Download Manorama Online App
ഷാർജ/ദുബായ്/അജ്മാൻ ∙ മരണക്കയത്തിൽ നിന്ന് മലയാളി യുവാക്കൾ ജീവിതത്തിന്റെ കരപിടിച്ചത് 30 മണിക്കൂറെടുത്ത്. ദൈവം തന്ന രണ്ടാം ജന്മത്തെക്കുറിച്ച് ഒരാഴ്ചക്കിപ്പുറം ഓർത്തെടുക്കുമ്പോഴും നടുക്കം മാറിയിട്ടില്ല തൃശൂർ ചേലക്കര പുലക്കോട് സ്വദേശി സായ്നാഥ് ചന്ദ്രനും ബന്ധു രാജ്കുമാറിനും. രക്ഷപ്പെടുമെന്ന്
ദുബായ് ∙ ദുബായിലെ പ്രധാന റസിഡൻഷ്യൽ ഏരിയകളിലൊന്നായ മുഹൈസിന 4ലെ (ലുലു വില്ലേജ് പരിസരം) മലയാളികളുടെ കൂട്ടായ്മയായ ലുലു വില്ലേജ് കമ്യൂണിറ്റി (എൽവിഎംസിസി) യുടെ ലോഗോ പ്രകാശനം ചെയ്തു. രക്ഷാധികാരികളായ ഷിജി മാത്യു, സലീം എന്നിവര്‍ ചേർന്നായിരുന്നു പ്രകാശനം. പ്രസിഡന്റ് ഡോ. രകേഷ് അധ്യക്ഷത വഹിച്ചു.
ഷാർജ∙ ഇന്ന് (ചൊവ്വ) മുതൽ വ്യാഴം വരെ (ഏപ്രിൽ 23 മുതൽ 25 വരെ) വേണമെങ്കിൽ ഒാൺലൈൻ(വിദൂരപഠനം) ക്ലാസുകൾ സ്വീകരിക്കാൻ ഷാർജ സ്വകാര്യ വിദ്യാഭ്യാസ അതോറിറ്റി സ്വകാര്യ സ്കൂളുകൾക്ക് അനുവാദം നൽകി. യുഎഇ സാക്ഷ്യം വഹിച്ച റെക്കോർഡ് മഴയ്ക്ക് ശേഷം കഴിഞ്ഞയാഴ്ച ഓൺലൈൻ ക്ലാസുകളിലേക്ക് മാറിയതിനെ തുടർന്നാണിത്. ചൊവ്വ മുതൽ
മക്കയിലെ മസ്ജിദുൽ ഹറമിൽ പാലക്കാട് സ്വദേശി കുഴഞ്ഞുവീണ് മരിച്ചു. പാലക്കാട് പട്ടാമ്പി കൊപ്പം വല്ലപ്പുഴ സ്വദേശി എൻ. കെ. മുഹമ്മദ് എന്ന വാപ്പു (53) ആണ് മരിച്ചത്.
ദുബായ് ∙ ആടുജീവിതം സിനിമയുടെ വിജയാഘോഷം ദുബായിൽ നടന്നു. ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇസിഎച് ഡിജിറ്റൽ ആസ്ഥാനത്ത് സംവിധായകൻ ബ്ലെസ്സി, ഗായകൻ ജിതിൻ രാജ്, നടൻ കെ.ആർ ഗോകുൽ, നിർമാതാവ് തോമസ് തിരുവല്ല, ഇസിഎച് ഡിജിറ്റൽ സിഇഓ ഇഖ്ബാൽ മാർക്കോണി എന്നിവരുടെ സാന്നിധ്യത്തിൽ കേക്ക് മുറിച്ചായിരുന്നു
ദുബായ് ∙ മാപ്പിളപ്പാട്ട് ഗായിക കെ.എസ്. രഹ്നയ്ക്ക് യുഎഇ ഗോൾഡൻ വീസ. മൂന്ന് പതിറ്റാണ്ടിലേറെയായി മാപ്പിളപ്പാട്ട് രംഗത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് 10 വർഷത്തെ വീസ നൽകി ആദരിച്ചത്. ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇസിഎച്ച് ഡിജിറ്റൽ ആസ്ഥാനത്ത് സിഇ ഇഖ്ബാൽ മാർക്കോണിയിൽ നിന്ന് രഹ്ന വീസ ഏറ്റുവാങ്ങി.
ഷാർജ ∙ പ്രളയത്തിൽ ഒറ്റപ്പെട്ടവർക്ക് സഹായ ഹസ്തവുമായി അക്കാഫ് പ്രവർത്തകർ. മഴക്കെടുതികൾ തുടരുന്ന ഷാർജയിലെ അൽ മജാസ്, അബുഷഗാറ, അൽഖാസിമിയ, നാഷനൽ പെയിന്റ് എന്നീ ഭാഗങ്ങളിൽ ഭക്ഷണം, ശുദ്ധജലം, മരുന്ന്, മറ്റ് അവശ്യ വസ്തുക്കൾ എന്നിവയാണ് എത്തിച്ചുവരുന്നത്. അക്കാഫ് അംഗങ്ങൾ വീടുകളിൽനിന്ന് പാകം ചെയ്ത ഭക്ഷണമാണ്
ദുബായ് ∙ കഴിഞ്ഞദിവസം പെയ്ത റെക്കോർഡ് മഴയെത്തുടർന്ന് വിമാനങ്ങൾ റദ്ദാക്കിയതുവഴി രാജ്യത്ത് നിന്ന് കാലാവധിക്ക് മുൻപ് മടങ്ങാനാകാത്ത സന്ദർശക, താമസ വീസക്കാരിൽ നിന്ന് ഓവർസ്റ്റേ പിഴ ഈടാക്കുന്നില്ലെന്ന് റിപോർട്ട്. ഇൗ മാസം 16 മുതൽ 18 വരെ റദ്ദാക്കിയ ദുബായിൽ നിന്നുള്ള വിമാനങ്ങളിലെ യാത്രക്കാർക്ക് ഓവർസ്റ്റേ പിഴ
ഷാർജ ∙ വെള്ളക്കെട്ട് തുടരുന്ന മേഖലയിൽ അൽമജാസ്, അൽഖാസിമി, കിങ് ഫൈസൽ സ്ട്രീറ്റ്, ജമാൽ അബ്ദുൽനാസർ സ്ട്രീറ്റ് മേഖലകളിൽനിന്ന് താമസിക്കുന്നവരെ പുനരധിവസിപ്പിക്കുന്നു. മലിനമായ വെള്ളത്തിന്റെ രൂക്ഷ ഗന്ധവും രോഗം വരുമെന്ന ഭീതിയുമാണ് ജനങ്ങളെ മാറ്റാൻ പ്രേരിപ്പിക്കുന്നത്. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും
ദുബായ്/ ഷാർജ ∙ യുഎഇയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മഴയിൽ താറുമാറായ വിമാന ഗതാഗതം എട്ടാം ദിവസം പൂർണ തോതിൽ പുനഃസ്ഥാപിച്ചു. ദുബായ്, ഷാർജ, അബുദാബി, റാസൽഖൈമ, ഫുജൈറ രാജ്യാന്തര വിമാനത്താവളങ്ങളിൽനിന്ന് ഇന്നലെ പതിവുപോലെ വിമാനങ്ങൾ സർവീസ് നടത്തി. ദുബായിൽ 4 മെട്രോ സ്റ്റേഷനുകൾ ഒഴികെയുള്ളവ തുറന്നു. ബസുകളും
