Download Manorama Online App
ദുബായ് ∙ യുഎഇയിൽ പലയിടത്തും ഇടിമിന്നലോടുകൂടിയ മഴ. ചിലയിടങ്ങളിൽ നേരിയ തോതിലും മറ്റുപലയിടത്തും ശക്തമായ മഴയുമാണ് പെയ്തത്. ഇന്നലെ (തിങ്കൾ) വൈകിട്ട് മുതൽ മഴ പെയ്തു തുടങ്ങിയിരുന്നെങ്കിലും ഇന്ന് പുലർച്ചെയോടെ ശക്തമാകുകയായിരുന്നു. നാളെ വരെ മഴ തുടരാനാണ് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം നേരത്തെ
റിയാദ് ∙ അബ്ദുൽ റഹീമിന്റെ മോചനത്തിനായുള്ള നടപടി ക്രമങ്ങൾക്കായി പെരുന്നാൾ അവധി കഴിഞ്ഞാൽ കോടതിയെ സമീപിക്കും. മോചനത്തിന് വേണ്ട 34 കോടി രൂപ കൈമാറാന്‍ തയാറാണെന്ന് എംബസി ഉദ്യോഗസ്ഥര്‍ വാദിഭാഗം അഭിഭാഷകനെ അറിയിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് സൗദി കുടുംബത്തിന്റെ വക്കീലുമായി
ദുബായ് ∙ അസ്ഥിര കാലാവസ്ഥ തുടരുന്ന ഇന്നും നാളെയും വിമാനം പുറപ്പെടുന്നതിന് 4 മണിക്കൂർ മുൻപ് യാത്രക്കാർ ദുബായ് എയർപോർട്ടിൽ എത്തണമെന്ന് അധികൃതർ അറിയിച്ചു. വിമാന സമയത്തിൽ മാറ്റമുണ്ടോ എന്ന് യാത്ര പുറപ്പെടുന്നതിന് മുൻപ് ചോദിച്ച് ഉറപ്പുവരുത്താനും ആവശ്യപ്പെട്ടു. യാത്രാ തടസ്സം ഉണ്ടാകാതിരിക്കാനുള്ള മുൻകരുതൽ
മനാമ ∙ കഴിഞ്ഞ ദിവസം രാത്രി മുതൽ പെയ്ത മഴയിൽ വലഞ്ഞ് ബഹ്റൈനിലെ ജനങ്ങൾ
മസ്കത്ത് ∙ അസ്ഥിര കാലാവസ്ഥയെത്തുടർന്ന് ദോഫാർ, അൽ വുസ്ത ഗവർണറേറ്റുകളിൽ ഒഴികെ രാജ്യത്തിൻറെ മുഴുവൻ ഭാഗങ്ങളിലും എല്ലാ പൊതു, സ്വകാര്യ, അന്തർദേശീയ സ്കൂളുകളും ഏപ്രിൽ 17 ബുധനാഴ്ച അവധി ആയിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
ദുബായ് ∙ നാസയുടെ ഹ്യൂമൻ എക്സ്പ്ലോറേഷൻ റിസർച് അനലോഗ് ക്യാംപെയിൻ 7 മിഷൻ 2 ൻ്റെ ഭാഗമായി യുഎഇ അനലോഗ് പ്രോഗ്രാമിൻ്റെ രണ്ടാമത്തെ ഉദ്യമത്തിൽ ഷെരീഫ് അൽ റൊമൈത്തിയെ തിരഞ്ഞെടുത്തതായി മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെൻ്റർ (എംബിആർഎസ്സി) പ്രഖ്യാപിച്ചു. അതിരുകൾ കീഴടക്കുന്ന ബഹിരാകാശ പര്യവേക്ഷണത്തിനായുള്ള യുഎഇയുടെ
ജിദ്ദ ∙ സൗദിയിൽ ഗതാഗത നിയമ ലംഘനങ്ങൾക്ക് ചുമത്തപ്പെട്ട പിഴകളിൽ 50 ശതമാനം ഇളവ്. ഏപ്രിൽ 18 മുതൽ ഒക്ടോബർ 18 വരെയുള്ള മാസങ്ങളിൽ സദ്ദാദിലും ഈഫാ പ്ലാറ്റ്ഫോമിലും ഓട്ടോമാറ്റിക് ആയി പ്രത്യക്ഷപ്പെടും. ഇതിനായി പ്രത്യേക അപേക്ഷ നൽകുകയോ ഏതെങ്കിലും വെബ്സൈറ്റുകളിൽ രജിസ്റ്റർ ചെയ്യുകയോ ട്രാഫിക് ഡയറക്ടറേറ്റ്
ദോഹ ∙ ഖത്തറിൽ മഴ കനക്കുമെന്ന കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടർന്ന് സർക്കാർ സ്വകാര്യ മേഖലാ സ്കൂളുകളിൽ ഇന്ന് പഠനം ഓൺലൈൻ ആക്കി. സർക്കാർ ഓഫീസുകളിലെ ജീവനക്കാർക്കും ഇന്ന് വർക്ക് ഫ്രം ഹോം. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിർദേശത്തെ തുടർന്നാണ് സ്കൂളുകളിൽ വിദൂര പഠനം ഏർപ്പെടുത്തിയത്. നിരവധി സ്വകാര്യ
മസ്കത്ത് ∙ ഒമാനിലെ ബിദിയയില്‍ മഴയില്‍ മതിലിടിഞ്ഞുവീണുണ്ടായ അപകടത്തില്‍ പരുക്കേറ്റ ആലപ്പുഴ സ്വദേശി അശ്വിന് ടൈറ്റസിനെ വിദഗ്ധ ചികിത്സയ്ക്കായി മസ്കത്തിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തില്‍ മരണപ്പെട്ട പത്തനംതിട്ട സ്വദേശി സുനില്‍ കുമാറിനൊപ്പം ആണ് അശ്വിനും ജോലി ചെയ്തിരുന്നത്. അപകടത്തില്‍
മനാമ ∙ ബഹ്റൈനിലെ പൊതു, സ്വകാര്യ സ്കൂളുകൾ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കിൻ്റർഗാർട്ടനുകൾ, എന്നിവയ്ക്ക്, ഏപ്രിൽ 16, 2024, ചൊവ്വ, അവധി ആയിരിക്കുമെന്ന് ബഹ്റൈൻ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള മുൻകരുതൽ നടപടിയെന്ന നിലയിലാണ് ഈ നടപടി. ഏപ്രിൽ 17 ബുധനാഴ്ച
അബുദാബി ∙ ഇറാൻ – ഇസ്രയേൽ ആക്രമണം മൂലം വ്യോമ പാത താൽക്കാലികമായി അടച്ചതിനെ തുടർന്ന് നിർത്തിവച്ച സർവീസുകൾ യുഎഇ എയർലൈനുകൾ പുനരാരംഭിച്ചു. ഇസ്രയേൽ, ജോർദാൻ, ഈജിപ്ത്, ഇറാഖ് എന്നീ രാജ്യങ്ങളിലേക്കുള്ള സർവീസുകൾ പുനരാരംഭിച്ചതായി എമിറേറ്റ്സ് എയർലൈൻ, ഇത്തിഹാദ് എയർവെയ്സ് എന്നിവ അറിയിച്ചു.
