Download Manorama Online App
ഷാർജ/കൽബ ∙ മലവെള്ളപ്പാച്ചിലിൽ വാഹനത്തിൽ കുടുങ്ങിയ സ്വദേശിയെ സാഹസികമായി രക്ഷപ്പെടുത്തിയതിന്റെ നിർവൃതിയിലാണ് കൽബയിലെ 5 മലയാളി യുവാക്കൾ. വളാഞ്ചേരി മൂർക്കനാട് സ്വദേശിയും ഗാരിജ് ഉടമയുമായ മുഹമ്മദ് നിസാർ (കുഞ്ഞാപ്പു), പാലക്കാട് പട്ടാമ്പി സ്വദേശി ഫാറൂഖ് (പ്ലമർ), മലപ്പുറം തിരൂർ പുത്തനത്താണി കുറുങ്കാട്
അബുദാബി ∙ പ്രളയത്തിൽ വെള്ളം കയറി നശിച്ച വീടുകൾ നന്നാക്കാൻ സ്വദേശികൾക്ക് യുഎഇ 200 കോടി ദിർഹം അനുവദിച്ചു. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അധ്യക്ഷതയിൽ അബുദാബി ഖസർ അൽവതനിൽ നടന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. മഴക്കെടുതികൾ വിശദമായി
ദുബായ് ∙ മഴക്കെടുതികളിൽനിന്ന് കരകയറി സേവനം പൂർണമായി പുനഃസ്ഥാപിച്ച ദുബായ് രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ ഉന്നത ഉദ്യോഗസ്ഥർ വിലയിരുത്തി. ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) മേധാവി ലഫ്. ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി, എമിറേറ്റ്സ് എയർലൈൻസ് ഡയറക്ടർ ജനറൽ സാമി
സഹായമേകി അനന്തപുരി പ്രവാസി കൂട്ടായ്മ - | Gulf News | Sharjah News | Global Manorama | Manorama Online
ഷാർജ ∙ പ്രളയബാധിതർക്കായി ഷാർജ സൗദി മസ്ജിദിനു സമീപമുള്ള ടെന്റിൽ നടത്തിയിരുന്ന സൗജന്യ മെഡിക്കൽ ക്യാംപ് അൽമജാസ്–3ലെ അൽസഫിയ പാർക്കിനു സമീപമുള്ള അറബ് കൾചറൽ ക്ലബ്ബിലേക്കു മാറ്റി. ആസ്റ്റർ ആശുപത്രിയുടെ സഹകരണത്തോടെ ഷാർജ സർക്കാരാണ് സൗജന്യ വൈദ്യപരിശോധന നടത്തുന്നത്. പ്രളയത്തെ തുടർന്ന് ഒരാഴ്ചയിലേറെ വെള്ളം
ദുബായ് കെഎംസിസി കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കോഴിക്കോട് ജില്ലയിലെ യുഡിഎഫ് സ്ഥാനാർഥികളുടെ വിജയത്തിനായി ദുബായിൽ തിരഞ്ഞെടുപ്പ് പ്രചാരണ കൺവൻഷൻ സംഘടിപ്പിച്ചു.
യുഎഇയിൽ മഴക്കെടുതിയിൽ നാശം നേരിട്ടവരുടെ കാർ ലോൺ, പേഴ്സണൽ ലോൺ എന്നിവയുടെ തിരിച്ചടവിന് ആറുമാസം വരെ സമയം നീട്ടി നൽകണമെന്ന് സെൻട്രൽബാങ്ക് രാജ്യത്തെ ബാങ്കുകൾക്ക് നിർദേശം നൽകി. ഇതിന് പ്രത്യേക ഫീസോ, അധിക പലിശയോ, തുകയിൽ വർധനയോ വരുത്താൻ പാടില്ലെന്നും നിർദേശമുണ്ട്. വിമാന യാത്ര മുടങ്ങി ദുബായിൽ കുടുങ്ങി
ദുബായിൽ വീടുകളിൽ നിന്നും ഉപയോഗശൂന്യമായ വലിയ വസ്തുക്കൾ സൗജന്യമായി നീക്കം ചെയ്യുന്ന സേവനം വ്യാപകമാക്കി ദുബായ് മുനിസിപാലിറ്റി.
അജ്മാന് ∙ മേയ് 12 ന് അജ്മാൻ വിന്നേഴ്സ് സ്പോർട്സ് ക്ലബിൽ നടത്താനിരുന്ന കെഎംഎസി കളിയാട്ട മഹോത്സവം മാറ്റിവച്ചതായി സംഘാടകർ അറിയിച്ചു. പുതിയ തീയതി വൈകാതെ അറിയിക്കും. ഉത്തര കേരളത്തിലെ കാവുകൾ, മുണ്ട്യകൾ, ക്ഷേത്രങ്ങൾ, തറവാട് സ്ഥാനങ്ങൾ എന്നിവിടങ്ങളിൽ നടത്തിവരുന്ന അനുഷ്ഠാനകലാരൂപങ്ങളായ തെയ്യങ്ങളെ
ഹജ്, ഉംറ മന്ത്രാലയം അറിയിച്ചിരിക്കുന്നത് അനുസരിച്ച്, ഇന്ന് (ബുധൻ, ശവ്വാല്‍ 15) മുതൽ ആഭ്യന്തര ഹജ് തീർഥാടകർക്ക് പെർമിറ്റുകൾ അനുവദിക്കും.
കഴിഞ്ഞ ആഴ്ചയിലെ അപ്രതീക്ഷിത മഴയെ തുടർന്ന് ദുബായ് മെട്രോ സർവീസുകളിൽ വ്യാപകമായ തടസ്സങ്ങൾ നേരിട്ടിരുന്നു.
ഇന്ത്യ പെന്തക്കോസ്തു ദൈവസഭയുടെ പുത്രികാ സംഘടനയായ പി.വൈ.പി.എ യുഎഇ റീജൻ ഈ മാസം 27 ന് "യൂത്ത് പവർ കോൺഫറൻസ് 2024" ഷാർജ വർഷിപ്പ് സെന്റർ മെയിൻ ഹാളിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെ നടക്കും.
ദുബായ് ∙ സ്വകാര്യ മേഖലയിലെ തൊഴിൽ ചെയ്യുന്നതിന് കൃത്യമായ നിയമങ്ങളുളള രാജ്യമാണ് യുഎഇ. 2021 ലെ 33 ആം നമ്പർ ഫെഡറല്‍ നിയമത്തിലെ ആർട്ടിക്കള്‍ 6 അനുസരിച്ച് വിവിധ മേഖലയില്‍ വർക്ക് പെർമിറ്റ് അനുവദിക്കുന്നുണ്ട് മാനവ വിഭവശേഷി സ്വദേശി വല്‍ക്കരണമന്ത്രാലയം. അനുമതിയില്ലാതെ ജോലി ചെയ്യുന്നത് യുഎഇയില്‍
മസ്കത്തിൽ ഒമാനിലെ ഏറ്റവും വലിയ കൊടിമരം "അൽ ഖുവൈർ സ്ക്വയർ" എന്ന പേരിൽ ഒരുങ്ങുന്നു.