അബുദാബി∙ ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് ഔദ്യോഗിക സന്ദർശനത്തിനായി യുഎഇയിൽ എത്തി. അബുദാബിയിലെ പ്രസിഡൻഷ്യൽ വിമാനത്താവളത്തിൽ സുൽത്താനെയും അനുഗമിക്കുന്ന പ്രതിനിധി സംഘത്തെയും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സ്വീകരിച്ചു.യുഎഇ വൈസ് പ്രസിഡന്റ്, ഉപപ്രധാനമന്ത്രി, പ്രസിഡൻഷ്യൽ കോടതി ചെയർമാൻ
ജിദ്ദ∙ തായിഫിൽ ഇപ്പോൾ പനിനീർപ്പൂക്കളുടെ വസന്തകാലമാണ്. മാർച്ച് മുതൽ ഏപ്രിൽ അവസാനം വരെ കുന്നിൻ ചരിവുകളിൽ കണ്ണെത്താ ദൂരത്തോളം പൂവിട്ട് നിൽക്കുന്ന പനിനീർപ്പൂക്കളുടെ കാഴ്ച വിദേശികളുടെ മാത്രമല്ല, സ്വദേശികളുടെയും മനസ്സ് കവരും. ഈ സമയം തായിഫിൽ പൂക്കളുടെ വ്യാപാരവും തകൃതിയായി നടക്കുന്നു. വഴിയോരങ്ങളിലും
റമസാനിലും പെരുന്നാള്‍ അവധിക്കാലത്തും സൗദി അറേബ്യയിലെ വിമാനത്താവളങ്ങളിലൂടെ ഒന്നേകാല്‍ കോടിയിലേറെയാത്രക്കാര് സഞ്ചരിച്ചതായി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു.
ജിദ്ദയിൽ കാലഹരണപ്പെട്ട മുട്ടകൾ വീണ്ടും വിപണിയിൽ എത്തിച്ച് വിൽക്കുന്ന സംഘം പിടിയിലായി.
രാജ്യത്തെ സിനിമാ മേഖലയെ ശക്തിപ്പെടുത്താനുള്ള ശ്രമവുമായി സൗദി. സിനിമാ തിയറ്ററുകൾക്കുള്ള ലൈസൻസ് ഫീസ്, തിയറ്ററിലെ ടിക്കറ്റ് നിരക്കുകൾ എന്നിവ കുറച്ച് കൊണ്ട് കൂടുതൽ പ്രേക്ഷകരെ ആകർഷിക്കാന്‍ നീക്കം.
കുവൈത്തിലെ പ്രമുഖ സാമൂഹിക പ്രവർത്തകനും തനിമയുടെ ഹാർഡ്കോർ അംഗവുമായിരുന്ന അന്തരിച്ച രാജു സഖറിയാസിന്റെ ഓർമകൾ പങ്കുവെക്കുന്നതിനായി കലാ, സാഹിത്യ, സാംസ്കാരിക രാഷ്ട്രീയ, കായിക, ബിസിനസ് രംഗത്തെ പ്രമുഖരെ പങ്കെടുപ്പിച്ചുകൊണ്ട് തനിമ ഒരു അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.
കഴിഞ്ഞയാഴ്ചയിലെ അതിശക്തമായ മഴയെയും അസ്ഥിര കാലാവസ്ഥയും പരിഗണിച്ച് ഷാർജയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട എല്ലാ ഗതാഗത നിയമലംഘനങ്ങളും റദ്ദാക്കാൻ ഷാർജ പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ സെയ്ഫ് സറി അൽ ഷംസി ഉത്തരവിട്ടു.
വെള്ളത്തിൽ മുങ്ങിത്താഴ്ന്ന കുട്ടിയെ രക്ഷിച്ച് തൃശൂർ സ്വദേശി സാബു ആനാപ്പുഴ . ഈദ് ആഘോഷത്തിന്റെ ഭാഗമായി സാബുവും കുടുംബവും വാദി സുമൂത്ത് വെള്ളച്ചാട്ടം എത്തിയപ്പോഴാണ് കുട്ടി വെള്ളത്തിൽ മുങ്ങിത്താഴുന്നത് കണ്ടത്.
റിയാദ് ∙ ഗ്രാൻഡ് മാസ്റ്റർ ജി.എസ്. പ്രദീപ് നയിച്ച "റിയാദ് ജീനിയസ് 2024" ൽ കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ് വിജയിയായി.
ഷാർജ ∙ പ്രളയത്തെ തുടർന്ന് ആരോഗ്യ പ്രശ്നങ്ങൾ വ്യാപകമായ ഷാർജയിൽ ഓൺലൈൻ സേവനവുമായി മെഡിക്കൽ സംഘം സജീവം. മലയാളികൾ ഉൾപ്പെടെ 150 ഡോക്ടർമാരടങ്ങുന്ന മെഡിക്കൽ സംഘമാണ് സൗജന്യ സേവനത്തിന് സന്നദ്ധരായത്. വെള്ളക്കെട്ടിൽ അകപ്പെട്ട് ആശുപത്രിയിൽ പോകാൻ സാധിക്കാത്തവർക്ക് മെഡിക്കൽ സംഘത്തിന്റെ സഹായം തേടാം. റെയ്ൻ
അബുദാബി/ദുബായ് ∙ വെള്ളക്കെട്ടുമൂലം ഗതാഗതം നിർത്തിവച്ച് അബുദാബി–ദുബായ് ഹൈവേ (ഷെയ്ഖ് മക്തൂം ബിൻ റാഷിദ് റോഡ് – ഇ11) തുറന്നു. ഇരു എമിറേറ്റുകളെയും ബന്ധിപ്പിക്കുന്ന പ്രധാന റോഡാണിത്.
റിയാദ് ∙ സൗദിയിൽ സ്ത്രീകളെ ശല്യം ചെയ്ത വിദേശിക്ക് 5 വർഷം തടവും 1.5 ലക്ഷം റിയാൽ പിഴയും ശിക്ഷ വിധിച്ചു. ഈജിപ്ഷ്യൻ പൗരനെതിരെയാണ് വിധി. ശിക്ഷയ്ക്കു ശേഷം ഇയാളെ നാടുകടത്തും. സ്ത്രീകൾക്കെതിരെ അതിക്രമം നടത്തുന്ന സ്വദേശികൾക്കും വിദേശികൾക്കും എതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്നും സൗദി പൊലീസ് പറഞ്ഞു.