മലപ്പുറം ∙ സൗദി അറേബ്യയിലെ ജിദ്ദയിൽ സുഹൃത്തുക്കൾക്കൊപ്പം പെരുന്നാൾ ആഘോഷിച്ച് താമസസ്ഥലത്തേക്ക് മടങ്ങാനിരുന്ന കൂട്ടിലങ്ങാടി സ്വദേശി വാഹനാപകടത്തിൽ മരിച്ചു. കൂട്ടിലങ്ങാടി പള്ളിപ്പുറം സ്വദേശി ചേരിയിൽ നജ്മുദ്ദീൻ (46) ആണു മരിച്ചത്. സൗദിയിലെ അൽബഹയിൽ നഖ്ൽ ട്രാൻസ്പോർട്ടിങ് കമ്പനിയിൽ ഡ്രൈവറായി ജോലി
ദുബായ്∙ രാജ്യത്തെ അസ്ഥിര കാലാവസ്ഥ ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ (DXB) നിന്നുള്ള വിമാന ഷെഡ്യൂളുകളെ ബാധിച്ചേക്കാമെന്ന് റിപ്പോർട്ട്. അതിനാൽ, യാത്രക്കാർ വിമാനം പുറപ്പെടുന്നതിന് നാല് മണിക്കൂർ മുൻപെങ്കിലും വിമാനത്താവളത്തിൽ എത്തിച്ചേരാൻ ശ്രമിക്കണമെന്ന് ഫ്ലൈ ദുബായ് നിർദേശിച്ചു. യാത്രക്കാരുടെ യാത്രാ
മസ്കത്ത്∙ അസ്ഥിര കാലാവസ്ഥയെ തുടര്‍ന്ന് ഒമാനിലെ അഞ്ച് ഗവര്‍ണറേറ്റുകളില്‍ നാളെ (ഏപ്രില്‍ 16 ചൊവ്വ) അവധി പ്രഖ്യാപിച്ചു. മുസന്ദം, ബുറൈമി, ദാഹിറ, വടക്കന്‍ ബാത്തിന, ദാഖിലിയ ഗവർണറേറ്റുകളില്‍ നാളെ സര്‍ക്കാര്‍, സ്വകാര്യ മേഖലയില്‍ അവധിയായിരിക്കുമെന്ന് നാഷനല്‍ കമ്മിറ്റി ഫോര്‍ എമര്‍ജന്‍സി മാനേജ്മെന്റ്
ദുബായ്∙ സൗദിയിൽ വധശിക്ഷ കാത്ത് കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന് ദയാധനം ലഭിച്ചതിന്റെ സന്തോഷം പ്രവാസ ലോകത്തും . 34 കോടി രൂപ യാഥാർഥ്യമായപ്പോൾ ഗൾഫിലെ വിവിധ രാജ്യങ്ങളിൽ മലയാളികൾ ഒത്തുചേർന്ന് കേക്ക് മുറിച്ച് ആഘോഷിച്ചു. ഇത് കേരളത്തിന്റെ ഐക്യത്തിന്റെയും ഒത്തൊരുമയുടെയും നേട്ടമാണെന്നും ഇതാണ്
റിയാദ്∙ മോചനദ്രവ്യം നൽകാൻ തയ്യാറായ സാഹചര്യത്തിൽ അബ്ദുൽ റഹീമിന്റെ മോചനത്തിന് നൽകിയ ഹര്‍ജി സൗദി അപ്പീൽ കോടതി ഫയലിൽ സ്വീകരിച്ചു. കേസിൽ വാദം കേൾക്കാനുള്ള തീയതി കോടതി അറിയിക്കും. ശേഷം ഇരുവിഭാഗങ്ങളുടെയും വാദം കേട്ട് അന്തിമ വിധിയുണ്ടാകും. വാദി, പ്രതിഭാഗങ്ങൾ കേസ് ഒത്തുതീർപ്പിനുള്ള മറ്റു നടപടികളിലേക്കും
ദുബായ്∙ ഇന്ന് (തിങ്കൾ) വൈകിട്ടോടെ യുഎഇയുടെ വിവിധ പ്രദേശങ്ങളിൽ ശക്തമായ മഴ പെയ്യുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ഇടിമിന്നലോടൊപ്പം മഴ പെയ്യുകയും ഇതിനു പുറമെ ആലിപ്പഴ വർഷവും ഉണ്ടാകാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു. അബുദാബി പൊലീസ്, വാഹനമോടിക്കുന്നവർക്ക് കഴിഞ്ഞ ദിവസം
തൊഴിലാളികളുടെ വിദേശ വിനോദയാത്ര, ബുർജ് ഖലീഫ സന്ദർശനം, റോൾസ് റോയ്സ് ആഡംബര കാറിൽ സഞ്ചാരം, പഞ്ചനക്ഷത്ര ഹോട്ടലിൽ താമസം തുടങ്ങിയവ യാഥാർഥ്യമാക്കി ഏവരെയും ഞെട്ടിപ്പിച്ച ഷാർജയിലെ മലയാളി ദമ്പതികളായ കമ്പനി ഉടമകൾ
ദുബായ്∙ ലൈസൻസില്ലാത്ത പാചകവാതക സിലിണ്ടറുകൾ നിറച്ച യാത്രാ ബസ് ദുബായ് പൊലീസ് പിടികൂടി. ആളുകളെ കൊണ്ടുപോകാൻ ഉപയോഗിക്കുന്ന വാഹനങ്ങളിലും സൂചനാ ബോർഡുകൾ ഇല്ലാത്ത ലൈസൻസില്ലാത്ത വാഹനങ്ങളിലും ഗ്യാസ് സിലിണ്ടറുകൾ കൊണ്ടുപോകുന്നത് അപകടകരമാണെന്ന് ദുബായ് പൊലീസ് ജനറൽ കമാൻഡ് മുന്നറിയിപ്പ് നൽകി. ∙ അപകടകരമായ
കനത്ത മഴയെ തുടർന്ന് ഒമാനിൽ നാളെ പൊതു, സ്വകാര്യ, രാജ്യാന്തര സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു
റാക് സ്കോളേഴ്സ് ഇന്ത്യൻ സ്കൂളിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന രജത ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി.
റിയാദ് ∙ ഇന്ത്യൻ ജനതയെ ഏകീകരണത്തിലേക്ക് കൊണ്ടുവരാൻ ഒരു ഫാസിസ്റ്റ് ഭരണകൂടത്തിന്റെ പത്തുവർഷത്തെ ഭരണം വേണ്ടി വന്നു എന്ന് സിപിഐഎം മലപ്പുറം ജില്ലാ കമ്മറ്റി അംഗം ശിവദാസൻ തിരൂർ അഭിപ്രായപ്പെട്ടു. കേരളത്തിലെ കുടുംബയോഗങ്ങൾ പോലും ദേശീയ രാഷ്ട്രീയത്തിലൂന്നിയ വിഷയങ്ങൾ ശ്രദ്ധാപൂർവ്വം ശ്രവിക്കുന്നുവെന്നത്
ജിദ്ദ∙പീഡനക്കേസിൽ അറസ്റ്റിലായവരുടെ പേരുവിവരങ്ങൾ ആദ്യമായി പുറത്തുവിട്ട് സൗദി അറേബ്യ. സ്ത്രീയെ ശല്യപ്പെടുത്തിയതിന് ഈജിപ്ഷ്യൻ സ്വദേശിയെ അറസ്റ്റ് ചെയ്തതായി അറിയിക്കുന്നതിനിടെയാണ് പ്രതിയുടെ പേര് വിവരങ്ങൾ മക്ക പൊലീസ് വെളിപ്പെടുത്തിയത്.
ആദ്യാക്ഷരം പഠിക്കാനുള്ള ആകാംക്ഷയും പുതിയ ക്ലാസിൽ ഇരിക്കാനുള്ള ആവേശവുമായി കുട്ടികൾ ഇന്ന് (തിങ്കളാഴ്ച) വീണ്ടും സ്കൂളുകളിലേക്ക് തിരിച്ചെത്തി.