ഫുജൈറ/കൽബ ∙ മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന കൽബയിലെ പ്രവാസികൾക്ക് സഹായ ഹസ്തവുമായി ഇൻകാസ് ഫുജൈറ. ഭക്ഷണം, ശുദ്ധജലം, അവശ്യ സാധനങ്ങൾ എന്നിവയ്ക്കു പുറമെ താൽക്കാലിക താമസ സൗകര്യവും ഒരുക്കിവരുന്നു. ഉച്ചയ്ക്കും രാത്രിയിലുമായാണ് ഭക്ഷണവിതരണം. പ്രളയത്തിൽ സർവവും നഷ്ടപ്പെട്ടവർക്ക് വസ്ത്രങ്ങൾ, കിടക്ക, വിരിപ്പ്
ഒഡെപെക് മുഖേന യുഎഇയിൽ സെക്യൂരിറ്റി ഗാർഡ് നിയമനം. 100 ഒഴിവ്. പുരുഷൻമാർക്കാണ് അവസരം. ∙ യോഗ്യത: പത്താം ക്ലാസ്, ഇംഗ്ലിഷിൽ പ്രാവീണ്യം, ആർമി/ പൊലീസ്/ സെക്യൂരിറ്റി ജോലിയിൽ 2 വർഷ പരിചയം, ഉയരം 5 ‘7’. ∙ പ്രായം: 25–40 ∙ശമ്പളം: 2262 ദിർഹം. സിവിയും പാസ്പോർട് കോപ്പിയും ഏപ്രിൽ 25 വരെ jobs@odepc.in എന്ന ഇമെയിലിൽ
ഷാർജ ∙ പ്രളയ മേഖലയിലെ ജീവകാരുണ്യ, സേവന പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് ഷാർജ സോഷ്യൽ സർവീസ് ഡിപ്പാർട്മെന്റ്. ഷാർജയിലെ സൗദി മസ്ജിദ് കേന്ദ്രീകരിച്ചാണ് പ്രവർത്തനം. റെയ്ൻ സപ്പോർട്ട് ഗ്രൂപ്പ്, ഐസിഎഫ്, കെഎംസിസി, അക്കാഫ്, ഇൻകാസ് തുടങ്ങിയ സന്നദ്ധസംഘടനകളും വ്യക്തിഗത വൊളന്റിയർമാരും ഇവിടെ എത്തി റജിസ്റ്റർ ചെയ്യണം.
വരും ദിവസങ്ങളിൽ മക്ക മേഖലയിലും മദീനയിലും,ജിദ്ദയിലും ഉയർന്ന തോതിൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
ഷാർജ/ദുബായ് ∙ കാരുണ്യപ്രവർത്തനത്തിന് ഒരു കൈ ധാരാളമാണെന്ന് തെളിയിച്ച മലയാളിയുണ്ട് ഷാർജയിൽ. അപകടത്തിൽ ഒരു കൈ അറ്റുപോയ എറണാകുളം സ്വദേശി മുഹമ്മദ് ജാവേദ്. യുഎഇയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മഴയിൽ ഷാർജ മുങ്ങിയപ്പോൾ ഒറ്റക്കൈ കൊണ്ട് വള്ളം തുഴഞ്ഞാണ് ജാവേദ് ദുരിതബാധിതർക്ക് രക്ഷാകരം നീട്ടിയത്. ദുബായിൽനിന്ന്
ഷാർജ/ദുബായ് ∙ പ്രളയജലം കെട്ടിക്കിടന്ന് മലിനമായതോടെ ഷാർജയിലും ദുബായുടെ അതിർത്തി പ്രദേശങ്ങളിലും ജലജന്യ രോഗങ്ങൾ കൂടുന്നു. പനി, ജലദോഷം, ചുമ, ഛർദി, വയറിളക്കം, ചർമ/ശ്വാസകോശ രോഗങ്ങൾ എന്നിവയുമായി സർക്കാർ, സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കിലും എത്തുന്നവരിൽ 50% വർധനയുണ്ടെന്നാണ് റിപ്പോർട്ട്. സ്ഥലപരിമിതി മൂലം
ഷാർജ ∙ മലിനജലം നീക്കുന്ന പ്രവൃത്തി ഷാർജയിൽ ഊർജിതമാക്കിയതോടെ ഒരാഴ്ചയായി വെള്ളക്കെട്ടിൽ പൊറുതിമുട്ടിയിരുന്ന അൽമജാസ്, അൽഖാസിമിയ, കിങ് അബ്ദുൽ അസീസ് സ്ട്രീറ്റ്, കിങ് ഫൈസൽ സ്ട്രീറ്റ്, ജമാൽ അബ്ദുൽനാസർ സ്ട്രീറ്റ് എന്നിവിടങ്ങളിൽ ജലനിരപ്പ് കുറഞ്ഞുതുടങ്ങി.ഓരോ പ്രദേശത്തും പതിനഞ്ചോളം വാട്ടർ ടാങ്കറുകളാണ് വെള്ളം
ഷാർജ ∙ പ്രളയ മേഖലകളിൽ സഹായം എത്തിക്കുന്ന വൊളന്റിയർമാരുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിന് പിപിഇ കിറ്റ് വിതരണം ചെയ്തു. മേഖലയിൽ വയറിളക്കം, ഛർദി, പനി തുടങ്ങിയ രോഗങ്ങൾ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിലാണ് നടപടി. പിപിഇ കിറ്റ് ധരിച്ചാണ് പ്രവർത്തകർ അവശ്യ സാധനങ്ങൾ വിതരണം ചെയ്യുന്നത്. മർക്കസ് ജബൽ അലി, ഹോട്പാക്
അബുദാബി∙ അബുദാബി രാജ്യാന്തര പുസ്തകമേള (എഡിഐബിഎഫ്) 33-ാമത് എഡിഷനോട് അനുബന്ധിച്ച് വിലക്കിഴിവുകളും ഓഫറുകളും പ്രഖ്യാപിച്ചു. ഈ മാസം 29ന് 'ലോക കഥകൾ അനാവരണം ചെയ്യുന്നയിടം' എന്ന പ്രമേയത്തിൽ അബുദാബി ടൂറിസം ആൻഡ് കൾച്ചർ ഡിപ്പാർട്ട്മെന്റിന്റെ (DCT) സഹകരണത്തോടെ അബുദാബി അറബിക് ലാംഗ്വേജ് സെന്റർ (എഎൽസി)
യുഎഇയിൽ അടുത്തിടെയുണ്ടായ ശക്തമായ മഴക്കെടുതിയെത്തുടർന്നുള്ള സർക്കാർ രക്ഷാപ്രവർത്തനങ്ങളെ പിന്തുണയ്ക്കാൻ യൂണിയൻ കോപ് ഫുർജാൻ ദുബായ് പദ്ധതിയുമായി ചേർന്ന് പ്രവർത്തിക്കുന്നു.