ദുബായ് ∙ പ്രളയത്തിൽ ഭവനരഹിതരായ ദുബായിലെ താമസക്കാർക്ക് സൗജന്യമായി താൽക്കാലിക താമസവും ഭക്ഷണവും അനുബന്ധ സൗകര്യങ്ങളും ഒരുക്കാൻ ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉത്തരവിട്ടു. മഴക്കെടുതികളിൽ പ്രയാസപ്പെടുന്ന സ്വദേശികൾക്കും വിദേശികൾക്കും ദുബായ് സർക്കാരിന്റെ പിന്തുണ ഉണ്ടാകും.
ഷാർജ/ ദെയ്ദ് ∙ രണ്ടു വർഷത്തിനിടെ ഉണ്ടായ 2 പ്രളയത്തിൽനിന്ന് കരകയറാനാകാതെ ദെയ്ദ് നിവാസികൾ. 16ന് രാത്രി എട്ടരയോടെ ഇരച്ചെത്തിയ മലവെള്ളത്തിൽ മലയാളികൾ ഉൾപ്പെടെ ഇരുപത്തഞ്ചോളം കുടുംബങ്ങളുടെ പതിറ്റാണ്ടുകളുടെ സമ്പാദ്യങ്ങളും സ്വപ്നങ്ങളുമാണ് നശിച്ചത്. ഷാർജയുടെ കിഴക്കു ഭാഗത്ത് സ്ഥിതി ചെയ്യുന്ന ചെറുനഗരമാണ്
മനാമ∙ ബഹ്റൈനിലെ ഏതാനും കലാകാരന്മാർ വിഷു ആഘോഷത്തിന് വേണ്ടി ഒരുക്കിയ ഹ്രസ്വ ചിത്രവും സംഗീത ആൽബവും യു ട്യൂബിൽ വൈറൽ ആകുന്നു.അമ്പാടി പ്രൊഡക്ഷൻസിന്റെ ബാനറിൽ ജയകുമാർ വയനാട് സംവിധാനം ചെയ്ത 'ന്റെ കൃഷ്ണാ ' എന്ന സംഗീത ആൽബവും ടീം മാജിക് മൊമന്റസിന്റെ ബാനറിൽ അച്ചു അരുൺരാജ് സംവിധാനം ചെയ്ത വീണ്ടും വിഷു എന്ന
ദമാം ∙തിങ്കളാഴ്ച (നാളെ) കിഴക്കൻ പ്രവിശ്യയിലെ ജുബൈൽ, ദമാം, റാസ്തനൂറ, ഖത്തീഫ് , അൽ കോബാർ എന്നിവിടങ്ങളിൽ മിതമായ മഴ പെയ്യുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം(എൻഎംസി) അറിയിച്ചു. പൊതുജനങ്ങൾ ജാഗ്രത നിർദ്ദേശങ്ങൾ പാലിക്കാനും സുരക്ഷയെ മുൻനിർത്തി സിവിൽ ഡിഫൻസ് എല്ലാവരോടും ആവശ്യപ്പെട്ടു.
യുഎഇയിലും സൗദി അറേബ്യയിലും വളർത്തുമൃഗങ്ങളോടുള്ള പ്രിയം വർധിച്ചുവരുന്നതായി മേഖലയിലെ വിദഗ്ധർ.
നീണ്ട 18 വർഷത്തെ അനിശ്ചിതത്വത്തിനു ശേഷം, അബ്ദുൽ റഹീമിന്റെ മോചനത്തിനുള്ള സുദിനം എത്തിച്ചേരാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് റിയാദിൽ നാട്ടുകാരനും സുഹൃത്തുമായ ഷൗക്കത്ത്.
ബിനാമി ഇടപാടുകൾ തടയുന്നതിന് കർശന പരിശോധനയുമായി സൗദി. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ നടത്തിയ 12,200 പരിശോധനകളിൽ 248 ബിനാമി ഇടപാടുകൾ കണ്ടെത്തിയിട്ടുണ്ട്.
ജിദ്ദയിൽ നടത്തിയ പുരാവസ്തു ഗവേഷണത്തിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള കിടങ്ങും കോട്ടമതിന്റെയും അവശിഷ്ടങ്ങൾ കണ്ടെത്തി.
പ്രവാസി സംരഭക സഹകരണത്തോടെ വര്‍മ്മ പ്രൊഡഷന്‍സിന്റെ ബാനറില്‍ 'പാപ്പരാസികള്‍' എന്ന മലയാള ചലച്ചിത്രം റിലീസിന് ഒരുങ്ങുന്നു. മുന്നാസ് മൊയ്ദീനാണ് കഥ എഴുതി സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.
വർഗീയ ഫാസിസ്റ്റു ഭരണത്തിനെതിരെ പോരാടുന്ന കേരളത്തിലെ ഐക്യജനാധിപത്യ മുന്നണി സ്ഥാനാർഥികൾക്കും, ഇന്ത്യയിലെ മുഴുവൻ ഇന്ത്യാ മുന്നണി സ്ഥാനാർഥികൾക്കും ഐക്യദാർഡ്യം പ്രഖ്യാപിച്ച് ഖത്തർ ഇൻകാസ് യൂത്ത് വിങ് സെൻട്രൽ കമ്മിറ്റി തിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു.
ഈ മാസം 16-ന് രാജ്യത്ത് പെയ്ത കനത്ത മഴയെത്തുടർന്ന് നഷ്ടപ്പെട്ട വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് തിരികെ ലഭിക്കുന്നതിനുള്ള പരിഹാരവുമായി റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി (ആർടിഎ) രംഗത്തെത്തി.
ദുബായിലെ എല്ലാ സ്വകാര്യ സ്കൂളുകളോടും സർവകലാശാലകളോടും വിദൂര പഠനം(ഓൺലൈൻ ക്ലാസ്) തുടരണമെന്ന് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റി (കെഎച്ച്ഡിഎ) നിർദേശിച്ചു.
കോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻ കൂട്ടായ്മ (കെഡിപിഎ ഒമാൻ) ഒമാൻ ബ്ലഡ് ബാങ്കുമായി സഹകരിച്ച് ടാലാന്റ് സ്പേസ് ഇന്റർനാഷനിൽ രക്തദാന ക്യാംപ് സംഘടിപ്പിച്ചു.
അജ്മാനിൽ നിന്നു കാണാതായ പാക്കിസ്ഥാൻ സ്വദേശിയായ ഇബ്രാഹിം മുഹമ്മദിന് (17) വേണ്ടി പൊലീസും ബന്ധുക്കളും തിരച്ചിൽ തുടരുന്നു.
മസ്കത്ത് ∙ മറുനാട്ടിൽ മലയാളി അസോസിയേഷൻ (എംഎൻഎംഎ) ഒമാൻ ബൗഷർ ബ്ലഡ് ബാങ്കിൽ രക്തദാന ക്യാംപെയ്ൻ സംഘടിപ്പിച്ചു.
മസ്കത്തിലെ എസ്എൻഡിപി ഒമാൻ യൂണിയൻ ശിവക്ഷേത്രാഗണത്തിൽ വച്ച് ഗുരുപുഷ്പാഞ്ജലി പ്രാർഥനായജ്ഞം സംഘടിപ്പിച്ചു.