സൗദി അറേബ്യയിൽ താമസം, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ച 20,667 പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
മസ്കത്ത് ∙ ഒമാനില്‍ ദുരിതം വിതച്ച് മഴ തുടരുന്നു. 10 വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ മരിച്ചവരുടെ എണ്ണം 18 ആയി ഉയര്‍ന്നു. മഴയെ തുടര്‍ന്ന് മതിലിടിഞ്ഞ് വീണുണ്ടായ അപകടത്തില്‍ മരിച്ച പത്തനംതിട്ട സ്വദേശി സുനില്‍ കുമാര്‍ സദാനന്ദന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികള്‍
റിയാദ് ∙ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും ഇറാഖി പ്രധാന മന്ത്രി മൂഹമ്മദ് അൽ സുദാനിയും ഫോൺ സംഭാഷണം നടത്തിെയെന്ന് സർക്കാർ വാർത്താ ഏജൻസി. ഗാസയിലെ പ്രതിസന്ധിയുടെയും അതിന്റെ പ്രത്യാഘാതങ്ങളുടേയും പശ്ചാത്തലത്തിൽ മേഖലയിൽ ഉയരുന്ന സൈനീക സംഭവവികാസങ്ങൾ ഇരുവരും ചർച്ചചെയ്തു.
ജിദ്ദ∙ ഉംറ വീസാ കാലാവധിയിൽ മാറ്റം വരുത്തിയതായി ഹജ് ഉംറ മന്ത്രാലയം അറിയിച്ചു. ഇനി മുതൽ, ഉംറ വീസ ഇഷ്യു ചെയ്യുന്ന ദിവസം മുതലാണ് വീസാ കാലാവധി ആരംഭിക്കുക.
തൃശൂർ താഴേക്കാട് പുല്ലൂർ സ്വദേശി സർജിൽ കൃഷ്ണ (30) ഹൃദയാഘാതത്തെ തുടർന്ന് റിയാദിൽ അന്തരിച്ചു.
മസ്കത്ത് ∙ കനത്ത മഴയെ തുടര്‍ന്ന് ഒമാനില്‍ ഒമ്പത് പേര് മരണപ്പെട്ടു. കുട്ടികളും പ്രവാസിയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി മരണപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ഒഴുക്കില്‍പെട്ട് കാണാതായ എട്ട് പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ഇവരില്‍ നാല് പേര് കുട്ടികളാണെന്നും സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് വിഭാഗം
മസ്കത്ത്: അസ്ഥിര കാലാവസ്ഥയെത്തുടർന്ന് മസ്കത്ത്, നോർത്ത് അൽ ഷർഖിയ, സൗത്ത് അൽ ഷർഖിയ, അൽ ദഖിലിയ, അൽ ദാഹിറ ഗവർണറേറ്റുകളിലെ പൊതു, സ്വകാര്യ, രാജ്യാന്തര സ്കൂളുകൾക്ക് ഏപ്രിൽ 15 തിങ്കളാഴ്ച അവധി ആയിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
റാസൽഖൈമ∙ റാസൽഖൈമയിലെ പർവതത്തിൽ 4,500 അടി ഉയരത്തിൽ കുടുങ്ങിയ രണ്ട് ഏഷ്യക്കാരെ റാസൽഖൈമ പൊലീസിന്റെ എയർ വിങ് വിഭാഗം രക്ഷപ്പെടുത്തി. ഇവരിൽ ഒരാളുടെ കാലിന് ഒടിവ് സംഭവിച്ചിരുന്നു. ദുർഘടമായ പർവതപ്രദേശങ്ങളിൽ ഒറ്റപ്പെട്ടുപോയ രണ്ട് ഏഷ്യക്കാരെ കുറിച്ച് ഓപറേഷൻസ് റൂമിന് ഫോൺ കോൾ ലഭിച്ചതായി റാസൽഖൈമ പൊലീസിലെ എയർ
ദുബായ്∙ ദുബായിൽ ഇരു ദിശകളിലുമായി മണിക്കൂറിൽ 12,000 വാഹനങ്ങളെ ഉൾക്കൊള്ളാൻ കഴിയുന്ന 1.6 കിലോമീറ്റർ നീളമുള്ള ആറ് വരി തുരങ്കം നിർമിക്കാൻ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) കരാർ നൽകി. ദെയ്റയിലെ ഇൻഫിനിറ്റി പാലത്തിന്റെ റാംപ് മുതൽ അൽ ഖലീജിന്റെയും കെയ്റോ സ്ട്രീറ്റിന്റെയും ജങ്ഷൻ വരെ
റിയാദ്∙ സൗദിയുടെ സോളിവുഡിൽ നിന്നുള്ള ഒരു സിനിമ ചരിത്രത്തിൽ ആദ്യമായി കാൻ ഫെസ്റ്റിവലിൽ മത്സരിക്കാനെത്തുന്നു. പൂർണ്ണമായും സൗദിയിൽ ചിത്രീകരിച്ച സൗദി അറേബ്യൻ സംവിധായകൻ തൗഫീഖ് അൽ സെയ്ദിയുടെ ആദ്യ ഫീച്ചർ ഫിലിം "നോറ"യാണ് ഈ നേട്ടം കൈവരിച്ചത്. 2017ൽ മൂന്നര പതിറ്റാണ്ട് നീണ്ടുനിന്ന സിനിമാ നിരോധനം
ദമാം ∙ സൗദിയുടെ കിഴക്കൻ പ്രദേശങ്ങളിൽ ഇന്ന് മുതൽ ബുധനാഴ്ച വരെ മിതമായതു മുതൽ കനത്ത മഴയ്ക്ക് വരെ സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
അബുദാബി∙ ഇറാൻ ഇസ്രയേലിനെതിരെ വ്യോമാക്രമണം നടത്തിയതിനെത്തുടർന്ന് മേഖലയിലെ രാജ്യങ്ങൾ വ്യോമാതിർത്തികൾ അടച്ചതിനാൽ യുഎഇ ആസ്ഥാനമായുള്ള വിമാനക്കമ്പനികൾ ചില വിമാനങ്ങൾ റദ്ദാക്കുകയും മറ്റുള്ളവ തിരിച്ചുവിടുകയും ചെയ്തു. ദുബായ് വിമാനക്കമ്പനികൾ അമ്മാൻ, ടെൽ അവീവ് എന്നിവിടേക്കുള്ള ചില വിമാനങ്ങൾ റദ്ദാക്കുകയും
ഇറാൻ-ഇസ്രയേൽ സംഘർഷം കാരണം സൗദി അറേബ്യയുടെ വടക്കൻ പ്രദേശങ്ങളിലെ വിമാനത്താവളങ്ങളിലേക്കുള്ള സർവീസ് അടുത്ത അറിയിപ്പ് വരെ നിർത്തിവെച്ചിരിക്കുന്നതായി സൗദി ദേശീയ വിമാന കമ്പനിയായ സൗദിയ അറിയിച്ചു.
പെരുന്നാൾ(ഈദുൽ ഫിത്ർ) അവധിക്കാലത്ത് ഏകദേശം 59 ലക്ഷം യാത്രക്കാർ പൊതുഗതാഗതം സേവനം പ്രയോജനപ്പെടുത്തിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു.
അബുദാബി ∙ ശക്തി തിയറ്റേഴ്സ് അബുദാബി വിഷു, ഈദ്, ഈസ്റ്റർ സംയുക്തമായി ആഘോഷിച്ചു. പ്രസിഡന്റ് കെ. വി. ബഷീർ അധ്യക്ഷത വഹിച്ചു. ആക്ടിങ് സെക്രട്ടറി നികേഷ് വലിയ വളപ്പിൽ, വനിതാവേദി കൺവീനർ ബിന്ദു നഹാസ്, കലാവിഭാഗം സെക്രട്ടറി പി. അജിൻ, കലാവിഭാഗം അസിസ്റ്റന്റ് സെക്രട്ടറി സൈനു കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് എ. കെ.