ദുബായ് ഗ്ലോബൽ വില്ലേജിന്റെ നിലവിലെ സീസൺ അവസാനിക്കാൻ ഇനി അഞ്ച് ദിവസം മാത്രമേയുള്ളൂ. ഈ ആഗോള ഗ്രാമം സന്ദർശിക്കാൻ കൂടുതൽ കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി, 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് കിഡ്സ് ഗോ ഫ്രീ ക്യാംപെയ്നിലൂടെ സൗജന്യ പ്രവേശനം നൽകുന്നു.
ദുബായ് ∙ മലയാളികൾ കോടികൾ മുടക്കി വീടുകൾ നിർമിക്കുമെങ്കിലും അതിലൊരു ചിത്രമോ പെയിൻ്റിങ്ങോ വാങ്ങി വയ്ക്കാൻ ആർക്കും താത്പര്യമില്ലെന്ന് പ്രശസ്ത ചിത്രകാരനും കേരള ലളിത കലാ അക്കാദമി മുൻ ഭരണസമിതി അംഗവുമായ കാരയ്ക്കാമണ്ഡപം വിജയകുമാർ. ലോകപ്രശസ്ത ചിത്രങ്ങളുടെ പ്രിൻ്റുകൾ കംപ്യൂട്ടറിലിട്ട് വികലമാക്കിയാണ് ആളുകൾ
‘‘നിങ്ങളുടെ പരിസ്ഥിതിയെ അറിയാമോ?" എന്ന പേരിൽ ഫോട്ടോ മൽസരവുമായി സൗദി. മികച്ച പരിസ്ഥിതി ചിത്രങ്ങളും വിഡിയോകളും സമർപ്പിക്കുന്നവർക്ക് ഒരു ലക്ഷം റിയാൽ സമ്മാനം നേടാനുള്ള അവസരമാണ് ഈ മത്സരം വാഗ്ദാനം ചെയ്യുന്നത്.
അബുദാബി ∙ തൊഴിലിടങ്ങളിൽ ജീവനക്കാർക്ക് മതിയായ സുരക്ഷ ഒരുക്കാത്ത കമ്പനികൾക്കെതിരെ കടുത്ത നടപടിയുമായി മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. സുരക്ഷാ വീഴ്ചകൾ കൂടിയ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. തൊഴിലാളികൾക്ക് ആരോഗ്യ, തൊഴിൽ സുരക്ഷ ഒരുക്കാത്തതുമായി ബന്ധപ്പെട്ട് 2023ൽ 75,134 നിയമലംഘനങ്ങൾ
ലോകത്തിലെ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന സ്ഥലമായി മക്കയിലെ മസ്ജിദുൽ ഹറം മാറിയിരിക്കുന്നുവെന്ന് ഹജ്, ഉംറ മന്ത്രി തൗഫീഖ് അൽ റബിയ പ്രഖ്യാപിച്ചു.
മസ്കത്ത്∙ പുതിയ ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് ഇന്ന് (ഏപ്രില്‍ 23) മുതല്‍ 25 വരെയുള്ള ദിവസങ്ങളില്‍ ഒമാന്റെ വടക്കന്‍ ഗവര്‍ണറേറ്റുകളില്‍ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ശക്തമായ കാറ്റ് വീശാനും തീരദേശങ്ങളില്‍ തിരമാല ഉയരാനും സാധ്യതയുണ്ട്. മസ്കത്ത്, ബുറൈമി, ദാഖിലിയ,
ജിദ്ദ ∙ ജിദ്ദ ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്കൂള്‍ പ്രിന്‍സിപ്പലായി ഡോ. മുഹമ്മദ് ഇമ്രാന് ചുമതലയേറ്റു. ചെയര്മാന് ഡോ. ഹേമലത മലാഹിംഗത്തിന്റെ നേതൃത്വത്തില്‍ ഐ.ഐ.എസ്.ജെ കുടുംബാംഗങ്ങള്‍ പുതിയ പ്രിന്‍സിപ്പലിനെ വരവേറ്റു. എം.സി അംഗങ്ങളായ ഡോ. ഫര്ഹീന് അമീന താഹ, ഡോ. പ്രിന്‍സ് മുഫ്തി സിയാവുല്‍ ഹസന്, ഡോ.
ചർച്ച് ഓഫ് സൗത്ത് ഇന്ത്യ (സിഎസ്ഐ) യുടെ പുതിയ പള്ളി ഞായറാഴ്ച അബു മുറൈഖയിൽ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സമ്മാനിച്ച 4.37 ഏക്കർ സ്ഥലത്താണ് പള്ളി നിർമിച്ചിരിക്കുന്നത്.
നാല് വർഷത്തോളം ജിദ്ദയിൽ കുടുങ്ങിയ ഉത്തർപ്രദേശ് ഒടുവിൽ നാട്ടിലേക്ക് മടങ്ങി.
എടവണ്ണപ്പാറ∙ കനത്ത ചൂടിനൊരു ശമനമായത്തിയ മഴ യു എ ഇ യിലുണ്ടാക്കിയത് വൻ നാശനഷ്ടങ്ങൾ ഈ കൊടുതികൾക്കിടയിൽ ആശ്വാസവുമായി മലബാറിലെ നിരവധി മലയാളി സംഘടനകൾ എത്തി രക്ഷാപ്രവർത്തനങ്ങൾ ഏറ്റെടുത്തതിൽ ഏറെ ആശ്വാസത്തിലാണ് പലയിടങ്ങളിലും കുടുങ്ങി കിടന്ന മലയാളികളടക്കമുള്ള കുടുംബങ്ങൾ. ഫാറൂഖ് കോളേജ് അലൂംനി അസോസിയേഷൻ്റെ
അബുദാബി ∙ ഇന്ന് (ഏപ്രിൽ 23) യുഎഇയിലെ കാലാവസ്ഥ പൊതുവെ ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും ചില വടക്കൻ, കിഴക്കൻ പ്രദേശങ്ങളിൽ ചില സമയങ്ങളിൽ പൂർണമായും മേഘാവൃതമായിരിക്കുമെന്നും മഴയ്ക്ക് സാധ്യതയുണ്ടെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. രാത്രിയോടെ ഈർപ്പമുള്ളതായി മാറിയേക്കാം. നാളെ (ബുധൻ) രാവിലെയും ചില
ഇന്ത്യയിൽ നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണം ലോകമെമ്പാടുമുള്ള പ്രവാസികൾക്കിടയിലും പ്രതിധ്വനിക്കുകയാണ്. പ്രത്യേകിച്ച്, ബഹ്റൈനിലെ മലയാളി സമൂഹം ഈ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ സജീവമായി പങ്കെടുക്കുന്നു.
