Activate your premium subscription today
Friday, Jun 20, 2025
ബിഗ് ടിക്കറ്റിൽ ഭാഗ്യം ഇന്ത്യക്കാരോടൊപ്പം തുടരുന്നു. പ്രതിവാര നറുക്കെടുപ്പിൽ കേരളത്തിലെ മത്സ്യത്തൊഴിലാളിയടക്കം മൂന്ന് മലയാളികൾക്ക് 35 ലക്ഷത്തിലേറെ രൂപ(150,000 ദിർഹം) വീതം സമ്മാനം ലഭിച്ചു. മത്സ്യത്തൊഴിലാളിയായ സെൽവ ജോൺസൺ(45), സുൾഫിക്കർ പക്കാർക്കണ്ടപുരയ്ക്കൽ(39), എൽദോ തൊമ്പ്രായിൽ(29) എന്നിവരാണ് ഭാഗ്യദേവത കടാക്ഷിച്ചവർ.
റിയാദ്∙ കഴിഞ്ഞ ദിവസം റിയാദിൽ എസി പൊട്ടിത്തെറിച്ച് മരിച്ച മലയാളി തൊഴിലാളിയുടെ മൃതദേഹം ഖബറിലേക്ക് ഇറക്കിവെക്കുമ്പോൾ വിങ്ങിപ്പൊട്ടി കരയുകയായിരുന്നു സ്പോൺസർ. മകനെ പോലെ സ്നേഹിച്ചിരുന്ന സിയാദ് ഓർമയായി മാറുന്നത് സഹിക്കാൻ സ്പോൺസർക്ക് സാധിക്കുമായിരുന്നില്ല. ഏറെ പ്രിയപ്പെട്ട ഒരാൾ വിട്ടുപോകുമ്പോഴുള്ള ദുഃഖം മുഖത്തും
അബുദാബി ∙ വ്യോമാതിർത്തി അടച്ചതുമൂലം വിമാന സർവീസുകൾ നിർത്തിവച്ചതോടെ ഇറാനിലേക്കു മടങ്ങാനാവാതെ യുഎഇയിൽ കുടുങ്ങിയവരുടെ അനധികൃത താമസത്തിനുള്ള പിഴ ഒഴിവാക്കിയതായി ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) അറിയിച്ചു. എല്ലാത്തരം വീസക്കാർക്കും ഇത് ബാധകമാണ്.
ദുബായ് ∙ സംഗീതപ്രേമികൾക്ക് സന്തോഷം പകർന്ന് ദുബായിൽ ലോകോത്തര നിലവാരമുള്ള ഒരു ഓർക്കസ്ട്ര സ്ഥാപിക്കുന്നതിനുള്ള പദ്ധതിക്ക് ഉപ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അംഗീകാരം നൽകി. ദുബായുടെ സാംസ്കാരിക
ദുബായ് ∙ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം വൻ വികസന പദ്ധതികൾക്ക് തുടക്കം കുറിച്ചു. ഇതിൻ്റെ ഭാഗമായി 30,000 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള പുതിയ ടെർമിനൽ 2028 നകം പ്രവർത്തനക്ഷമമാകും. എമിറേറ്റിൻ്റെ വർധിച്ചുവരുന്ന വിനോദസഞ്ചാര, വ്യോമയാന മേഖലകൾക്ക് അനുസൃതമായി ശക്തമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയാണ് ഈ
ദുബായ് ∙ മുടി ഷേവ് ചെയ്യാതെ തന്നെ ഹെയർ ട്രാൻസ്പ്ലാന്റ് ചെയ്യാനുള്ള പുതിയ സാങ്കേതികവിദ്യ അവതരിപ്പിച്ച് കോസ്മെറ്റിക് ശൃംഖലയായ ക്യൂട്ടീസ് ഇൻ്റർനാഷണൽ. തല പൂർണമായി ഷേവ് ചെയ്ത് മുടി പിടിപ്പിക്കുന്ന പരമ്പരാഗത രീതി ഉപയോക്താക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. എന്നാൽ, നീളമുള്ള മുടി ഷേവ് ചെയ്യാതെ തന്നെ
ലോകത്തിലെ ഏറ്റവും ഉയരംകൂടിയ കെട്ടിടമായ ബുർജ് ഖലീഫയുടെ 124-ാം നിലയിൽ നല്ല ഒന്നാന്തരം നാടൻ ഗുജറാത്തി ഗർബ നൃത്തം ചവിട്ടുന്ന ഒരു കൂട്ടം ഇന്ത്യൻ വിനോദസഞ്ചാരികളുടെ വിഡിയോ സമൂഹമാധ്യമത്തിൽ തരംഗമായി.