അബുദാബി ∙ വിഷുക്കണിയുടെ പശ്ചാത്തലത്തിൽ തിരുവാതിരയും മാർഗം കളിയും ഒപ്പനയും അവതരിപ്പിച്ച് കേരള സോഷ്യൽ സെന്റർ (കെഎസ്ഇ) ഈദ്, വിഷു, ഈസ്റ്റർ ആഘോഷിച്ചു. ആഘോഷത്തിൽ വൻ ജനാവലി പങ്കെടുത്തു. ബാലവേദി, വനിതാ വിഭാഗം, കലാവിഭാഗം എന്നിവയുടെ നേതൃത്വത്തിലായിരുന്നു കലാവിരുന്ന്. കെഎസ്ഇ ജനറൽ സെക്രട്ടറി കെ. സത്യൻ, മുൻ
വിദേശികൾ, സൗദി അറേബ്യയിൽ നിന്ന് പുറത്തുപോയാലും ഇഖാമ ഇലക്ട്രോണിക് ആയി പുതുക്കാമെന്ന് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ട്സ് വിഭാഗം അറിയിച്ചു.
മസ്കത്തിലെ പ്രശസ്ത നൃത്ത വിദ്യാലയങ്ങളിലൊന്നായ ഡി ഡി എയുടെ മെഗാ ഇവന്റ് 'ഡി ഡി എ ലാ ഫെസ്റ്റ്' ഈ മാസം 26ന് ഖുറം സിറ്റി ആംഫിതിയേറ്ററിൽ നടക്കും.
മസ്കത്ത്∙ ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് ഒമാന്റെ വിവിധ ഭാഗങ്ങളിൽ മഴ തുടരുന്നു. ഞായറാഴ്ച രാവിലെ മുതൽ കാറ്റിന്റെയും ഇടിയുടെയും അകമ്പടിയോടെ എത്തിയ മഴ ഉച്ചയോടെ ശക്തമായി.
മക്ക ∙ റമസാനിൽ മലയാളികൾ ഉൾപ്പെടെ വിവിധ രാജ്യക്കാരായ 3 കോടിയിലേറെ തീർഥാടകർ ഉംറ നിർവഹിച്ചതായി ഹറം കാര്യ വകുപ്പ് അണ്ടർ സെക്രട്ടറി ഡോ. വലീദ് ബാസ്വമദ് പറഞ്ഞു. വിവിധ വകുപ്പുകളുടെ കഠിന പ്രയത്നം മൂലം തീർഥാടകർക്ക് പ്രതീക്ഷിച്ചതിനെക്കാൾ മികച്ച സേവനം നൽകാനായെന്നും പറഞ്ഞു. റമസാനിലെ ഉംറ തീർഥാടനം കഴിഞ്ഞ്
അറബ് മേഖലയിലെ നിലവിലെ സംഭവവികാസങ്ങളിലും അതിന്റെ പ്രത്യാഘാതങ്ങളിലും ആശങ്ക പ്രകടിപ്പിച്ച് സൗദി അറേബ്യ രംഗത്തെത്തി.
ദുബായ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ശനിയാഴ്ച വൈകിട്ട് നേരിയ മഴ പെയ്തു. ഒരു മാസത്തെ വ്രതാനുഷ്ഠാനത്തിന് ശേഷം പെരുന്നാൾ അവധിയുടെ ഒൻപത് ദിവസത്തെ നീണ്ട വാരാന്ത്യം മഴയോടെ അവസാനിക്കുന്നതിൽ എല്ലാവരും സന്തോഷത്തിലായിരുന്നു.
അബുദാബി ∙ യുഎഇയിലെ ഇന്ത്യൻ സ്കൂളുകൾ നാളെ പുതിയ അധ്യയനത്തിലേക്ക്. കെ. ജി വിദ്യാർഥികൾക്കുള്ള പ്രവേശനോത്സവം ഉൾപ്പെടെ പുതിയ ക്ലാസുകളിലേക്ക് എത്തുന്ന വിദ്യാർഥികളെ സ്വീകരിക്കാൻ വിപുലമായ പരിപാടികളാണ് ഒരുക്കുന്നത്. സിബിഎസ്ഇ, ഐസിഎസ്ഇ, കേരള സിലബസ് പിന്തുടരുന്ന നൂറിലേറെ സ്കൂളുകളാണ് പുതിയ അധ്യയനത്തിലേക്കു
അബുദാബി ∙ മറുനാടിനെ മലയാളക്കരയാക്കി ഗൾഫിൽ വിഷുസമൃദ്ധി. വിഷുക്കണിയും വിഭവസമൃദ്ധമായ സദ്യയും വിഷുക്കോടിയുമൊക്കെയായി ആർഭാടപൂർണമായാണ് ആഘോഷം. മറുനാട്ടിൽ കഴിയുന്ന മലയാളിയുടെ ഗൃഹാതുരത മറനീക്കി പുറത്തുവരുന്ന കാലംകൂടിയാണ് വിഷു, ഓണം, പെരുന്നാൾ, ഈസ്റ്റർ, ക്രിസ്മസ് തുടങ്ങിയ ആഘോഷങ്ങൾ. തനത് ചിട്ടവട്ടങ്ങളോടെ
അബുദാബി ∙ മരുഭൂമിയിലും സമൃദ്ധിയുടെ വസന്തശോഭയേകി പ്രവാസി മലയാളികൾക്ക് മനം നിറയെ കണികാണാൻ ലുലു ഗ്രൂപ്പ് അബുദാബിയിൽ ഭീമൻ വിഷുക്കണി ഒരുക്കി. അബുദാബി മദീനാ സായിദ് ഷോപ്പിങ് സെന്ററിലെ ലുലു ഗ്രൂപ്പ് ഹൈപ്പർമാർക്കറ്റിലാണ് കൂറ്റൻ ഉരുളിയിൽ പഴങ്ങളും പച്ചക്കറികളുമായി കണി സമൃദ്ധി നിറച്ചത്. 3 മീറ്റർ വ്യാസത്തിൽ
ഒമാനിലെ ഖസബില്‍ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ കോഴിക്കോട് സ്വദേശികളായ കുട്ടികള്‍ മരിച്ചു.
ഡ്രോണുകളുടെ സുരക്ഷിതവും നിയന്ത്രിതവുമായ ഉപയോഗം ഉറപ്പാക്കുന്നതിനായി അബുദാബി പുതിയ നയം നടപ്പിലാക്കി. അബുദാബി മുനിസിപ്പാലിറ്റി ആൻഡ് ട്രാൻസ്പോർട്ട് വകുപ്പാണ് (ഡിഎംടി) ഭരണപരമായ ഈ തീരുമാനം നടപ്പിലാക്കുന്നത്.
സോഷ്യൽ കെയർ പ്രഫഷനലുകൾക്ക് അബുദാബിയിലെ സ്വകാര്യ സ്ഥാപനങ്ങളിൽ പ്രാക്ടീസ് ചെയ്യാനുള്ള ലൈസൻസ് അനുവദിച്ചു. അബുദാബി സാമൂഹിക വികസന വിഭാഗം (ഡിസിഡി) വിദ്യാഭ്യാസ വിജ്ഞാന വകുപ്പ് അബുദാബിയിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന സോഷ്യൽ കെയർ പ്രഫഷനലുകളുടെ ലൈസൻസിങ്ങിനുള്ള നടപടിക്രമങ്ങൾ നിർവഹിക്കും.
സൗദി ലേബർ കോടതികളിലെ കേസുകളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തി. 22.5 ശതമാനം കേസുകളാണ് കുറഞ്ഞത്.
തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ സൗദിയുടെ വിവിധ പ്രവിശ്യകളിൽ മഴയ്ക്കും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് കലാവസ്ഥ നിരീക്ഷകൻ അബ്ദുല്ല അൽഉസൈമി അറിയിച്ചു.