മനാമയിലെ സിത്രയിലെ പ്ലാന്റിൽ മഴയെ തുടർന്ന് ഉണ്ടായ സാങ്കേതിക പ്രശ്നം കാരണം അനുഭവപ്പെട്ട വാതകചോർച്ച നിയന്ത്രണ വിധേയമാണെന്ന് അധികൃതർ വ്യക്തമാക്കി.
ആളൂർ (തൃശൂർ) ∙ കുഴിക്കാട്ടുശേരിയിൽ നിന്ന് ഒന്നര മാസം മുൻപ് റിയാദിൽ ജോലിക്കെത്തിയ യുവ എൻജിനീയർ കുഴഞ്ഞുവീണ് മരിച്ചു. ആളൂർ കുഴിക്കാട്ടുശേരി മറ്റപ്പറമ്പിൽ ഉണ്ണിക്കൃഷ്ണന്റെ മകൻ സർജിൽ കൃഷ്ണയാണ് (30) മരിച്ചത്. കഴിഞ്ഞ 12ന് രാത്രി ശുചിമുറിയിൽ അവശനിലയിൽ കണ്ടെത്തിയ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും
പെങ്ങാമുക്ക് (തൃശൂർ) ∙ ഷാർജയിലെ വാഹനാപകടത്തിൽ ചീരൻ വീട്ടിൽ വിൽസൺ (59 )മരിച്ചു. സംസ്കാരം ഇന്ന് 10ന് ഇമ്മാനുവേൽ മാർത്തോമ്മാ പള്ളിയിൽ. അജ്മാനിലെ അൽ–അഹ്സാർ വാട്ടർ അതോറിറ്റി എന്ന കമ്പനിയിലെ ട്രക്ക് ഡ്രൈവറായ വിൽസൺ ശനിയാഴ്ച ഉച്ചയോടെ ശുദ്ധജല വിതരണത്തിനു പോകുമ്പോൾ വാഹനം തലകീഴായി മറിയുകയായിരുന്നെന്നു
മസ്കത്ത് ∙ ഇന്ത്യൻ ഭരണഘടനയുടെ ശിൽപിയായ ഡോ. ബി. ആർ. അംബേദ്കറുടെ 133ാം ജൻമദിനാചരണം മസ്കത്ത് ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ നടന്നു. എംബസി അങ്കണത്തിൽ നടന്ന പരിപാടിയിൽ അംബാസഡർ അമിത് നാരംഗ് അംബേദ്കറുടെ കാഴ്ചപാടുകളും അദ്ദേഹത്തിന്റെ വീക്ഷണങ്ങളെയും കുറിച്ച് സംസസാരിച്ചു. ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾ,
റെക്കോർഡ് മഴയുടെ പ്രതിസന്ധികൾക്കിടയിലും ദുബായിലെ കര, വ്യോമ, നാവിക അതിർത്തികളിലെ ഉദ്യോഗസ്ഥർ മികച്ച സേവനമാണ് കാഴ്ചവച്ചത്.
മസ്കത്ത് ∙ കോഴിക്കോട് സ്വദേശി ഹൃദയാഘാതം മൂലം ഒമാനിൽ നിര്യാതനായി. വടകര ചേറോട് ഈസ്റ്റ് മാണിക്കോത്ത് താഴക്കുനി സുധീഷ് (39) ആണ് നിസ്വയിൽ കഴിഞ്ഞ ദിവസം മരണപ്പെട്ടത്. നിസ്വയിലെ സ്വകാര്യ ആശുപത്രിയിൽ ബയോ മെഡിക്കൽ കോൺട്രാക്ട് കമ്പനി സൂപ്പർവൈസർ ആയി ജോലി അനുഷ്ഠിച്ച് വരികയായിരുന്നു. ഏറെ കാലമായി ഒമാനിലുണ്ട്.
ദുബായ് ∙ ദുബായിലെ പ്രധാന റസിഡൻഷ്യൽ ഏരിയകളിലൊന്നായ മുഹൈസിന 4ലെ (ലുലു വില്ലേജ് പരിസരം) മലയാളികളുടെ കൂട്ടായ്മയായ ലുലു വില്ലേജ് കമ്യൂണിറ്റി (എൽവിഎംസിസി) യുടെ ലോഗോ പ്രകാശനം ചെയ്തു. രക്ഷാധികാരികളായ ഷിജി മാത്യു, സലീം എന്നിവര്‍ ചേർന്നായിരുന്നു പ്രകാശനം. പ്രസിഡന്റ് ഡോ. രകേഷ് അധ്യക്ഷത വഹിച്ചു.
ഷാർജ∙ ഇന്ന് (ചൊവ്വ) മുതൽ വ്യാഴം വരെ (ഏപ്രിൽ 23 മുതൽ 25 വരെ) വേണമെങ്കിൽ ഒാൺലൈൻ(വിദൂരപഠനം) ക്ലാസുകൾ സ്വീകരിക്കാൻ ഷാർജ സ്വകാര്യ വിദ്യാഭ്യാസ അതോറിറ്റി സ്വകാര്യ സ്കൂളുകൾക്ക് അനുവാദം നൽകി. യുഎഇ സാക്ഷ്യം വഹിച്ച റെക്കോർഡ് മഴയ്ക്ക് ശേഷം കഴിഞ്ഞയാഴ്ച ഓൺലൈൻ ക്ലാസുകളിലേക്ക് മാറിയതിനെ തുടർന്നാണിത്. ചൊവ്വ മുതൽ
മക്കയിലെ മസ്ജിദുൽ ഹറമിൽ പാലക്കാട് സ്വദേശി കുഴഞ്ഞുവീണ് മരിച്ചു. പാലക്കാട് പട്ടാമ്പി കൊപ്പം വല്ലപ്പുഴ സ്വദേശി എൻ. കെ. മുഹമ്മദ് എന്ന വാപ്പു (53) ആണ് മരിച്ചത്.
ദുബായ് ∙ ആടുജീവിതം സിനിമയുടെ വിജയാഘോഷം ദുബായിൽ നടന്നു. ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇസിഎച് ഡിജിറ്റൽ ആസ്ഥാനത്ത് സംവിധായകൻ ബ്ലെസ്സി, ഗായകൻ ജിതിൻ രാജ്, നടൻ കെ.ആർ ഗോകുൽ, നിർമാതാവ് തോമസ് തിരുവല്ല, ഇസിഎച് ഡിജിറ്റൽ സിഇഓ ഇഖ്ബാൽ മാർക്കോണി എന്നിവരുടെ സാന്നിധ്യത്തിൽ കേക്ക് മുറിച്ചായിരുന്നു
ദുബായ് ∙ മാപ്പിളപ്പാട്ട് ഗായിക കെ.എസ്. രഹ്നയ്ക്ക് യുഎഇ ഗോൾഡൻ വീസ. മൂന്ന് പതിറ്റാണ്ടിലേറെയായി മാപ്പിളപ്പാട്ട് രംഗത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് 10 വർഷത്തെ വീസ നൽകി ആദരിച്ചത്. ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇസിഎച്ച് ഡിജിറ്റൽ ആസ്ഥാനത്ത് സിഇ ഇഖ്ബാൽ മാർക്കോണിയിൽ നിന്ന് രഹ്ന വീസ ഏറ്റുവാങ്ങി.