ഷാർജ ∙ ദൈദ് റോഡിനും ഖോർഫക്കാൻ റോഡിനും ഇടയിൽ ഖാലിദ് ബിൻ സുൽത്താൻ സിറ്റി എന്ന പേരിൽ മൾട്ടി-ബില്യൻ ദിർഹം ഫ്രീഹോൾഡ് പദ്ധതിക്ക് തുടക്കം കുറിച്ചു. ഷാർജ ഉപ ഭരണാധികാരി ഷെയ്ഖ് സുൽത്താൻ ബിൻ അഹമദ് ബിൻ സുൽത്താൻ അൽ ഖാസിമി പദ്ധതി ഉദ്ഘാടന പരിപാടിയിൽ പങ്കെടുത്തു. ഇതോടെമാലിന്യ നിർമാർജന രംഗത്തെ പ്രമുഖരായ ഷാർജ
ജിദ്ദയിലെ കോൺസുലേറ്റ് ജനറൽ ഓഫിസ് പ്രവാസി സമൂഹത്തിനായി ഓപ്പൺ ഹൗസ് സംഘടിപ്പിക്കുന്നു. ജൂൺ 24 ന് വൈകിട്ട് 3 മുതൽ 5 വരെ കോൺസുലേറ്റ് അങ്കണത്തിൽ നടത്തുന്ന പരിപാടിയിൽ കോൺസുൽ ജനറൽ ഫഹദ് അഹമ്മദ് ഖാൻ സൂരിയും മറ്റ് കോൺസുലേറ്റ് പ്രവാസി സാമൂഹികക്ഷേമ വിഭാഗം ഉന്നത ഉദ്യോഗസ്ഥരും സംബന്ധിക്കും.
മസ്കത്ത്∙ ഒമാനില്‍ മുഹറം (ഹിജ്റ വര്‍ഷാരംഭം) പൊതുഅവധി പ്രഖ്യാപിച്ചു. ജൂൺ 29ന് സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കുമെന്നും ഒമാന്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. വാരാന്ത്യം ഉൾപ്പെടെ മൂന്ന് ദിവസം തുടർച്ചയായി ഒഴിവ് ലഭിക്കും.
ദുബായ്∙ മധ്യപൂർവ ദേശത്തെ സംഘർഷ മേഖലയ്ക്ക് പുറത്തുള്ള ചില റൂട്ടുകളിൽ ദുബായ് രാജ്യാന്തര വിമാനത്താവള(ഡിഎക്സ്ബി)ത്തിലേയ്ക്കുള്ള വിമാന സർവീസുകളിൽ റദ്ദാക്കലുകൾ വർധിച്ചതായി ഫ്ലൈറ്റ്റഡാർ24, ഫ്ലൈറ്റ്അവയർ എന്നിവയുടെ പുതിയ കണക്കുകൾ സൂചിപ്പിക്കുന്നു. ഇൌ മാസം 13 ന് ആരംഭിച്ച ഇറാൻ-ഇസ്രായേൽ
ഷാർജയിൽ പതിനായിരക്കണക്കിന് തൊഴിലാളികൾക്ക് സൗജന്യ ആരോഗ്യ പരിശോധനകളും മെഡിക്കൽ സേവനങ്ങളും സുരക്ഷാ ബോധവൽക്കരണ പരിപാടികളും. ആരോഗ്യ-പ്രതിരോധ മന്ത്രാലയവും ഷാർജ സുപ്രീം കൗൺസിൽ ഫോർ ഫാമിലി അഫയേഴ്സും ചേർന്ന് ആരംഭിച്ച 14-ാമത് വാർഷിക 'ഹീറ്റ് എക്സോഷൻ ആൻഡ് ഡിസീസ് പ്രിവൻഷൻ ക്യാംപെയിനി'ന്റെ ഭാഗമാണ് പരിപാടി.
ദുബായ്∙ അതിർത്തി കടന്നുള്ള അഴിമതിക്കേസിൽ ഫ്രഞ്ച് അധികാരികൾ തിരയുന്നു മോൾഡോവൻ പൗരൻ വിറ്റാലി ബെർലോഗിനെ യുഎഇ അറസ്റ്റ് ചെയ്തു. ഇൻ്റർപോൾ റെഡ് നോട്ടീസ് നിലവിലുള്ള ബെർലോഗിനെ ഇൌ മാസം 15-നാണ് യുഎഇയിൽ അറസ്റ്റ് ചെയ്തത്. ഇൻ്റർപോളിൻ്റെ കമ്മീഷൻ ഫോർ ദി കൺട്രോൾ ഓഫ് ഫയൽസ് മുൻ ചെയർമാനായിരുന്നു ബെർലോഗ്. വ്യാജരേഖ
മനാമ ∙ ഭാര്യയെ ക്രൂരമായി മർദ്ദിച്ച് താടിയെല്ലുകൾ അടിച്ചുതകർത്ത േകസിൽ ഭർത്താവിന് 7 വർഷം തടവ്.
വേൾഡ് എക്സ്പോ 2030 റിയാദിൽ നടത്താൻ അന്തിമ അംഗീകാരം ലഭിച്ചു.