ഒമാനിലെ സേവനം പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്ന റൂവി മാർത്തോമാ ഇടവകയുടെ സഹ വികാരി റവ. ബിനു തോമസിന് മസ്കത്ത് മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവക യാത്രയയപ്പ് നൽകി.
യുഎഇയിലെ കനത്ത മഴയെ തുടർന്ന് അൽ ദൈദ് മേഖലയിലെ വാദി(തടാകം)യിലുണ്ടായ വെള്ളപ്പൊക്കത്തിൽ ഹെവി വാഹനം ഒഴുക്കിൽപ്പെട്ട് അൽദൈദ് മുനിസിപാലിറ്റി ജീവനക്കാരൻ മരിച്ചു.
അബുദാബി/ദുബായ് ∙ അബുദാബിയിൽ നിന്ന് ദുബായിലേയ്ക്ക് വരുന്ന വാഹനങ്ങൾ ഷെയ്ഖ് മക്തൂം ബിൻ റാഷിദ് റോഡ് (ഇ 11), ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം റോഡ് (ഇ 311) വഴി എമിറേറ്റ്സ് റോഡിലേക്ക് (ഇ611) തിരിച്ചുവിട്ടു.അബുദാബിയിലെ ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്റർ (ഐടിസി) ആണ് അവരുടെ എക്സ് അക്കൗണ്ടിൽ പ്രഖ്യാപനം
യുഎഇയുടെ ചരിത്രത്തിലെ ഏറ്റവും ശക്തമായ മഴയെ തുടർന്ന് ഷാർജയിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായവുമായി മലയാളികളടക്കമുള്ള ഇന്ത്യക്കാരുടെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായി രംഗത്തുണ്ട്.
ഷാർജ/ദുബായ് ∙ മഴക്കെടുതികളെ വനിതകളക്കമുള്ള സംഘങ്ങൾ ഒറ്റക്കെട്ടായി നേരിടുന്ന സുന്ദര കാഴ്ചകൾക്ക് സാക്ഷിയായി യുഎഇ. ദുരിതബാധിതരായ പതിനായിരങ്ങൾക്ക് ഭക്ഷണവും വെള്ളവും മരുന്നും എത്തിക്കാൻ രാപകൽ ഓടിനടക്കുകയാണ് മലയാളികൾ ഉൾപ്പെടെ വിവിധ രാജ്യക്കാരായ നൂറുകണക്കിന് വൊളന്റിയർമാർ. വിശപ്പിന്റെ വിളികൾ
ദുബായ് ∙ പ്രളയത്തിൽ കേടായ വാഹനങ്ങൾകൊണ്ട് ഗാരിജുകൾ നിറയുന്നു. ഭൂരിഭാഗം വാഹനങ്ങളുടെയും എൻജിനിൽ വെള്ളം കയറി പ്രവർത്തന രഹിതമായതാണ് പ്രധാന പ്രശ്നം. പുതിയ എൻജിന് ചെലവു കൂടുതലായതിനാൽ അറ്റകുറ്റപ്പണി നടത്താനാണ് പലരും ആവശ്യപ്പെടുന്നതെന്ന് ദുബായ് ഖിസൈസിലെ അഹ്മദ് അൽ ജംരി ഓട്ടോ റിപ്പയർ ഗാരിജ് എൽഎൽസി പാർട്ണർ
കുവൈത്ത് സിറ്റി∙ തൃശൂർ മുല്ലക്കര സ്വദേശി ആനേടത്ത് സനോജ് സത്യനെ (45) കുവൈത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കല കുവൈത്ത് കബദ് യൂണിറ്റ് അംഗമാണ്. സംസ്കാരം പിന്നീട് നാട്ടിൽ.
ഇസ്ലാമിക നിയമങ്ങള്‍ നിലനില്‍ക്കുന്ന രാഷ്ട്രങ്ങളില്‍ നിലനിൽക്കുന്ന ഒരു പ്രധാന ആശയമാണ് ദയാധനം. മനഃപൂർവ്വമല്ലാത്ത നരഹത്യയിൽ മരിച്ചയാളുടെ കുടുംബത്തിന് ആശ്വാസസഹായമായി പ്രതിയായ വ്യക്തിയിൽ നിന്ന് ഈടാക്കുന്നതാണ് ദയാധനം
ദുബായ് ∙ 2018 ലെ കേരളത്തിലെ പ്രളയത്തിൽ കുടുങ്ങിയവരെ തുണച്ച സമൂഹമാധ്യമങ്ങളിലെ 'കൺട്രോൾ റൂം' യുഎഇയുടെ മണ്ണിലും സജ്ജമാക്കി മലയാളികൾ. ഇക്കഴിഞ്ഞ ചൊവാഴ്ച്ച പെയ്ത മഴയിൽ യുഎഇ വിറങ്ങലിച്ച് നിന്നപ്പോൾ സ്നേഹ കുടയുമായി മലയാളികളില്‍ ഇറങ്ങിയത് അൽ വഫയിൽ ജോലി ചെയ്യുന്ന മുനീറിന്റെ നേതൃത്വത്തിലാണ്. ഈ മാസം 23 ന്
ഷാർജ ∙ പ്രളയ ദുരിതബാധിതരെ സമൂഹം ചേർത്തുപിടിച്ച് കെടുതികൾ കുറയ്ക്കാൻ ശ്രമിക്കുമ്പോഴും ഷാർജയിൽ വെള്ളക്കെട്ട് ഒഴിയാത്തത് വെല്ലുവിളിയാകുന്നു. മഴവെള്ളം അഞ്ചാം ദിവസവും കെട്ടിക്കിടക്കുന്നത് ആരോഗ്യ പ്രശ്നമുണ്ടാക്കുമോ എന്നും ആശങ്കയേറി. കനത്ത മഴയിൽ പ്രദേശത്തെ ഭൂഗർഭ ജലത്തിന്റെ അളവ് കൂടിയതാണ് വെള്ളം
വേൾഡ് മലയാളി കൗൺസിലിന്റെ അൽകോബാർ പ്രൊവിൻസ് കിഡ്സ് ക്ലബ് രൂപീകരിച്ചു.
60 വയസ്സ് പൂർത്തിയായവർക്ക് റെസ്പിറേറ്ററി സിൻസിറ്റിയൽ വൈറസ് (RSV) വാക്സീൻ ഇപ്പോൾ ലഭ്യമാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
യുഎഇയിൽ അപ്രതീക്ഷിതമായ കനത്ത മഴയെത്തുടർന്ന് ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാർ നേരിട്ട അസൗകര്യങ്ങളിൽ ഖേദം പ്രകടിപ്പിച്ച് വിമാനത്താവള സിഇഒ പോൾ ഗ്രിഫിത്ത് രംഗത്ത്.
നിയമലംഘനങ്ങൾ നടത്തുന്ന ട്രക്കുകളും ബസുകളും കണ്ടെത്തുന്നതിന് ഓട്ടോമാറ്റിക് മോണിറ്ററിങ് നാളെ മുതൽ സൗദിയിൽ നടപ്പാക്കും
ദുബായിലെ മുഹമ്മദ് ബിൻ റാഷിദ് യൂണിവേഴ്സിറ്റിയിൽ ഫോട്ടോണിക്സ് രംഗത്തെ ആദ്യത്തെ രാജ്യാന്തര സമ്മേളനം ആരംഭിച്ചു.