ഷാർജ ∙ പ്രളയത്തിൽ ഒറ്റപ്പെട്ടവർക്ക് സഹായ ഹസ്തവുമായി അക്കാഫ് പ്രവർത്തകർ. മഴക്കെടുതികൾ തുടരുന്ന ഷാർജയിലെ അൽ മജാസ്, അബുഷഗാറ, അൽഖാസിമിയ, നാഷനൽ പെയിന്റ് എന്നീ ഭാഗങ്ങളിൽ ഭക്ഷണം, ശുദ്ധജലം, മരുന്ന്, മറ്റ് അവശ്യ വസ്തുക്കൾ എന്നിവയാണ് എത്തിച്ചുവരുന്നത്. അക്കാഫ് അംഗങ്ങൾ വീടുകളിൽനിന്ന് പാകം ചെയ്ത ഭക്ഷണമാണ്
ദുബായ് ∙ കഴിഞ്ഞദിവസം പെയ്ത റെക്കോർഡ് മഴയെത്തുടർന്ന് വിമാനങ്ങൾ റദ്ദാക്കിയതുവഴി രാജ്യത്ത് നിന്ന് കാലാവധിക്ക് മുൻപ് മടങ്ങാനാകാത്ത സന്ദർശക, താമസ വീസക്കാരിൽ നിന്ന് ഓവർസ്റ്റേ പിഴ ഈടാക്കുന്നില്ലെന്ന് റിപോർട്ട്. ഇൗ മാസം 16 മുതൽ 18 വരെ റദ്ദാക്കിയ ദുബായിൽ നിന്നുള്ള വിമാനങ്ങളിലെ യാത്രക്കാർക്ക് ഓവർസ്റ്റേ പിഴ
ഷാർജ ∙ വെള്ളക്കെട്ട് തുടരുന്ന മേഖലയിൽ അൽമജാസ്, അൽഖാസിമി, കിങ് ഫൈസൽ സ്ട്രീറ്റ്, ജമാൽ അബ്ദുൽനാസർ സ്ട്രീറ്റ് മേഖലകളിൽനിന്ന് താമസിക്കുന്നവരെ പുനരധിവസിപ്പിക്കുന്നു. മലിനമായ വെള്ളത്തിന്റെ രൂക്ഷ ഗന്ധവും രോഗം വരുമെന്ന ഭീതിയുമാണ് ജനങ്ങളെ മാറ്റാൻ പ്രേരിപ്പിക്കുന്നത്. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും
ദുബായ്/ ഷാർജ ∙ യുഎഇയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മഴയിൽ താറുമാറായ വിമാന ഗതാഗതം എട്ടാം ദിവസം പൂർണ തോതിൽ പുനഃസ്ഥാപിച്ചു. ദുബായ്, ഷാർജ, അബുദാബി, റാസൽഖൈമ, ഫുജൈറ രാജ്യാന്തര വിമാനത്താവളങ്ങളിൽനിന്ന് ഇന്നലെ പതിവുപോലെ വിമാനങ്ങൾ സർവീസ് നടത്തി. ദുബായിൽ 4 മെട്രോ സ്റ്റേഷനുകൾ ഒഴികെയുള്ളവ തുറന്നു. ബസുകളും
ഷാർജ/ദുബായ്/അജ്മാൻ ∙ മരണക്കയത്തിൽ നിന്ന് മലയാളി യുവാക്കൾ ജീവിതത്തിന്റെ കരപിടിച്ചത് 30 മണിക്കൂറെടുത്ത്. ദൈവം തന്ന രണ്ടാം ജന്മത്തെക്കുറിച്ച് ഒരാഴ്ചക്കിപ്പുറം ഓർത്തെടുക്കുമ്പോഴും നടുക്കം മാറിയിട്ടില്ല തൃശൂർ ചേലക്കര പുലക്കോട് സ്വദേശി സായ്നാഥ് ചന്ദ്രനും ബന്ധു രാജ്കുമാറിനും. രക്ഷപ്പെടുമെന്ന്
അബുദാബി∙ ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് ഔദ്യോഗിക സന്ദർശനത്തിനായി യുഎഇയിൽ എത്തി. അബുദാബിയിലെ പ്രസിഡൻഷ്യൽ വിമാനത്താവളത്തിൽ സുൽത്താനെയും അനുഗമിക്കുന്ന പ്രതിനിധി സംഘത്തെയും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സ്വീകരിച്ചു.യുഎഇ വൈസ് പ്രസിഡന്റ്, ഉപപ്രധാനമന്ത്രി, പ്രസിഡൻഷ്യൽ കോടതി ചെയർമാൻ
ജിദ്ദ∙ തായിഫിൽ ഇപ്പോൾ പനിനീർപ്പൂക്കളുടെ വസന്തകാലമാണ്. മാർച്ച് മുതൽ ഏപ്രിൽ അവസാനം വരെ കുന്നിൻ ചരിവുകളിൽ കണ്ണെത്താ ദൂരത്തോളം പൂവിട്ട് നിൽക്കുന്ന പനിനീർപ്പൂക്കളുടെ കാഴ്ച വിദേശികളുടെ മാത്രമല്ല, സ്വദേശികളുടെയും മനസ്സ് കവരും. ഈ സമയം തായിഫിൽ പൂക്കളുടെ വ്യാപാരവും തകൃതിയായി നടക്കുന്നു. വഴിയോരങ്ങളിലും
റമസാനിലും പെരുന്നാള്‍ അവധിക്കാലത്തും സൗദി അറേബ്യയിലെ വിമാനത്താവളങ്ങളിലൂടെ ഒന്നേകാല്‍ കോടിയിലേറെയാത്രക്കാര് സഞ്ചരിച്ചതായി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു.
ജിദ്ദയിൽ കാലഹരണപ്പെട്ട മുട്ടകൾ വീണ്ടും വിപണിയിൽ എത്തിച്ച് വിൽക്കുന്ന സംഘം പിടിയിലായി.
രാജ്യത്തെ സിനിമാ മേഖലയെ ശക്തിപ്പെടുത്താനുള്ള ശ്രമവുമായി സൗദി. സിനിമാ തിയറ്ററുകൾക്കുള്ള ലൈസൻസ് ഫീസ്, തിയറ്ററിലെ ടിക്കറ്റ് നിരക്കുകൾ എന്നിവ കുറച്ച് കൊണ്ട് കൂടുതൽ പ്രേക്ഷകരെ ആകർഷിക്കാന്‍ നീക്കം.