പ്രശ്നോത്തരി മത്സരത്തിൽ സ്ഥിരസാന്നിധ്യവും വിജയവും നേടി പ്രതിഭകളുടെ സാന്നിധ്യം അറിയിക്കുകയാണ് അൽ ഗുബ്ര ഇന്ത്യൻ സ്കൂൾ. ഒൻപതു വർഷങ്ങൾക്കു മുൻപ് മൂന്നാം ക്ലാസിൽ വിദ്യാർഥിയായിരിക്കെ ആരംഭിച്ചതാണ് പവിത്രയുടെ ജൈത്രയാത്ര. പ്ലസ് ടു വിദ്യാർഥിയായിരിക്കെയും ക്വിസ് മത്സരത്തിനോടും മലയാളത്തോടുമുള്ള
ഉംറ വീസയിലെത്തിയ മലയാളി സൗദിയിലെ ആശുപത്രിയിൽ അന്തരിച്ചു. കൊല്ലം കടയ്ക്കൽ, മടത്തറ വളവിൽ വീട്ടിൽ ജമാൽ മുഹമ്മദ് മകൻ ഷംസുദീൻ (69) ആണ് റിയാദിൽ മരിച്ചത്.
ഷാർജ ∙ തൃശൂർ പൂരത്തിന് ഇന്ന്(13) കൊടിയേറുമ്പോൾ മഹോത്സവത്തെ നെഞ്ചേറ്റുന്ന പ്രവാസി മലയാളികളുടെ ഉള്ളം തുടിക്കുന്നു. പൂരത്തിനായി കാത്തിരുന്ന് എല്ലാ വർഷവും നാട്ടിലേയ്ക്ക് പോകുന്നവർ പ്രവാസ ലോകത്ത് ഒട്ടേറെയുണ്ട്. എന്തു തിരക്കുണ്ടെങ്കിലും അതെല്ലാം മാറ്റിവച്ചും വാർഷികാവധി പൂരക്കാലത്തേയ്ക്ക് നീട്ടിയും
നാട്ടിൽനിന്നു പോരുമ്പോൾ അച്ചാറും അവലോസുപൊടിയും ഇടിചമ്മന്തിയും പൊതിയുന്ന കൂട്ടത്തിൽ ഓണവും വിഷവും ഞാറ്റുവേലയും തൃശൂർ പൂരവുമൊക്കെ നമ്മൾ പൊതിഞ്ഞെടുക്കും. നാട്ടിലുള്ളപ്പോൾ ആഘോഷിച്ചില്ലെങ്കിലും ഗൾഫിലെത്തിയാൽ നാട്ടിലെ ആഘോഷങ്ങൾ പ്രവാസിക്ക് മസ്റ്റാണ്. ആഘോഷം ഏതായാലും മാസങ്ങൾ ആഘോഷിച്ചിരിക്കും. പേരിന്
ദുബായ് ∙ പ്രവാസികൾക്ക് അരി ഉറപ്പാക്കി യുഎഇയിലെ വ്യാപാര മേഖല. ഇന്ത്യൻ അരിയുടെ കയറ്റുമതി നിയന്ത്രണം നിലനിൽക്കെ പൊതുവിപണിയിൽ അരിക്കു ക്ഷാമം നേരിട്ടില്ല. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 93 കമ്പനികളാണ് യുഎഇയിൽ അരി എത്തിക്കുന്നത്. ദുബായ്, ഷാർജ എമിറേറ്റുകളിലെ വ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ സർവേ പ്രകാരം ഇന്ത്യൻ
ഷാർജ ∙ നോൺ റസ്റ്റിഡന്റ് മാവേലിക്കര അസോസിയേഷൻ (നോർമ) യുഎഇ ചാപ്റ്റർ ഈ വർഷത്തെ ഈദ്, വിഷു, ഈസ്റ്റർ ആഘോഷം നടത്തി. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര ഉദ്ഘാടനം ചെയ്തു. നോർമ പ്രസിഡന്റ് ഏബ്രഹാം സ്റ്റിഫൻ അധ്യക്ഷനായി. ദേവരാജൻ, ആർ. ഹരികുമാർ, വിനു എന്നിവർ പ്രസംഗിച്ചു. നോർമ്മയിലെ ആദ്യകാല അംഗങ്ങളെ
ഷാർജ ∙ കെയർ ചിറ്റാർ പ്രവാസി അസോസിയേഷൻ ഈദ് പെരുന്നാളിന്റെ ഭാഗമായി കുടുംബ സംഗമവും വിനോദ യാത്രയും നടത്തി. ഫുജൈറ, ഖോർഫഖാൻ, കൽബ തുടങ്ങിയ പ്രദേശങ്ങളിലേക്കാണ് ഉല്ലാസയാത്ര സംഘടിപ്പിച്ചത്. കൽബയിൽ നടന്ന കുടുംബ സംഗമത്തിൽ വിവിധ എമിറേറ്റുകളിൽ നിന്ന് നൂറോളം പേർ പങ്കെടുത്തു. പ്രസിഡന്റ് നോബിൾ കരോട്ടുപാറ സംഗമം
ദുബായ് ∙ ഈദ് അവധി ദിനങ്ങളിൽ ദുബായ് വിമാനത്താവളങ്ങളിലൂടെ കടന്നുപോയവർക്ക് പാസ്പോർട്ടിൽ പ്രത്യേക ഈദ് മുദ്ര ചാർത്തി ജിഡിആർഎഫ്. ഈദ് ഇൻ ദുബായ് എന്നാണ് രേഖപ്പെടുത്തിയത്. സഞ്ചാരികളുടെ ദുബായിലേക്കുള്ള യാത്രയും ഈദ് ആഘോഷവും അവിസ്മരണീയമാക്കുന്നതിന്റെ ഭാഗമായാണ് പാസ്പോർട്ടിൽ പ്രത്യേക മുദ്ര പതിപ്പിക്കുന്നത്.
'ആടുജീവിത'ത്തിലെ യഥാർഥ നായകൻ നജീബ് ഏറെ കാലത്തിന് ശേഷം മരുഭൂമിയിലെ പൊള്ളലിലേയ്ക്ക്. യുഎഇ സന്ദര്‍ശനത്തിന് കുടുംബസമേതമെത്തിയ അദ്ദേഹം അജ്മാന് മരുഭൂമിയിലെ മസ്റ (ആട്, ഒട്ടക കൂടാരം) സന്ദർശിച്ചു.
വിഷുവല്ലേ പൂക്കാതിരിക്കുന്നതെങ്ങനെയെന്ന് ചിന്തിക്കുന്ന കണിക്കൊന്നപോലെയാണ് ഓരോ പ്രവാസി മനസും. വിഷുവല്ലേ, ആഘോഷിക്കാതിരിക്കുന്നതെങ്ങനെ. നാട്ടില്‍ നിന്നെത്തുന്ന കണിക്കൊന്നയ്ക്കും കണിവെള്ളരിക്കുമൊപ്പം കൃഷ്ണതേജസിനെ കണികണ്ടുണർന്ന് സ്നേഹത്തിന്റെ തൂശനിലയിട്ടവർ ചേർന്നിരിക്കും. ഓർമ്മകളുടെ ആഘോഷമാണ്
ദുബായ് ∙ സ്വർണ വില പിടി തരാതെ വീണ്ടും മുകളിലേക്ക്. ഇന്നലെ വ്യാപാരം അവസാനിപ്പിക്കുമ്പോൾ വില റെക്കോർഡിലെത്തി. വിവിധ സെൻട്രൽ ബാങ്കുകൾ സ്വർണ ശേഖരം റെക്കോർഡിലേക്ക് ഉയർത്തിയതും പശ്ചിമേഷ്യൻ രാജ്യങ്ങളിലെ സംഘർഷങ്ങളുമാണ് വർധനയ്ക്കു വഴി വച്ചത്. 24 കാരറ്റ് സ്വർണത്തിന് 288.75 ദിർഹമാണ് (6525.75 രൂപ) ഇന്നലത്തെ
ദുബായ് ∙ കഴിഞ്ഞ വർഷം ദുബായിൽ ഗോൾഡൻ വീസ ലഭിച്ചത് ഒന്നര ലക്ഷം പേർക്ക്. മുൻ വർഷവുമായി താരതമ്യപ്പെടുത്തുമ്പോൾ അപേക്ഷകരുടെ എണ്ണം ഇരട്ടിയായെന്ന് ജിഡിആർഎഫ്എ ഡയറക്ടർ ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി പറഞ്ഞു. 2022ൽ 79,617 വീസകൾ മാത്രമാണ് നൽകിയത്. യാത്രക്കാരുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ ദുബായ് രാജ്യാന്തര
ജിദ്ദ∙ വിവിധ സേവനങ്ങൾക്കായി ഇന്ത്യൻ കോൺസുലേറ്റ്, വിഎഫ്എസ് ഉദ്യോഗസ്ഥ സംഘം ഏപ്രിൽ 19 ന് യാമ്പുവിൽ ഏകദിന സന്ദർശനം നടത്തും. ടൗണിലെ കൊമേഴ്സ്യൽ പോർട്ടിന്റെ എതിർവശത്തുള്ള ഹയാത്ത് റദ്വ ഹോട്ടലിൽ തയ്യാറാക്കുന്ന സേവന കേന്ദ്രത്തിൽ രാവിലെ 8.30 മുതൽ കോൺസുലേറ്റ് ഉദ്യോഗസ്ഥരിൽനിന്ന് സേവനങ്ങൾ ലഭിക്കും. പാസ്പോർട്ട്
മേയ് 1 മുതൽ 12 വരെ ഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന ഷാർജ കുട്ടികളുടെ വായനോത്സവം ആഗോള സാഹിത്യസംഗമ വേദിയാകും. ഒട്ടേറെ എഴുത്തുകാരും പ്രഭാഷകരുമാണ് 'വൺസ് അപോൺ എ ഹീറോ'
സൗദിയിൽ വധശിക്ഷ കാത്ത് കഴിയുന്ന റഹീമിന്റെ മോചനത്തിന് ദയാധനം ഇന്ത്യൻ എംബസി വഴി സൗദി വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയോടെ പ്രത്യേകം അക്കൗണ്ടുണ്ടാക്കി കൈമാറും.