കൊല്ലം സ്വദേശി അടിച്ചനല്ലൂര്‍ സലീംകുട്ടി ഇബ്രാഹിംകുട്ടി (54) ഹൃദയാഘാതം മൂലം ഒമാനില്‍ അന്തരിച്ചു.
കോഴിക്കോട് ആനകുഴിക്കര സ്വദേശിയായ മുഹമ്മദ് ഹുസൈന്,അൻപത് വർഷത്തെ നിശ്ശബ്ദതയ്ക്ക് ശേഷം ഇപ്പോൾ തനിക്ക് ചുറ്റിലുമുള്ള ലോകം കേൾക്കാൻ സാധിക്കുന്നു.
ദുബായ് ∙ പ്രളയക്കെടുതിയനുഭവിക്കുന്നവർക്ക് സഹായവുമായി ഡബ്ല്യുഎംഎഫ് ഹെല്പ് ഡെസ്ക്. യുഎഇയിൽ പലയിടങ്ങളിലും മഴവെള്ളമിറങ്ങാത്തതിനാൽ ആളുകൾ ദുരിതത്തിലാണ്. ഇവർക്ക് ഡബ്ല്യുഎംഎഫ് യുഎഇ നാഷനൽ കൗൺസിൽ ഹെല്പ് ഡെസ്ക് അംഗങ്ങളുടെ നേതൃത്വത്തിൽ ഭക്ഷണമെത്തിക്കുന്നു. ദുബായ് സത് വയിലും ഷാർജ മുവൈലയിലുമാണ് കഴിഞ്ഞദിവസം
യുഎഇയിൽ ആദ്യമായി കളിയാട്ട മഹോത്സവം മേയ് 12ന് അജ്മാൻ വിന്നേഴ്സ് സ്പോർട്സ് ക്ലബിൽ വച്ച് നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ഷാർജയിൽ നിന്ന് ഈ മാസം 14 മുതൽ കാണാതായ പാക്ക് പൗരനായ മുഹമ്മദ് അബ്ദുല്ലയെ (17) സുരക്ഷിതനായി കണ്ടെത്തി.
ഷാർജ ∙ മഴക്കെടുതിയിൽ ഒറ്റപ്പെട്ടു പോയവർക്ക് ഭക്ഷണവും മരുന്നും എത്തിച്ച് മലയാളി നഴ്സുമാർ. മലയാളി നഴ്സുമാരുടെ കൂട്ടായ്മയായ ‘എമിറേറ്റ്സ് മലയാളി നഴ്സസ് ഫാമിലി’യിലെ അംഗങ്ങളാണ് രാവും പകലും നോക്കാതെ രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയത്. അന്നം തരുന്ന നാടിന്റെ പ്രതിസന്ധി ഘട്ടത്തിൽ കൂടെയുണ്ടാകുമെന്ന് ഒരിക്കൽ
ദുബായ് ∙ 2018 പ്രളയം കേരളത്തിനു ദുരിതമായിരുന്നെങ്കിലും അതിജീവനത്തിന്റെ പാഠം കൂടിയായിരുന്നു. കരുതലിന്റെയും സ്േനഹത്തിന്റെയും ചേർത്തുപിടിക്കലിന്റെയും പാഠം. അന്ന്, സംസ്ഥാനത്തിന് യുഎഇ ധനസഹായം പ്രഖ്യാപിച്ചു. അതു വാങ്ങാൻ കേരളത്തിനു കഴിഞ്ഞില്ലെന്നതു വേറെ കാര്യം. കേരളവും യുഎഇയും തമ്മിലുള്ള അഭേദ്യ
ജിദ്ദ ∙ സൗദിയില്‍ ആദ്യ സിനിമ തിയറ്റര്‍ തുറന്ന് ആറു വര്‍ഷം പിന്നിടുന്നു. ഇതിലൂടെ 6.1 കോടിയിലേറെ സിനിമ ടിക്കറ്റുകള്‍ വില്പന നടത്തിയതായി ജനറല്‍ അതോറിറ്റി ഓഫ് മീഡിയ റെഗുലേഷന് അറിയിച്ചു. 2018 ഏപ്രില്‍ മുതല്‍ 2024 മാര്‍ച്ച് വരെയുള്ള കാലത്താണ് 6.1 കോടിയിലേറെ സിനിമ ടിക്കറ്റുകള്‍ വില്പന
ഷാർജ ∙ പ്രളയം അകറ്റിയ മലയാളി കുടുംബം 4 ദിവസത്തിനു ശേഷം ഒന്നിച്ചു. ഷാർജ അൽഖാസിമിയയിൽ താമസിക്കുന്ന തിരുവല്ല പുറമറ്റം സ്വദേശിയും ദുബായ് എയർപോർട്ട് ഫ്രീസോണിൽ പബ്ലിക് റിലേഷൻ ഓഫിസറുമായ ജോജോ വർഗീസിനാണ് ഭാര്യയെയും പിഞ്ചു കുഞ്ഞിനെയും 4 ദിവസം പിരിഞ്ഞിരിക്കേണ്ടി വന്നത്. 9 മാസം പ്രായമായ നേദവിന്
റിയാദ് ∙ യുവതിയെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ സൗദി യുവാവിന്റെ വധശിക്ഷ നടപ്പാക്കി. ബാസിൽ ബിൻ സുഹൈൽ എന്ന യുവാവിന്റെ വധശിക്ഷ നടപ്പാക്കിയതായി
ഷാർജ ∙ ഒഴിയാൻ മടിച്ച് കെട്ടിക്കിടക്കുന്ന വെള്ളത്തിലൂടെ നീന്തി ജീവിതം തിരിച്ചുപിടിക്കാൻ ശ്രമിക്കുകയാണ് ഷാർജ നിവാസികൾ. മലയാളികൾ ഉൾപ്പെടെയുള്ള സന്നദ്ധ പ്രവർത്തകരുടെ കൈത്താങ്ങാണ് ഇവരെ മുന്നോട്ടു നയിക്കുന്നത്. ജീവിതത്തിൽ ഇന്നുവരെ കാണാത്ത, അറിയാത്ത ആളുകളുടെ സഹായത്തിനു മുന്നിൽ നിറ കണ്ണുകളോടെ കൈകൂപ്പുകയാണ്
ദുബായ് ∙ ദുബായിൽ ജനങ്ങൾ താമസിക്കുന്ന കെട്ടിടത്തിന്റെ ഒരു വശത്തേക്ക് ചെരിഞ്ഞതിനെ തുടർന്ന് മലയാളികളടക്കമുള്ള താമസക്കാരെ ഒഴിപ്പിച്ചു. ആർക്കും പരുക്കോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഇന്നലെ(വെള്ളി) രാത്രി 10 മണിയോടെയായിരുന്നു സംഭവം. കെട്ടിടത്തിൽ ചെറിയ ഇളക്കമാണ് അനുഭവപ്പെട്ടതെന്ന്
അബുദാബി ∙ ആവർത്തിച്ചുള്ള സുരക്ഷാ ലംഘനങ്ങൾ കാരണം അബുദാബിയിലെ ഹോട്ട് പോട്ട് റസ്റ്ററന്റ് അടച്ചുപൂട്ടിയതായി അധികൃതർ അറിയിച്ചു. അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി (അദാഫ്സ) യുടെ റിപ്പോർട്ട് പ്രകാരം റസ്റ്ററന്റിനെതിരെ നാല് നിയമലംഘനങ്ങൾ റിപോർട് ചെയ്തു. റസ്റ്ററന്റിൽ പ്രാണികളും ഭക്ഷണം കൈകാര്യം
ഷാർജ ∙ യുഎഇയിൽ റെക്കോർഡ് മഴ പെയ്തതിന് ശേഷം ഷാര്‍ജ എമിറേറ്റിലുണ്ടായ നാശനഷ്ടങ്ങൾ ഉടൻ വിലയിരുത്താൻ
കോയമ്പത്തൂർ സ്വദേശിനിയായ ഉംറ തീര്‍ഥാടക റിയാദില്‍ കുടുങ്ങിയത് ആറു ദിവസം.