ദുബായ് ∙ ടെന്നീസ് പന്തിന്റെ വലുപ്പമുള്ള മുഴ തലച്ചോറിൽനിന്ന് നീക്കംചെയ്ത് ദുബായ് മൻഖൂലിലെ ആസ്റ്റര്‍ ഹോസ്പിറ്റല്‍. ഫാല്സൈന് മെനിംജിയോമ എന്ന ബ്രെയിന്‍ ട്യൂമർ ബാധിച്ച ഫിലിപ്പീൻസ് സ്വദേശി ശസ്ത്രക്രിയയ്ക്കുശേഷം സുഖംപ്രാപിക്കുകയാണ്. അപൂര്‍വ ട്യൂമര്‍ 10 വര്‍ഷത്തിനിടെ 9 ശതമാനത്തില്‍താഴെ മാത്രമാണ്
സൗദി പ്രവാസി കൂട്ടായ്മയുടെ അംഗങ്ങളുടെ മക്കൾക്കുള്ള പ്രഥമ എസ്എസ്എൽസി, പ്ലസ് ടു, ഡിഗ്രി വിദ്യാഭ്യാസ അവാർഡുകൾ തളിക്കുളം മഹല്ല് അസിസ്റ്റന്റ് മുത്തവല്ലിയും റിലീഫ് ചെയർമാനുമായ മുഹമ്മദ് നാസിം വിതരണം ചെയ്തു.
മനാമ ∙ മേഖലയിൽ നടക്കുന്ന സംഘർഷങ്ങളുടെ ഭാഗമല്ല ബഹ്റൈൻ എന്നും അസ്വസ്ഥമായ അന്തരീക്ഷങ്ങളിലേക്ക് രാജ്യത്തെ വലിച്ചിഴയ്ക്കാൻ ആരെയും അനുവദിക്കില്ലെന്നും ബഹ്റൈൻ ആഭ്യന്തര മന്ത്രി ജനറൽ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുല്ല അൽ ഖലീഫ. രാജ്യവും ജനങ്ങളും ഒറ്റക്കെട്ടായി നിൽക്കണമെന്നും സാമൂഹിക സമാധാനം ഇല്ലാതാക്കാൻ
മനാമ∙ ബഹ്റൈനിൽ രണ്ടു വയസ്സുകാരൻ കടലിൽ മുങ്ങിമരിച്ചു. അൽ ബുദെയ്യ കടൽതീരത്ത് കളിച്ചുകൊണ്ടിരിക്കവേയാണ് അപകടമുണ്ടായത്.
ഷാർജയിൽ പുതിയ കുടുംബ കോടതിക്ക് അംഗീകാരം നൽകി.
മക്ക ∙ ഉംറ തീർഥാടകർക്ക് കുറ്റമറ്റ യാത്രാസൗകര്യം ഒരുക്കാത്ത 7 കമ്പനികളെ ഹജ് ഉംറ മന്ത്രാലയം സസ്പെൻഡ് ചെയ്തു. നിലവാരമില്ലാത്ത ബസിൽ യാത്രാ സൗകര്യം ഒരുക്കിയത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. യാത്രയുടെ ഓരോ ഘട്ടത്തിലും തീർഥാടകരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കടുത്ത നടപടിയെന്ന്
ഇറാൻ അതിർത്തിയിൽ കുടുങ്ങിയ മലയാളി ദമ്പതികൾക്കായി ഇടപെട്ട് ഒമാൻ. നാല് പേർക്കും ഇറാഖ് വീസ ലഭിച്ചതായിട്ടാണ് വിവരം. ചെട്ടിപ്പടി കുപ്പിവളവിലെ 2 ദമ്പതികളാണ് ഇറാൻ അതിർത്തിയിൽ കുടുങ്ങിയത്.
ഒട്ടറെ മോഷണക്കേസിൽ പ്രതികളായ രണ്ടംഗ സംഘം പൊലീസ് പിടിയിൽ.
കുവൈത്ത്∙ അടുത്ത ആറ് മാസത്തിലധികം ഉപയോഗിക്കാൻ പര്യാപ്തമായ അളവിലുള്ള അവശ്യ ഭക്ഷ്യോൽപന്നങ്ങൾ രാജ്യത്തിന്റെ ദേശീയ കരുതൽ ശേഖരത്തിലുണ്ടെന്ന് കുവൈത്ത് വാണിജ്യ മന്ത്രാലയം.
ഷാർജ ∙ പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷന്റെ സംഘടിപ്പിക്കുന്ന പെക്സാ ക്രിക്കറ്റ് ലീഗ് (പിസിഎൽ) സീസൺ വൺ ജഴ്സി ഉവൈസ് ഉല്ലാസ്, ബഷീർ തിക്കോടി എന്നിവർ ചേർന്നു പുറത്തിറക്കി. പ്രസിഡന്റ് നൗഷാദ് മീരാൻ, രക്ഷാധികാരികളായ സക്കീർ പടിപ്പുരത്തുണ്ടിൽ, സാലി മുഹമ്മദ് എന്നിവർ പ്രസംഗിച്ചു. 21ന് രാത്രി 8.30ന്
Results 1-25 of 10003
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.