പ്രചാരണം തെറ്റാണെന്ന് ഷാർജ എൻവയോൺമെന്റ് ആൻഡ് പ്രൊട്ടക്റ്റഡ് ഏരിയസ് അതോറിറ്റി (ഇപിഎഎ) സ്ഥിരീകരിച്ചു.
∙ പ്രശസ്ത ഇൻഫ്ലുവൻസറും ബിഗ് ബോസ് താരവുമായ അപർണ മൾബറിയെ കേന്ദ്ര കഥാപാത്രമാക്കി സാംസ് പ്രൊഡക്ഷന്റെ ബാനറിൽ ഒരുക്കുന്ന 'മോണിക്ക ഒരു എഐ സ്റ്റോറി' എന്ന സിനിമയുടെ ആദ്യ ക്യാരക്ടർ പോസ്റ്റർ റിലീസ് ചെയ്തു.
അൽ മക്തൂം ഇന്റർനാഷനൽ എയർപോർട്ടിലെ പുതിയ പാസഞ്ചർ ടെർമിനലിന്റെ രൂപരേഖയ്ക്ക് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അംഗീകാരം നൽകി.
ഒന്നര വർഷം നീണ്ടുനിന്ന യാത്രയിൽ 50,000 കിലോമീറ്റർ ദൂരം സൈക്കിളിൽ താണ്ടി മൊറോക്കൻ സഞ്ചാരി അയ്യാദ് മക്കയിലെത്തി.
സൗദി അറേബ്യയിലെ സർക്കാർ ജീവനക്കാർക്ക് ദേശീയ വസ്ത്രമായ "തോബ്" നിർബന്ധമാക്കാൻ സൽമാൻ രാജാവ് നിർദ്ദേശം നൽകി.
തായ്ഫിന്റെ തെക്ക് ഭാഗത്ത് മെയ്സാൻ ഗവർണറേറ്റിലെ "ബനീ മാലിക്" പ്രദേശത്ത് ഒഴുക്കില്‍ പെട്ട കാറിൽ അകപ്പെട്ട സൗദി യുവാവ് മരിച്ചു.
മറുനാട്ടിൽ മലയാളി അസോസിയേഷൻ ഒമാൻ (എം എൻ എം എ) ഫവാസ് കൊച്ചന്നൂർ അനുസ്മരണവും റിതം ഓഫ് ലൈഫ് പരിപാടിയും സംഘടിപ്പിച്ചു.
അബുദാബി ∙ സിഎസ്ഐ ദേവാലയത്തിന്റെ കവാടം തുറക്കുന്നത് ഇടവകാംഗങ്ങളുടെ നാലര പതിറ്റാണ്ടിന്റെ സ്വപ്ന സാക്ഷാത്കാരത്തിലേക്ക്. അബുദാബിയിൽ പ്രാർഥന തുടങ്ങിയതിന്റെ 45 വർഷം പൂർത്തിയായ ഏപ്രിലിൽ തന്നെയാണ് സ്വന്തം ആസ്ഥാനമന്ദിരത്തിലേക്ക് വിശ്വാസികൾ പ്രവേശിക്കുന്നതും. അതിരുകളില്ലാത്ത ദൈവസ്നേഹത്തിന്റെ പ്രതീകമാണ്
സൗദി അറേബ്യയിലെ ജിദ്ദയിൽ പ്രവാസി മലയാളി അന്തരിച്ചു. തിരുവനന്തപുരം, ബീമാപ്പള്ളി സ്വദേശിയായ മുഹമ്മദ് സലീം (54) ആണ് അന്തരിച്ചത്.
Results 1-100 of 10004