മസ്കത്ത് ∙ മസ്കത്തില് നിന്നും നാട്ടിലേക്കുള്ള യാത്രക്കിടെ വടകര സ്വദേശി വിമാനത്തില്‍ മരിച്ചു. വടകര സഹകരണ ഹോസ്പിറ്റിലിന് സമീപം ചന്ദ്രിക ആശീര്‍വാദ് വീട്ടില്‍ സച്ചിന് (42) ആണ് മരിച്ചത്. വിമാനം ലാന്‍ഡ് ചെയ്യാന്‍ ഒരു മണിക്കൂര്‍ ശേഷിക്കെ ഇദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം
മസ്കത്ത് ∙ കണ്ണൂര്‍ സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് ഒമാനില്‍ അന്തരിച്ചു. തലശ്ശേരി മാഹിന്‍ അലി സാഹിബ് റോഡിലെ ആമിനാസില്‍ താമസിക്കുന്ന വയല്‍ പുരയില്‍ ഫാറൂഖ് (76) ആണ് ബര്‍കയില്‍ മരിച്ചത്. തലശ്ശേരിയില്‍ പിഡബ്ല്യഡി അസിസ്റ്റന്റ് എന്‍ജിനീയര്‍ ആയിരുന്നു. ഭാര്യ: പരേതയായ ചെറിയ പറമ്പത്ത് കൊല്ലോന്റവിട ജമീല.
ദുബായ് ∙ ലുലുവിന്റെ സൂപ്പർമാർക്കറ്റ്–ഹൈപ്പർമാർക്കറ്റ് സ്റ്റോറുകള്‍ സാധാരണ നിലയിൽ പ്രവർത്തിക്കുന്നുണ്ടെന്നും സാധന ശേഖരത്തിന്, പ്രത്യേകിച്ച് ഭക്ഷ്യ ഉൽപന്നങ്ങൾക്ക് ഒരു കുറവുമില്ലെന്നും
ഷാർജ ∙ ശ്രീകൃഷ്ണാമൃതം സംഗീതനൃത്തശിൽപം ശ്രദ്ധേയമായി. മയിലുകൾ നൃത്തം ചവിട്ടിയപ്പോൾ കൃഷ്ണന്റെ പുല്ലാങ്കുഴൽ നാദം സദസ്സിനെ രോമാഞ്ചം കൊള്ളിച്ചു. നർത്തന ടെംപിൾ ഓഫ് ഡാൻസിലെ അറുപതോളം കലാകാരികളുടെ ഒരു വർഷത്തോളമായ കഠിനാദ്ധ്വാനത്തിന്റെ ഫലമാണ് ഈ വിജയ ശിൽപം രൂപം കൊണ്ടത്. പരമ്പരാഗത വസ്ത്രവിതാനങ്ങൾ, മഹാഭാരതകാലത്തെ
ദുബായ് ∙ ലോകത്തിലെ ഏറ്റവും വലുതും തിരക്കേറിയതുമായ വിമാനത്താവളങ്ങളിലൊന്നായ ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ പ്രവർത്തന തടസ്സങ്ങൾ തുടരുന്നതിനാൽ ദുബായിലേക്കും തിരിച്ചും ഇന്ന് (വെള്ളി) സർവീസ് നടത്തേണ്ടിയിരുന്ന എയർ ഇന്ത്യ വിമാനങ്ങൾ റദ്ദാക്കിയത് യാത്രക്കാരെ വലച്ചു. കഴിഞ്ഞ 75 വർഷത്തിനിടയിൽ യുഎഇയിൽ
മദീന ∙ മൂന്നാം തവണയും മദീനയിലെ അമീർ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് രാജ്യാന്തര വിമാനത്താവളം മധ്യപൂർവദേശത്തെ ഏറ്റവും മികച്ച പ്രാദേശിക വിമാനത്താവളമായി
മസ്കത്ത് ∙ ഇന്ത്യൻ എംബസി ഓപൺ ഹൗസ് ഏപ്രിൽ 26 വെള്ളിയാഴ്ച നടക്കും. എംബസി അങ്കണത്തിൽ ഉച്ചക്ക് 2.30ന് ആരംഭിച്ച് 4.00 മണിക്ക് അവസാനിക്കും. അംബാസഡർ അമിത് നാരംഗ് സംബന്ധിക്കും. ഒമാനിൽ താമസിക്കുന്ന ഇന്ത്യക്കാരായ പ്രവാസികൾക്ക് പരാതികൾ ബോധിപ്പിക്കുന്നതിനും വിവിധ വിഷയങ്ങളിൽ എംബസിയുടെ സഹായം ലഭ്യമാക്കുന്നതിനും
യുഎഇയിലെ ഏറ്റവും മികച്ച വിദ്യാർഥി റിക്രൂട്ട്മെന്റ് എക്സിബിഷനായ ഗ്ലോബൽ എജ്യുക്കേഷൻ ആൻഡ് ട്രെയിനിങ് എക്സിബിഷൻ (GETEX) 2024 ഏപ്രിൽ 24 മുതൽ 26 വരെ ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടക്കും. വിദ്യാഭ്യാസ മേഖലയുടെ മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങൾ നിറവേറ്റുകയാണ് പ്രദർശനം കൊണ്ട് ലക്ഷ്യമിടുന്നത്. എഐ,
കുവൈത്ത് സിറ്റി ∙ കുവൈത്തിൽ വിവിധ കേസുകളിൽപെട്ട 16,000 പേർക്ക് 2 മാസത്തിനിടെ യാത്രാ വിലക്ക് ഏർപ്പെടുത്തി. കുടുംബ പ്രശ്നം, വാടക, ജലവൈദ്യുതി ബിൽ കുടിശ്ശിക, ചെക്ക് മടങ്ങുക തുടങ്ങിയ കേസുകളാണ് യാത്രാ വിലക്കിലേക്കു നയിച്ചത്.