റിയാദ് ∙ മക്കയെയും മദീനയെയും ബന്ധിപ്പിക്കുന്ന ഹറമൈൻ അതിവേഗ ട്രെയിനിൽ ഒരു മാസത്തിനകം യാത്ര ചെയ്തത് 10 ലക്ഷത്തിലേറെ പേർ. റമസാനിൽ യാത്രക്കാരുടെ എണ്ണം 22% വർധിച്ചു. 2845 ട്രിപ്പാണ് റമസാനിൽ നടത്തിയത്. മുൻ വർഷത്തെക്കാൾ 12% കൂടുതലാണിത്. മണിക്കൂറിൽ 300 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന ഹറമൈൻ ട്രെയിനിലൂടെ
ദുബായ് ∙ മൂല്യാധിഷ്ഠിത ജീവിതം മുഖമുദ്രയാക്കാൻ യുവാക്കൾ ശീലിക്കണമെന്ന് ഡോ. ഏബ്രഹാം മാർ സെറാഫിം പറഞ്ഞു. ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ സൺഡേ സ്കൂൾ ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി യുഎഇ മേഖല സംഘടിപ്പിച്ച ടീനേജേഴ്സ് ക്യാംപിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മേഖലാ പ്രസിഡന്റ് ഫാ.
റിയാദ് ∙ ഒരു സ്ത്രീ അടക്കം രണ്ടു പേരെ വെടിവച്ചു കൊലപ്പെടുത്തിയ സൗദി യുവാവിനെ റിയാദ് പൊലീസ് അറസ്റ്റ് ചെയ്തു. കൃത്യത്തിന് ഉപയോഗിച്ച യന്ത്രത്തോക്ക് പ്രതിയുടെ പക്കൽ നിന്ന് പിടിച്ചെടുത്തു. ചോദ്യം ചെയ്യലും തെളിവ് ശേഖരിക്കലും അടക്കമുള്ള നടപടികൾ പൂർത്തിയാക്കി പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി
അബുദാബി ∙ യുഎഇയിൽ അടുത്തയാഴ്ച ഇടിയോടുകൂടിയ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിങ്കൾ മുതൽ ബുധൻ വരെ മഴ ഉണ്ടാകുമെങ്കിലും ചൊവ്വാഴ്ച അതിശക്തമാകുമെന്നാണ് പ്രവചനം. തിങ്കളാഴ്ച വൈകിട്ട് 7ന് കാറ്റിന്റെ അകമ്പടിയോടെ അബുദാബിയിൽ ആരംഭിക്കുന്ന കനത്ത മഴയും കാറ്റും
അബുദാബി ∙ അവധിക്കാലത്ത് സൈബർ ആക്രമണങ്ങൾക്ക് സാധ്യത കൂടുതലായതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് യുഎഇ സൈബർ സുരക്ഷാ കൗൺസിൽ. പെരുന്നാൾ പ്രമാണിച്ച് 9 ദിവസമാണ് അവധി. ഈ കാലയളവിൽ സർക്കാർ സ്ഥാപനങ്ങൾ അടച്ചിടുകയാണ് പതിവ്. ചിലർ നാമമാത്ര ജീവനക്കാരെ ചുമതലപ്പെടുത്തും. ഈ തക്കത്തിൽ സൈബർ തട്ടിപ്പുകാരുടെ എണ്ണം കൂടും.
ദുബായ് ∙ ബാങ്കിങ് സേവനങ്ങളുടെ പേരിൽ തട്ടിപ്പ് നടത്തിയ 494 പേരെ അറസ്റ്റ് ചെയ്തതായി ദുബായ് പൊലീസ് ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ക്രിമിനൽ ഇൻവസ്റ്റിഗേഷൻ അറിയിച്ചു. ബാങ്കിങ് വിവരങ്ങൾ പുതുക്കാൻ എന്ന പേരിൽ ജനങ്ങളെ ഫോണിൽ ബന്ധപ്പെട്ടു തട്ടിപ്പു നടത്തിയവരാണിവർ. ഇവർക്കെതിരെ 406 ഫോൺ വിളി കേസുകളുണ്ട്. പണം
അബുദാബി ∙ പ്രവാസി മലയാളികളുടെ വിഷു വിഭവസമൃദ്ധമാക്കാൻ ലുലു ഗ്രൂപ്പ് കേരളത്തിൽനിന്ന് ഗൾഫിലേക്ക് കയറ്റിയയയ്ക്കുന്നത് 1400 ടൺ പച്ചക്കറികളും പഴങ്ങളും. കേരളത്തിൽനിന്നുള്ള വിമാനങ്ങളിൽ കാർഗോ പരിമിതിയുള്ളതിനാൽ റോഡ് മാർഗം മറ്റു സംസ്ഥാനങ്ങളിൽ എത്തിച്ച് മുംബൈ, മംഗളൂരു, ബെംഗളൂരു വിമാനത്താവളങ്ങൾ വഴി കൂടിയാണ്
അബുദാബി ∙ നീണ്ട പെരുന്നാൾ അവധി പ്രവാസികൾ ആഘോഷമാക്കിയതോടെ യുഎഇയിലെ വിനോദ കേന്ദ്രങ്ങളിൽ വൻ തിരക്ക്. ഇൻഡോർ, ഔട്ഡോർ കേന്ദ്രങ്ങളെല്ലാം നിറഞ്ഞു. പ്രവേശന ഫീസില്ലാത്ത പാർക്കിലും ബീച്ചിലും മറ്റു തുറസ്സായ വിനോദ കേന്ദ്രങ്ങളിലുമുള്ള തിരക്ക് തീം പാർക്കുകളിലും അനുഭവപ്പെട്ടു. അബുദാബിയിലെ ബിഎപിഎസ് ഹിന്ദു മന്ദിർ,
അബുദാബി ∙ ഈസ്റ്ററിനും ഈദുൽ ഫിത്റിനും പിന്നാലെ ഐശ്വര്യത്തിന്റെ കാഴ്ച നിറച്ച് വിഷു എത്തിയതോടെ പ്രവാസി മലയാളികൾ ഒരുക്കങ്ങളുടെ തിരക്കിൽ. വിഷു വിഭവസമൃദ്ധമാക്കാൻ ഗൾഫിലെ സൂപ്പർ, ഹൈപ്പർ മാർക്കറ്റുകളിൽ പച്ചക്കറികളും കൊന്നപ്പൂവും തേടി എത്തുന്നവരുടെ തിരക്കാണ്. ആചാരാനുഷ്ഠാനങ്ങളിൽ കണിശത പുലർത്തുന്ന മറുനാടൻ