കുവൈത്തിലെ പ്രമുഖ സാമൂഹിക പ്രവർത്തകനും തനിമയുടെ ഹാർഡ്കോർ അംഗവുമായിരുന്ന അന്തരിച്ച രാജു സഖറിയാസിന്റെ ഓർമകൾ പങ്കുവെക്കുന്നതിനായി കലാ, സാഹിത്യ, സാംസ്കാരിക രാഷ്ട്രീയ, കായിക, ബിസിനസ് രംഗത്തെ പ്രമുഖരെ പങ്കെടുപ്പിച്ചുകൊണ്ട് തനിമ ഒരു അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.
കഴിഞ്ഞയാഴ്ചയിലെ അതിശക്തമായ മഴയെയും അസ്ഥിര കാലാവസ്ഥയും പരിഗണിച്ച് ഷാർജയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട എല്ലാ ഗതാഗത നിയമലംഘനങ്ങളും റദ്ദാക്കാൻ ഷാർജ പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ സെയ്ഫ് സറി അൽ ഷംസി ഉത്തരവിട്ടു.
വെള്ളത്തിൽ മുങ്ങിത്താഴ്ന്ന കുട്ടിയെ രക്ഷിച്ച് തൃശൂർ സ്വദേശി സാബു ആനാപ്പുഴ . ഈദ് ആഘോഷത്തിന്റെ ഭാഗമായി സാബുവും കുടുംബവും വാദി സുമൂത്ത് വെള്ളച്ചാട്ടം എത്തിയപ്പോഴാണ് കുട്ടി വെള്ളത്തിൽ മുങ്ങിത്താഴുന്നത് കണ്ടത്.
റിയാദ് ∙ ഗ്രാൻഡ് മാസ്റ്റർ ജി.എസ്. പ്രദീപ് നയിച്ച "റിയാദ് ജീനിയസ് 2024" ൽ കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ് വിജയിയായി.
ഷാർജ ∙ പ്രളയത്തെ തുടർന്ന് ആരോഗ്യ പ്രശ്നങ്ങൾ വ്യാപകമായ ഷാർജയിൽ ഓൺലൈൻ സേവനവുമായി മെഡിക്കൽ സംഘം സജീവം. മലയാളികൾ ഉൾപ്പെടെ 150 ഡോക്ടർമാരടങ്ങുന്ന മെഡിക്കൽ സംഘമാണ് സൗജന്യ സേവനത്തിന് സന്നദ്ധരായത്. വെള്ളക്കെട്ടിൽ അകപ്പെട്ട് ആശുപത്രിയിൽ പോകാൻ സാധിക്കാത്തവർക്ക് മെഡിക്കൽ സംഘത്തിന്റെ സഹായം തേടാം. റെയ്ൻ
അബുദാബി/ദുബായ് ∙ വെള്ളക്കെട്ടുമൂലം ഗതാഗതം നിർത്തിവച്ച് അബുദാബി–ദുബായ് ഹൈവേ (ഷെയ്ഖ് മക്തൂം ബിൻ റാഷിദ് റോഡ് – ഇ11) തുറന്നു. ഇരു എമിറേറ്റുകളെയും ബന്ധിപ്പിക്കുന്ന പ്രധാന റോഡാണിത്.
റിയാദ് ∙ സൗദിയിൽ സ്ത്രീകളെ ശല്യം ചെയ്ത വിദേശിക്ക് 5 വർഷം തടവും 1.5 ലക്ഷം റിയാൽ പിഴയും ശിക്ഷ വിധിച്ചു. ഈജിപ്ഷ്യൻ പൗരനെതിരെയാണ് വിധി. ശിക്ഷയ്ക്കു ശേഷം ഇയാളെ നാടുകടത്തും. സ്ത്രീകൾക്കെതിരെ അതിക്രമം നടത്തുന്ന സ്വദേശികൾക്കും വിദേശികൾക്കും എതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്നും സൗദി പൊലീസ് പറഞ്ഞു.
ദുബായ് ∙ പ്രളയത്തിൽ ഭവനരഹിതരായ ദുബായിലെ താമസക്കാർക്ക് സൗജന്യമായി താൽക്കാലിക താമസവും ഭക്ഷണവും അനുബന്ധ സൗകര്യങ്ങളും ഒരുക്കാൻ ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉത്തരവിട്ടു. മഴക്കെടുതികളിൽ പ്രയാസപ്പെടുന്ന സ്വദേശികൾക്കും വിദേശികൾക്കും ദുബായ് സർക്കാരിന്റെ പിന്തുണ ഉണ്ടാകും.
ഷാർജ/ ദെയ്ദ് ∙ രണ്ടു വർഷത്തിനിടെ ഉണ്ടായ 2 പ്രളയത്തിൽനിന്ന് കരകയറാനാകാതെ ദെയ്ദ് നിവാസികൾ. 16ന് രാത്രി എട്ടരയോടെ ഇരച്ചെത്തിയ മലവെള്ളത്തിൽ മലയാളികൾ ഉൾപ്പെടെ ഇരുപത്തഞ്ചോളം കുടുംബങ്ങളുടെ പതിറ്റാണ്ടുകളുടെ സമ്പാദ്യങ്ങളും സ്വപ്നങ്ങളുമാണ് നശിച്ചത്. ഷാർജയുടെ കിഴക്കു ഭാഗത്ത് സ്ഥിതി ചെയ്യുന്ന ചെറുനഗരമാണ്
മനാമ∙ ബഹ്റൈനിലെ ഏതാനും കലാകാരന്മാർ വിഷു ആഘോഷത്തിന് വേണ്ടി ഒരുക്കിയ ഹ്രസ്വ ചിത്രവും സംഗീത ആൽബവും യു ട്യൂബിൽ വൈറൽ ആകുന്നു.അമ്പാടി പ്രൊഡക്ഷൻസിന്റെ ബാനറിൽ ജയകുമാർ വയനാട് സംവിധാനം ചെയ്ത 'ന്റെ കൃഷ്ണാ ' എന്ന സംഗീത ആൽബവും ടീം മാജിക് മൊമന്റസിന്റെ ബാനറിൽ അച്ചു അരുൺരാജ് സംവിധാനം ചെയ്ത വീണ്ടും വിഷു എന്ന
ദമാം ∙തിങ്കളാഴ്ച (നാളെ) കിഴക്കൻ പ്രവിശ്യയിലെ ജുബൈൽ, ദമാം, റാസ്തനൂറ, ഖത്തീഫ് , അൽ കോബാർ എന്നിവിടങ്ങളിൽ മിതമായ മഴ പെയ്യുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം(എൻഎംസി) അറിയിച്ചു. പൊതുജനങ്ങൾ ജാഗ്രത നിർദ്ദേശങ്ങൾ പാലിക്കാനും സുരക്ഷയെ മുൻനിർത്തി സിവിൽ ഡിഫൻസ് എല്ലാവരോടും ആവശ്യപ്പെട്ടു.