ഷാർജയിൽ നിന്ന് ഈ മാസം 14 മുതൽ കാണാതായ മുഹമ്മദ് അബ്ദുല്ലയെ (17) കണ്ടെത്താനുള്ള തിരച്ചിൽ തുടരുന്നു. കുട്ടിയെ കാണാനില്ലെന്ന് കുടുംബം പരാതി നൽകിട്ടുണ്ട്.
റിയാദ് ∙ സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ ഈ മാസാവസാനം വരെ ഇടിയോടുകൂടിയ മഴ തുടരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വടക്ക്, കിഴക്ക്, മധ്യ മേഖലകളിലാണ് മഴ തുടരുക. പൊടിക്കാറ്റിനും സാധ്യതയുണ്ട്. കഴിഞ്ഞ ദിവസം മനീഫയിൽ ഒരു മണിക്കൂറിനിടെ 42 മില്ലിമീറ്റർ മഴ ലഭിച്ചു. മഴ തുടരുന്ന സാഹചര്യത്തിൽ
ഷാർജ/കൽബ ∙ പ്രളയക്കെടുതിയിൽ നിന്നു കരകയറാനാവാതെ ഷാർജ. മലയാളികൾ ഉൾപ്പെടെ നൂറുകണക്കിന് കുടുംബങ്ങളാണ് കെട്ടിടങ്ങളിൽ കുടുങ്ങിക്കിടക്കുന്നത്. അൽഖാൻ, അബുഷഗാറ, അൽഖാസിമിയ, അൽനാബ, കൽബ തുടങ്ങിയ പ്രദേശങ്ങളിലാണു മഴക്കെടുതി രൂക്ഷം. അരയ്ക്കൊപ്പം വെള്ളം ഉയർന്നതോടെ പല ബഹുനില കെട്ടിടങ്ങളിലും താമസിക്കുന്നവർ
മസ്കത്ത്∙ മാഹാവിർ ജയന്തി പ്രമാണിച്ച് മസ്കത്ത് ഇന്ത്യൻ എംബസി ഈ മാസം 21ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. അടിയന്തര സേവനങ്ങൾക്ക് 24 മണിക്കൂറും 98282270 (കോൺസുലാർ), 80071234 (കമ്യൂണിറ്റി വെൽഫെയർ) എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
പുതിയ ന്യൂനമർദ്ദം രൂപപ്പെടുന്നതിനാൽ ഒമാനിൽ വരും ആഴ്ചയിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
പ്രതികൂല കാലാവസ്ഥയെത്തുടർന്ന്, ഏപ്രിൽ 19-ന് നടത്താൻ നിശ്ചയിച്ചിരുന്ന സുഹാർ മെഗാതിരുവാതിര മെയ് നാലിലേക്ക് മാറ്റിയതായി സുഹാർ മലയാളി സംഘം സെക്രട്ടറി വാസു പിട്ടൻ അറിയിച്ചു.
സ്റ്റേറ്റ്സൈഡ് ഗ്രൂപ്പ് ഓഫ് കമ്പനീസ് വിദ്യാഭ്യാസ അവസരങ്ങളിലും സേവനങ്ങളിലും മാറ്റങ്ങൾ കൊണ്ടുവരാനുള്ള പങ്കാളിത്തങ്ങളും പ്രോഗ്രാമുകളും പ്രഖ്യാപിച്ചു.
ദുബായ് ∙ ദുരന്തം വന്നാൽ ആശ്വാസകരം നീട്ടാൻ മലയാളിയുണ്ടാകും ഏതു ദേശത്തും. ചരിത്രത്തിലെ ഏറ്റവും വലിയ മഴയെ നേരിട്ട യുഎഇയിൽ ഊണും ഉറക്കവും ഉപേക്ഷിച്ചു സന്നദ്ധ പ്രവർത്തനത്തിലാണ് മലയാളികൾ. ഭക്ഷണവും വെള്ളവും നൽകുന്നതിൽ തുടങ്ങി എയർ പോർട്ടിൽ കുടുങ്ങിയവരെ വീട്ടിലെത്തിക്കാനും വീട്ടിൽ കുടുങ്ങിയവരെ സുരക്ഷിത
അസീർ∙ അവധിക്ക് നാട്ടിലേക്ക് മടങ്ങാനിരുന്ന പ്രവാസി മലയാളി ഹൃദയാഘാതം മൂലം അസീറിൽ അന്തരിച്ചു. കോഴിക്കോട്, മുക്കം, മരഞ്ചാട്ടിയിൽ സ്വദേശി പുതിയാട്ടുകുണ്ടിൽ ഹനീഫ(54)യാണ് മരിച്ചത്. പതിനഞ്ചു വർഷമായി പ്രവാസിയായ അദ്ദേഹം അസീർ പ്രവിശ്യയിലെ ഹറൈദക്കടുത്തുള്ള ഹറമ്പ്രം എന്ന സ്ഥലത്തുള്ള സൂപ്പർമാർക്കറ്റിലെ
ദുബായ് ∙ മഴ മൂലം റദ്ദാക്കിയ വിമാനങ്ങളിലെ യാത്രക്കാർക്ക് ടിക്കറ്റ് തുക പൂർണമായി തിരിച്ചു നൽകുമെന്ന് ഫ്ലൈ ദുബായ് അറിയിച്ചു. ദുബായ് വിമാനത്താവളത്തിലെ 2, 3 ടെർമിനലുകളിൽ നിന്നുള്ള സർവീസുകൾ പുനരാരംഭിച്ചെങ്കിലും വൈകാൻ സാധ്യതയുണ്ട്. 24 മണിക്കൂറിനകം സർവീസ് പൂർണ തോതിൽ ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അബുദാബി/കൽബ ∙ പ്രളയത്തിൽ അകപ്പെട്ട നൂറുകണക്കിനു പേരെ രക്ഷപ്പെടുത്തി മാതൃകയായി വകടര സ്വദേശി സഫാദ്. കൽബയിലെ എമിറേറ്റ്സ് ട്രാൻസ്പോർട്ട് ബസ് ഡ്രൈവറാണ് സഫദ്.കൽബയിലെ സിദ്രയിലാണ് സഫദും ഭാര്യയും കൈക്കുഞ്ഞ് ഉൾപ്പെടെ 3 മക്കളുമടങ്ങുന്ന കുടുംബം താമസിക്കുന്നത്. ചൊവ്വാഴ്ച രാത്രി ജോലി കഴിഞ്ഞ് പ്രളയത്തിലേക്കാണ്
മസ്കത്ത്∙ ആലപ്പുഴ വെൺമണി താഴം കണ്ണങ്ങാട്ട് ഹൗസിൽ രാജേഷ് രാധാകൃഷ്ണൻ (40) ഹൃദയാഘാതം മൂലം ഒമാനിലെ റൂവിയിൽ അന്തരിച്ചു. റൂവിയിലെ റസ്റ്ററന്റ് ഗ്രൂപ്പിൽ സീനിയർ അക്കൗണ്ടന്റായി സേവനം അനുഷ്ഠിച്ച് വരികയായിരുന്നു രാജേഷ് രാധാകൃഷ്ണൻ. പിതാവ്: രാധാകൃഷ്ണൻ പിള്ള. മാതാവ്: പരേതയായ വിജയലക്ഷ്മി അമ്മ. ഭാര്യ: സൗമ്യ