മസ്കത്ത് ∙ 'റുസ്താഖ് മലയാളീസ് മധുരം മലയാളം 2024 'ഒൻപതാം വാര്‍ഷികവും മ്യൂസിക്കല്‍ നൈറ്റും മറ്റു വിവിധ പരിപാടികളും ശനിയാഴ്ച്ച വൈകിട്ട് അഞ്ച് മണിക്ക് റൂസ്താഖ് കോടതിക്ക് സമീപമുള്ള അല്‍ അറാഖി ഓഡിറ്റോറിയത്തില്‍ നടക്കും. ജീവകാരുണ്യ പ്രവര്‍ത്തന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന റുസ്താഖ് മലയാളീസ് ഒരുക്കുന്ന
അബുദാബി ∙ ചൂണ്ടയിട്ട് നെയ്മീൻ പിടിച്ച് ലക്ഷങ്ങൾ സ്വന്തമാക്കാനുള്ള അൽദഫ്ര ഗ്രാൻഡ് കിങ്ഫിഷ് ചാംപ്യൻഷിപ്പിന് അബുദാബി അൽമുഗീറ ബീച്ചിൽ തുടക്കമായി. ഇന്നും നാളെയും തുടരുന്ന മത്സരത്തിൽ ഏറ്റവും വലിയ കിങ് ഫിഷ് പിടിക്കുന്ന വിജയിക്ക് 1.2 ലക്ഷം ദിർഹമാണ് സമ്മാനം. രണ്ട്, മൂന്ന് സ്ഥാനങ്ങളിൽ എത്തുന്നവർക്ക് യഥാക്രമം
ദുബായ് ∙ പെരുന്നാൾ അവധിക്കിടെ, വ്യാഴാഴ്ച വൈകുന്നേരം യുഎഇയുടെ പല ഭാഗങ്ങളിലും ഇടിയും മിന്നലോടുകൂടി ഇടത്തരം മഴ പെയ്തു. ദുബായ്, അബുദാബി, ഷാർജ, റാസൽഖൈമ എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിൽ മഴയും ഇടിമിന്നലും ഉണ്ടായതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വ്യാഴാഴ്ച വൈകുന്നേരം അൽ വാർസനിലും ഇന്റർനാഷനൽ
മസ്കത്ത് ∙ മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് മഹാ ഇടവകയിലെ വനിതാ സമാജത്തിന്റെ 2024-25 വര്‍ഷത്തെ പ്രവര്‍ത്തന ഉദ്ഘാടനം നടത്തി. റൂവി സെന്റ് തോമസ് പള്ളിയില്‍ കുര്‍ബാനാനന്തരം നടന്ന ചടങ്ങില്‍ സഭയുടെ തുമ്പമണ്‍ ഭദ്രാസനാധിപന്‍ ഡോ. ഏബ്രഹാം മാര്‍ സെറാഫിം മെത്രാപ്പൊലീത്ത ഭദ്രദീപം തെളിയിച്ചാണ് പുതിയ വര്‍ഷത്തെ
റിയാദ് ∙ സന്ദര്‍ശക വീസയില്‍ എത്തിയ കണ്ണൂര്‍ പാനൂര്‍ ചമ്പാട് സ്വദേശിനി നഹ്ദാസ് ഖദീജ (56) റിയാദിൽ അന്തരിച്ചു. ദേഹാസ്വാസ്ഥ്യത്തെത്തുര്ന്ന് റിയാദ് കെയര്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇന്ന് മദീന സന്ദര്‍ശനത്തിന് പുറപ്പെടേണ്ടതായിരുന്നു. പിതാവ് മമ്മൂട്ടി. മാതാവ് സൈനബ.
അറബ് ലോകത്തെ സ്മാർട്ട് സിറ്റികളിൽ മക്ക അഞ്ചാം സ്ഥാനത്തും, സൗദിയിലെ സ്മാർട്ട് സിറ്റികളിൽ മക്കക്ക് രണ്ടാം സ്ഥാനവും. സൗദി സിറ്റികളിൽ റിയാദാണ് ഒന്നാം സ്ഥാനത്ത്.
യുഎഇയിലെ മുൻ പ്രവാസിയും തൃശൂർ വടക്കേക്കാട് സ്വദേശിയുമായ പൊന്തയിൽ കുഞ്ഞുമുഹമ്മദ് കാഞ്ഞിരപ്പുള്ളി (74) അന്തരിച്ചു. നാലുദിവസം മുമ്പ് യുഎഇയിലുള്ള മക്കളുടെ അടുത്ത് ഭാര്യക്കൊപ്പം പെരുന്നാളാഘോഷിക്കാനെത്തിയതായിരുന്നു.
ഇപ്രാവശ്യത്തെ പെരുന്നാൾ ചിത്രങ്ങളിൽ ഏറ്റവും ശ്രദ്ധേയമായത് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സമൂഹമാധ്യമത്തിൽ പങ്കുവച്ച അദ്ദേഹത്തിന്റെ കൊച്ചുമക്കളോടൊപ്പമുള്ള ഫോട്ടോയാണ്.
തിരുവനന്തപുരം ∙ വിദേശത്ത് ജോലി ചെയ്യുന്നവരുടെ നാട്ടിലെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ഫോണിൽ ബന്ധപ്പെട്ട് തട്ടിപ്പ് നടത്തുന്ന സംഘത്തിനെതിരെ പൊലീസിന്റെ ജാഗ്രതാ നിർദേശം. നിങ്ങൾക്കുള്ള കുറിയർ കസ്റ്റംസ് പിടിച്ചെടുത്തിരിക്കുന്നു എന്ന ഓട്ടമാറ്റിക് റെക്കോർഡ് വോയ്സ് സന്ദേശം മൊബൈലിൽ ലഭിക്കുന്നതാണ് ആദ്യപടി.
ജിദ്ദ ∙ പാലക്കാട് മണ്ണാർക്കാട് നായാടിക്കുന്ന് സ്വദേശി ജാഫർ ഇല്ലിക്കൽ ജിദ്ദയിൽ അന്തരിച്ചു. ഇല്ലിക്കൽ ഹംസ, ഖദീജ ദമ്പതികളുടെ മകനാണ്. ഭാര്യ റജീന ജയ്ഫാർ. മയ്യിത്ത് ജിദ്ദയിൽ മറവു ചെയ്യും. നടപടി ക്രമങ്ങൾ കെ എം സി സി നേതാവ് മുഹമ്മദ് കുട്ടിയുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.
ദുബായ്∙ യുഎഇയിൽ താമസിക്കുന്ന മേനപ്രം, മേക്കുന്നു നിവാസികൾ ചേർന്നു നാട്ടിലെ മഹല്ലുകാർക്ക് താങ്ങും തണലുമേകാൻ വേണ്ടി യുഎഇ കമ്മിറ്റി, മാർവാ (MARWA ) യുഎഇ കൂട്ടായ്മ ഒരുങ്ങി കഴിഞ്ഞു.