യുഎഇയിലും സൗദി അറേബ്യയിലും വളർത്തുമൃഗങ്ങളോടുള്ള പ്രിയം വർധിച്ചുവരുന്നതായി മേഖലയിലെ വിദഗ്ധർ.
നീണ്ട 18 വർഷത്തെ അനിശ്ചിതത്വത്തിനു ശേഷം, അബ്ദുൽ റഹീമിന്റെ മോചനത്തിനുള്ള സുദിനം എത്തിച്ചേരാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് റിയാദിൽ നാട്ടുകാരനും സുഹൃത്തുമായ ഷൗക്കത്ത്.
ബിനാമി ഇടപാടുകൾ തടയുന്നതിന് കർശന പരിശോധനയുമായി സൗദി. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ നടത്തിയ 12,200 പരിശോധനകളിൽ 248 ബിനാമി ഇടപാടുകൾ കണ്ടെത്തിയിട്ടുണ്ട്.
ജിദ്ദയിൽ നടത്തിയ പുരാവസ്തു ഗവേഷണത്തിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള കിടങ്ങും കോട്ടമതിന്റെയും അവശിഷ്ടങ്ങൾ കണ്ടെത്തി.
പ്രവാസി സംരഭക സഹകരണത്തോടെ വര്‍മ്മ പ്രൊഡഷന്‍സിന്റെ ബാനറില്‍ 'പാപ്പരാസികള്‍' എന്ന മലയാള ചലച്ചിത്രം റിലീസിന് ഒരുങ്ങുന്നു. മുന്നാസ് മൊയ്ദീനാണ് കഥ എഴുതി സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.
വർഗീയ ഫാസിസ്റ്റു ഭരണത്തിനെതിരെ പോരാടുന്ന കേരളത്തിലെ ഐക്യജനാധിപത്യ മുന്നണി സ്ഥാനാർഥികൾക്കും, ഇന്ത്യയിലെ മുഴുവൻ ഇന്ത്യാ മുന്നണി സ്ഥാനാർഥികൾക്കും ഐക്യദാർഡ്യം പ്രഖ്യാപിച്ച് ഖത്തർ ഇൻകാസ് യൂത്ത് വിങ് സെൻട്രൽ കമ്മിറ്റി തിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു.
ഈ മാസം 16-ന് രാജ്യത്ത് പെയ്ത കനത്ത മഴയെത്തുടർന്ന് നഷ്ടപ്പെട്ട വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് തിരികെ ലഭിക്കുന്നതിനുള്ള പരിഹാരവുമായി റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി (ആർടിഎ) രംഗത്തെത്തി.
ദുബായിലെ എല്ലാ സ്വകാര്യ സ്കൂളുകളോടും സർവകലാശാലകളോടും വിദൂര പഠനം(ഓൺലൈൻ ക്ലാസ്) തുടരണമെന്ന് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റി (കെഎച്ച്ഡിഎ) നിർദേശിച്ചു.
കോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻ കൂട്ടായ്മ (കെഡിപിഎ ഒമാൻ) ഒമാൻ ബ്ലഡ് ബാങ്കുമായി സഹകരിച്ച് ടാലാന്റ് സ്പേസ് ഇന്റർനാഷനിൽ രക്തദാന ക്യാംപ് സംഘടിപ്പിച്ചു.
അജ്മാനിൽ നിന്നു കാണാതായ പാക്കിസ്ഥാൻ സ്വദേശിയായ ഇബ്രാഹിം മുഹമ്മദിന് (17) വേണ്ടി പൊലീസും ബന്ധുക്കളും തിരച്ചിൽ തുടരുന്നു.
മസ്കത്ത് ∙ മറുനാട്ടിൽ മലയാളി അസോസിയേഷൻ (എംഎൻഎംഎ) ഒമാൻ ബൗഷർ ബ്ലഡ് ബാങ്കിൽ രക്തദാന ക്യാംപെയ്ൻ സംഘടിപ്പിച്ചു.
മസ്കത്തിലെ എസ്എൻഡിപി ഒമാൻ യൂണിയൻ ശിവക്ഷേത്രാഗണത്തിൽ വച്ച് ഗുരുപുഷ്പാഞ്ജലി പ്രാർഥനായജ്ഞം സംഘടിപ്പിച്ചു.
ഒമാനിലെ സേവനം പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്ന റൂവി മാർത്തോമാ ഇടവകയുടെ സഹ വികാരി റവ. ബിനു തോമസിന് മസ്കത്ത് മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവക യാത്രയയപ്പ് നൽകി.
യുഎഇയിലെ കനത്ത മഴയെ തുടർന്ന് അൽ ദൈദ് മേഖലയിലെ വാദി(തടാകം)യിലുണ്ടായ വെള്ളപ്പൊക്കത്തിൽ ഹെവി വാഹനം ഒഴുക്കിൽപ്പെട്ട് അൽദൈദ് മുനിസിപാലിറ്റി ജീവനക്കാരൻ മരിച്ചു.
അബുദാബി/ദുബായ് ∙ അബുദാബിയിൽ നിന്ന് ദുബായിലേയ്ക്ക് വരുന്ന വാഹനങ്ങൾ ഷെയ്ഖ് മക്തൂം ബിൻ റാഷിദ് റോഡ് (ഇ 11), ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം റോഡ് (ഇ 311) വഴി എമിറേറ്റ്സ് റോഡിലേക്ക് (ഇ611) തിരിച്ചുവിട്ടു.അബുദാബിയിലെ ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്റർ (ഐടിസി) ആണ് അവരുടെ എക്സ് അക്കൗണ്ടിൽ പ്രഖ്യാപനം
യുഎഇയുടെ ചരിത്രത്തിലെ ഏറ്റവും ശക്തമായ മഴയെ തുടർന്ന് ഷാർജയിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായവുമായി മലയാളികളടക്കമുള്ള ഇന്ത്യക്കാരുടെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായി രംഗത്തുണ്ട്.