ഷാർജ∙ ഈ മാസം 16ന് യുഎഇയിൽ പെയ്ത കനത്ത മഴയിൽ ഷാർജയിൽ മൂന്ന് ഫിലിപ്പിനോകൾ മരിച്ചതായി സ്ഥിരീകരിച്ചു. ഫിലിപ്പീൻസിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ ഇന്നലെ മനിലയിലാണ് ഇക്കാര്യം അറിയിച്ചത്. രണ്ടുപേർ വെള്ളപ്പൊക്കത്തിൽ കുടുങ്ങിയ വാഹനത്തിനുള്ളിൽ ശ്വാസംമുട്ടിയും മറ്റൊരാൾ വാഹനാപകടത്തിലുമാണ് മരിച്ചത്. നേരത്തെ റാസൽഖൈമയിൽ
ജിദ്ദ∙ സൗദി ജയിലിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ മോചനത്തിനായി നിയമപോരാട്ടം മുന്നിൽ നിന്ന് നയിച്ചത് സൗദി കെ.എം.സി.സി ജനറൽ സെക്രട്ടറി അഷ്റഫ് വേങ്ങാട്ട്. റഹീമിനെ മോചിപ്പിക്കാനാവശ്യമായ 34 കോടി രൂപ ദയാധനം(മോചനദ്രവ്യം) സ്വരൂപിക്കുന്നതിന്റെ നേതൃത്വവും അഷ്റഫ്
ദുബായ്∙ ആടുജീവിതത്തിലൂടെ അതിജീവനത്തിന്റെ കഥ പറഞ്ഞുകഴിഞ്ഞതിനാൽ സൗദിയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ ജീവിതം സിനിമയാക്കാൻ താൽപ്പര്യമില്ലെന്ന് സംവിധായകൻ ബ്ലെസി വ്യക്തമാക്കി. ആടുജീവിതം നൽകിയ ഭാരത്തിൽ നിന്ന് ഇതുവരെ മോചിതനായിട്ടില്ലെന്നും അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പ്
ദുബായ്∙ തനിക്ക് പ്രത്യേക രാഷ്ട്രീയ താൽപ്പര്യങ്ങളൊന്നുമില്ലെന്നും, പ്രധാനമന്ത്രി ക്ഷണിച്ചപ്പോൾ അദ്ദേഹത്തെ പോയി കണ്ടതാണ് രാഷ്ട്രീയ വിവാദത്തിൽ ഉൾപ്പെടാൻ കാരണമായതെന്നും നടൻ ഉണ്ണി മുകുന്ദൻ . രാഷ്ട്രീയ താൽപ്പര്യമില്ലാത്തവർ പോലും പ്രധാനമന്ത്രി വിളിച്ചാൽ പോകേണ്ടി വരും. താൻ രാഷ്ട്രീയമായ ഏതെങ്കിലും നിലപാട്
റിയാദ്∙ സൗദി അറേബ്യയിലെ ആദ്യ അറബ് ഗ്രാൻഡ് ഓപ്പറയ്ക്ക് വേദി ഒരുങ്ങി. കലാസ്വാദകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന "സർഖ അൽ യമാമ" ഓപ്പറ ഇ മാസം 25 ന് റിയാദ് കിങ് ഫഹദ് സാംസ്കാരിക കേന്ദ്രത്തിൽ അരങ്ങേറും. സാധാരണയായി യൂറോപ്യൻ ഭാഷകളിൽ അവതരിപ്പിക്കുന്ന ഓപ്പറകളിൽ നിന്ന് വ്യത്യസ്തമായി, "സർഖ അൽ
ആലപ്പുഴ അവലൂക്കുന്ന് സ്വദേശി ഡിനു പ്രദീപ് (42) റിയാദ് നസ്രിയയിലുള്ള താമസ സ്ഥലത്ത് കുഴഞ്ഞു വീണ് മരിച്ചു.
മസ്കത്ത് ∙ മഴയെ തുടര്‍ന്ന് ഒമാനില്‍ മരണപ്പെട്ടവരുടെ എണ്ണം 21 ആയി ഉയര്‍ന്നു. മഹൂത്തില്‍ കാണാതായ സ്വദേശി വനിതയുടെയും സഹമില്‍ കാണാതായ പ്രവാസിയുടെയും മൃതദേഹം വ്യാഴാഴ്ച രാവിലെയോടെയാണ് കണ്ടെത്തിയത്. സഹമില്‍ നിന്ന് ബുധനാഴ്ച വൈകീട്ടോടെ പ്രവാസി ബാലികയുടെയും മൃതദേഹം കണ്ടെത്തിയിരുന്നു. ഇതിനിടെ മഴയില്‍
പ്രവാസികളിൽ നിരവധി പേർക്ക് വ്യാജ ഫോൺ വിളികളും മെസേജുകളും ഐഎംഒ പോലുള്ള ആപ്ലിക്കേഷനുകൾ വഴിയുള്ള തട്ടിപ്പ് കോളുകളും സ്ഥിരമായി ലഭിക്കുന്നതായി റിപ്പോർട്ട്
രാജ്യത്ത് പെയ്ത കനത്ത മഴയിൽ ഒറ്റപ്പെട്ടവർക്ക് കുടിവെള്ളവും ലഘുപാനീയങ്ങളും നൽകി അവരുടെ ദുരിതം ലഘൂകരിക്കാനുള്ള ശ്രമവുമായി യുഎഇയിലെ രണ്ട് കൊച്ചുമിടുക്കികൾ.
ജിദ്ദ∙ സൽമാൻ രാജാവും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും പ്രഖ്യാപിച്ച ട്രാഫിക് പിഴയിളവ് സൗദിയിൽ ഇന്ന് മുതൽ പ്രാബല്യത്തിലായി. 2024 ഏപ്രിൽ 18-ന് മുമ്പ് നടത്തിയ എല്ലാ ട്രാഫിക് ലംഘനങ്ങളും ഈ ഇളവ് ലഭ്യമാകും. കൂടാതെ ഈ ഇളവിന്റെ പ്രയോജനം ലഭിക്കുന്നതിന് എല്ലാ ട്രാഫിക് പിഴകളും ഏപ്രിൽ 18 മുതൽ 2024
ജിദ്ദ ∙ ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് നടപടിക്രമങ്ങൾക്കുള്ള മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ മുസാനിദ് പ്ലാറ്റ്ഫോം വഴി കഴിഞ്ഞ വർഷം രണ്ട് ദശലക്ഷത്തിലേറെ തൊഴിൽ കരാറുകൾ ഒപ്പുവെച്ച് വീസകൾ അനുവദിച്ചതായി മന്ത്രാലയം അറിയിച്ചു. സൗദിയിലേക്ക് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ സാധിക്കുന്ന
Results 1-100 of 10001