ദുബായ് ∙ ലോകമലയാളികളുടെ ഏറ്റവും വലിയ കൂട്ടായ്മയായ വേൾഡ് മലയാളി കൗൺസിലിന്റെ കലാവിഭാഗം ഇന്റർനാഷണൽ ആർട്ട് ആന്റ് കൾച്ചറൽ ഫോറം (സർഗ കലാ സാംസ്കാരിക വേദി) അന്താരാഷ്ട്ര മലയാള സാഹിത്യ മത്സരം സംഘടിപ്പിക്കുന്നു. ലോക മലയാളികൾക്കായി കഥ, കവിത, ലേഖനം എന്നീ ഇനങ്ങളിൽ നടത്തുന്ന മത്സരത്തിന്, ഏപ്രിൽ 28ന് മുമ്പ്
ദുബായ്∙ യുഎഇ സമസ്യ എഴുത്തുകുടുംബം, ചിന്മയം ലിറ്ററേച്ചർ ക്ലബ് എന്നിവ സംയുക്തമായി സസ്നേഹം സമസ്യ എന്ന പേരിൽ സാഹിത്യസദസ്സും യുഎഇയിലെ സർഗരചന, സാംസ്കാരികം രംഗങ്ങളിലും ശ്രദ്ധേയരായവർക്കുള്ള ആദരവും നോമ്പുതുറയും നടത്തി. അക്കാഫ് പ്രസിഡന്റ് പോൾ ടി. ജോസഫ് മുഖ്യാതിഥിയായിരുന്നു. ചിന്മയ കോളജ് അലുംനി യുഎഇ
ഏപ്രിൽ 19ന് മലാസ് ലുലു ഹൈപ്പർ അരീനയിൽ നടക്കുന്ന ജിഎസ് പ്രദീപ് ഷോ 'റിയാദ് ജീനിയസ് 2024'-ന്റെ മത്സരാർത്ഥികൾക്കുള്ള റജിസ്ട്രേഷൻ ഫോം പുറത്തിറക്കി. ഗൂഗിൾ റജിസ്ട്രേഷൻ വഴി അപേക്ഷിക്കുന്ന ആദ്യ 400 പേർക്കാണ് മത്സരത്തിൽ പങ്കെടുക്കാനുള്ള അവസരം.
ദുബായ് ∙ ദുബായ് വിമാനത്താവളങ്ങളിൽ കുട്ടികൾക്കായി പ്രത്യേകം ഏർപ്പെടുത്തിയ എമിഗ്രേഷൻ കൗണ്ടറിലൂടെ ഇതുവരെ 4,34,889 കുട്ടികൾ യാത്രാ നടപടിക്രമങ്ങൾ പൂർത്തിയാക്കിയതായി ജി.ഡി.ആർ.എഫ്.എ. ദുബായ് തലവൻ ലഫ്. ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി അറിയിച്ചു. ഒന്നാം പെരുന്നാൾ ദിനത്തിൽ യാത്രക്കാർക്ക് നൽകുന്ന സേവനങ്ങളുടെ
ദുബായ് ∙ ജീവിതാനുഭവങ്ങളോടുള്ള പ്രതികാരമാണ് തന്റെ എഴുത്തുകളുടെ അടിസ്ഥാനമെന്ന് ഇന്ത്യൻ വൈഎംസിഎ ലണ്ടൻ യൂത്ത് സെന്റർ ഡയറക്ടർ ഡോ. റോയ്സ് മല്ലശ്ശേരി. ഷാർജ ഇന്ത്യൻ അസോസിയേഷനിൽ റോയ്സ് മല്ലശേരിയുടെ ‘പ്രതിസന്ധികളിലൂടെ ഉയരങ്ങളിലേക്ക്’ എന്ന പുസ്തകത്തിന്റെ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അസോസിയേഷൻ
അബുദാബി ∙ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്ക്കിലെ ഈദ് പ്രാർഥനയിൽ പങ്കെടുത്തു. ഫത്വ കൗൺസിൽ ഡയറക്ടർ ജനറൽ ഡോ. ഒമർ അബ്തൂർ അൽ ദരെയ് പ്രാർഥനകൾക്ക് നേതൃത്വം നൽകി. കുടുംബ ബന്ധങ്ങളിൽ കൂടുതൽ ഇഴയടുപ്പം ഉണ്ടാകേണ്ടത് അതിപ്രധാനമാണെന്നും കുടുംബങ്ങളിലെ ഐക്യം ജീവിതം
അബുദാബി∙ വ്യവസായി എം.എ യൂസഫലിയുടെ പ്രവാസത്തിന്റെ അരനൂറ്റാണ്ടിന് ആദരവായുള്ള സംരംഭത്തിന്റെ ഭാഗമായി ഹൃദയ ശസ്ത്രക്രിയ പൂർത്തിയാക്കിയ കുട്ടികളുടെ പെരുന്നാൾദിനം അവിസ്മരണീയമാക്കി ലുലു ഗ്രൂപ്പ് ചെയർമാൻ. മകളുടെ ഭർത്താവ് ഡോ. ഷംഷീർ വയലിൽ നടപ്പാക്കിയ ഗോൾഡൻ ഹാർട്ട് സംരംഭത്തിലൂടെ പുതു ജീവിതത്തിലേക്ക്
ജിദ്ദ ∙ സൗദി ഭരണാധികാരി സൽമാൻ രാജാവ് പെരുന്നാൾ ആശംസകൾ നേർന്നു. മാധ്യമ മന്ത്രി സൽമാൻ അൽദോസരിയാണ് രാജാവിന്റെ പെരുന്നാൾ സന്ദേശം ടിവിയിലൂടെ വായിച്ചത്. പലസ്തീൻ ജനതയ്ക്കെതിരായ ആക്രമണം അവസാനിപ്പിക്കണമെന്നും നിയമാനുസൃത അവകാശങ്ങളും നേടിയെടുക്കാൻ പ്രാപ്തരാക്കി പലസ്തീൻ ജനതയുടെ ദുരിതങ്ങൾക്ക്
ജിദ്ദ ∙ സൗദി അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ പെരുന്നാൾ ആഘോഷിക്കുന്നു. ഭരണാധികാരി സൽമാൻ രാജാവ് ജിദ്ദ അൽസലാം കൊട്ടാരത്തിലാണ് പെരുന്നാൾ നമസ്കാരത്തിൽ പങ്കെടുത്തത്. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ മക്കയിൽ ഹറമിൽ പെരുന്നാൾ നമസ്കാരത്തിൽ പങ്കെടുത്തു. ഹറമിൽ നടന്ന പെരുന്നാൾ
അബുദാബി ∙ ഭക്ഷണം പാഴാക്കുന്നത് കുറയ്ക്കാനും ദരിദ്രരുടെ വിശപ്പകറ്റാനും ലക്ഷ്യമിട്ട് 7 വർഷം മുൻപ് ആരംഭിച്ച യുഎഇ ഫുഡ് ബാങ്കിലൂടെ അന്നം നൽകിയത് ലോക രാജ്യങ്ങളിലെ 7 കോടിയിലേറെ പേർക്ക്. ഉദാരമതികളിൽ നിന്ന് ലഭിക്കുന്ന സംഭാവന സ്വീകരിച്ച് രാജ്യാന്തര മാനദണ്ഡം പാലിച്ചാണ് വിതരണം. എന്നും ഫുഡ് ബാങ്ക്
മക്ക∙ മക്ക, മദീന ഹറം പള്ളികളിൽ റമസാൻ 29ന് രാത്രിയിൽ ഇശാ, തറാവീഹ് നമസ്കാരങ്ങളിൽ പങ്കെടുത്തത് 25 ലക്ഷത്തിലേറെ പേർ. റമസാൻ ആദ്യ ദിവസം മുതൽ നടന്ന നമസ്കാരങ്ങളിലൂടെ ഖുർആൻ പാരായണം ചെയ്ത് പൂർത്തീകരിച്ചതിന്റെ പ്രാർഥനയിൽ (ഖത്തമുൽ ഖുർആൻ) പങ്കെടുക്കാൻ ജനം ഒഴുകിയെത്തിയത് തിരക്കു കൂടാൻ കാരണമായി. സൗദി കിരീടാവകാശി
Results 1-100 of 10003