ഷാർജ/ദുബായ് ∙ മഴക്കെടുതികളെ വനിതകളക്കമുള്ള സംഘങ്ങൾ ഒറ്റക്കെട്ടായി നേരിടുന്ന സുന്ദര കാഴ്ചകൾക്ക് സാക്ഷിയായി യുഎഇ. ദുരിതബാധിതരായ പതിനായിരങ്ങൾക്ക് ഭക്ഷണവും വെള്ളവും മരുന്നും എത്തിക്കാൻ രാപകൽ ഓടിനടക്കുകയാണ് മലയാളികൾ ഉൾപ്പെടെ വിവിധ രാജ്യക്കാരായ നൂറുകണക്കിന് വൊളന്റിയർമാർ. വിശപ്പിന്റെ വിളികൾ
ദുബായ് ∙ പ്രളയത്തിൽ കേടായ വാഹനങ്ങൾകൊണ്ട് ഗാരിജുകൾ നിറയുന്നു. ഭൂരിഭാഗം വാഹനങ്ങളുടെയും എൻജിനിൽ വെള്ളം കയറി പ്രവർത്തന രഹിതമായതാണ് പ്രധാന പ്രശ്നം. പുതിയ എൻജിന് ചെലവു കൂടുതലായതിനാൽ അറ്റകുറ്റപ്പണി നടത്താനാണ് പലരും ആവശ്യപ്പെടുന്നതെന്ന് ദുബായ് ഖിസൈസിലെ അഹ്മദ് അൽ ജംരി ഓട്ടോ റിപ്പയർ ഗാരിജ് എൽഎൽസി പാർട്ണർ
കുവൈത്ത് സിറ്റി∙ തൃശൂർ മുല്ലക്കര സ്വദേശി ആനേടത്ത് സനോജ് സത്യനെ (45) കുവൈത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കല കുവൈത്ത് കബദ് യൂണിറ്റ് അംഗമാണ്. സംസ്കാരം പിന്നീട് നാട്ടിൽ.
ഇസ്ലാമിക നിയമങ്ങള്‍ നിലനില്‍ക്കുന്ന രാഷ്ട്രങ്ങളില്‍ നിലനിൽക്കുന്ന ഒരു പ്രധാന ആശയമാണ് ദയാധനം. മനഃപൂർവ്വമല്ലാത്ത നരഹത്യയിൽ മരിച്ചയാളുടെ കുടുംബത്തിന് ആശ്വാസസഹായമായി പ്രതിയായ വ്യക്തിയിൽ നിന്ന് ഈടാക്കുന്നതാണ് ദയാധനം
ദുബായ് ∙ 2018 ലെ കേരളത്തിലെ പ്രളയത്തിൽ കുടുങ്ങിയവരെ തുണച്ച സമൂഹമാധ്യമങ്ങളിലെ 'കൺട്രോൾ റൂം' യുഎഇയുടെ മണ്ണിലും സജ്ജമാക്കി മലയാളികൾ. ഇക്കഴിഞ്ഞ ചൊവാഴ്ച്ച പെയ്ത മഴയിൽ യുഎഇ വിറങ്ങലിച്ച് നിന്നപ്പോൾ സ്നേഹ കുടയുമായി മലയാളികളില്‍ ഇറങ്ങിയത് അൽ വഫയിൽ ജോലി ചെയ്യുന്ന മുനീറിന്റെ നേതൃത്വത്തിലാണ്. ഈ മാസം 23 ന്
ഷാർജ ∙ പ്രളയ ദുരിതബാധിതരെ സമൂഹം ചേർത്തുപിടിച്ച് കെടുതികൾ കുറയ്ക്കാൻ ശ്രമിക്കുമ്പോഴും ഷാർജയിൽ വെള്ളക്കെട്ട് ഒഴിയാത്തത് വെല്ലുവിളിയാകുന്നു. മഴവെള്ളം അഞ്ചാം ദിവസവും കെട്ടിക്കിടക്കുന്നത് ആരോഗ്യ പ്രശ്നമുണ്ടാക്കുമോ എന്നും ആശങ്കയേറി. കനത്ത മഴയിൽ പ്രദേശത്തെ ഭൂഗർഭ ജലത്തിന്റെ അളവ് കൂടിയതാണ് വെള്ളം
വേൾഡ് മലയാളി കൗൺസിലിന്റെ അൽകോബാർ പ്രൊവിൻസ് കിഡ്സ് ക്ലബ് രൂപീകരിച്ചു.
60 വയസ്സ് പൂർത്തിയായവർക്ക് റെസ്പിറേറ്ററി സിൻസിറ്റിയൽ വൈറസ് (RSV) വാക്സീൻ ഇപ്പോൾ ലഭ്യമാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
യുഎഇയിൽ അപ്രതീക്ഷിതമായ കനത്ത മഴയെത്തുടർന്ന് ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാർ നേരിട്ട അസൗകര്യങ്ങളിൽ ഖേദം പ്രകടിപ്പിച്ച് വിമാനത്താവള സിഇഒ പോൾ ഗ്രിഫിത്ത് രംഗത്ത്.
നിയമലംഘനങ്ങൾ നടത്തുന്ന ട്രക്കുകളും ബസുകളും കണ്ടെത്തുന്നതിന് ഓട്ടോമാറ്റിക് മോണിറ്ററിങ് നാളെ മുതൽ സൗദിയിൽ നടപ്പാക്കും
ദുബായിലെ മുഹമ്മദ് ബിൻ റാഷിദ് യൂണിവേഴ്സിറ്റിയിൽ ഫോട്ടോണിക്സ് രംഗത്തെ ആദ്യത്തെ രാജ്യാന്തര സമ്മേളനം ആരംഭിച്ചു.
കൊല്ലം സ്വദേശി അടിച്ചനല്ലൂര്‍ സലീംകുട്ടി ഇബ്രാഹിംകുട്ടി (54) ഹൃദയാഘാതം മൂലം ഒമാനില്‍ അന്തരിച്ചു.
കോഴിക്കോട് ആനകുഴിക്കര സ്വദേശിയായ മുഹമ്മദ് ഹുസൈന്,അൻപത് വർഷത്തെ നിശ്ശബ്ദതയ്ക്ക് ശേഷം ഇപ്പോൾ തനിക്ക് ചുറ്റിലുമുള്ള ലോകം കേൾക്കാൻ സാധിക്കുന്നു.
ദുബായ് ∙ പ്രളയക്കെടുതിയനുഭവിക്കുന്നവർക്ക് സഹായവുമായി ഡബ്ല്യുഎംഎഫ് ഹെല്പ് ഡെസ്ക്. യുഎഇയിൽ പലയിടങ്ങളിലും മഴവെള്ളമിറങ്ങാത്തതിനാൽ ആളുകൾ ദുരിതത്തിലാണ്. ഇവർക്ക് ഡബ്ല്യുഎംഎഫ് യുഎഇ നാഷനൽ കൗൺസിൽ ഹെല്പ് ഡെസ്ക് അംഗങ്ങളുടെ നേതൃത്വത്തിൽ ഭക്ഷണമെത്തിക്കുന്നു. ദുബായ് സത് വയിലും ഷാർജ മുവൈലയിലുമാണ് കഴിഞ്ഞദിവസം
യുഎഇയിൽ ആദ്യമായി കളിയാട്ട മഹോത്സവം മേയ് 12ന് അജ്മാൻ വിന്നേഴ്സ് സ്പോർട്സ് ക്ലബിൽ വച്ച് നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ഷാർജയിൽ നിന്ന് ഈ മാസം 14 മുതൽ കാണാതായ പാക്ക് പൗരനായ മുഹമ്മദ് അബ്ദുല്ലയെ (17) സുരക്ഷിതനായി കണ്ടെത്തി.
Results 1-100 of 10003