Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉംറ സംഘത്തിന് യാത്രയയപ്പ് നൽകി

dar-al-iman ഉംറ യാത്രയയപ്പില്‍ സഈദ് റമദാന്‍  നദ് വി ക്ളാസെടുക്കുന്നു.

മനാമ ∙ ദാറുൽ ഈമാൻ കേരള വിഭാഗം സ്കൂള്‍ അവധിക്കാലത്ത് സംഘടിപ്പിക്കുന്ന ഉംറ സംഘത്തില്‍ പോകുന്നവർക്കായി യാത്രയയപ്പ് സംഘടിപ്പിച്ചു. സിഞ്ചിലെ ഫ്രണ്ടസ് ഓഡിറ്റോറിയത്തില്‍ നടന്ന  പരിപാടിയില്‍  സഈദ് റമദാന്‍  നദ് വി  ‘മദീന വിളിക്കുന്നു’ എന്ന വിഷയത്തില്‍ ക്ളാസെടുത്തു. ജമാല്‍ നദ് വി ഇരിങ്ങൽ, എം.എം സുബൈർ, സി.ഖാലിദ്, ഇകെ സലിം  എന്നിവര്‍ യാത്രികർക്ക് ആശംസകള്‍ നേർന്നു. സജീബ്, റഊഫ്,മുഹമ്മദ് ഷാജി,  ബഷീര്‍ എന്നിവര്‍ സംസാരിച്ചു. സി.എം മുഹമ്മദലി അധ്യക്ഷത വഹിച്ച പരിപാടിയില്‍ ഹജ്ജ്-ഉംറ സെല്‍ കണ്‍വീനര്‍ മുഷ്താഖ് സ്വാഗതവും ടീം ലീഡര്‍ അബ്ദുൽ ഹഖ് സമാപനവും നടത്തി. കെ. ടി സലീം ഖുര്‍ ആനില്‍ നിന്നും അവതരിപ്പിച്ചു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.