Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രവാസി കഥാസമാഹാരം മണൽക്കാട് പൂക്കുമ്പോൾ പ്രകാശനം ചെയ്തു

pravasi-book-release മണൽക്കാട് പൂക്കുമ്പോൾ എന്ന പുസ്തകത്തിന്റെ പ്രകാശനം കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള, ഡോ. നിഷ പിള്ളയ്ക്ക് ആദ്യകോപ്പി നൽകി നിർവഹിക്കുന്നു. പുസ്തകത്തിന്റെ എഡിറ്റർ ബാജി ഓടംവേലി, സമാജം ജനറൽ സെക്രട്ടറി എൻ.കെ. വീരമണി, ജയകൃഷ്ണൻ, ജോർജ് വർഗീസ് എന്നിവർ സമീപം

മനാമ∙ പ്രവാസികളായ 70 പേരുടെ കഥാസമാഹാരമായ ‘മണൽക്കാട് പൂക്കുമ്പോൾ’ എന്ന പുസ്തകത്തിന്റെ പ്രകാശനം കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള നിർവഹിച്ചു. സൽമാനിയ ആശുപത്രി ഓങ്കോളജിസ്റ്റും എഴുത്തുകാരിയുമായ ഡോ. നിഷ പിള്ള ആദ്യപ്രതി ഏറ്റുവാങ്ങി. ചടങ്ങിൽ സമാജം ജനറൽ സെക്രട്ടറി എൻ.കെ. വീരമണി, സാഹിത്യ വേദി കൺവീനർ ജയകൃഷ്ണൻ, അക്ഷരവേദി പ്രസിഡന്റ് ജോർജ് വർഗീസ്, ബാലചന്ദ്രൻ കൊന്നക്കാട്, ദീപ ജയചന്ദ്രൻ, മായ കിരൺ എന്നിവർ പ്രസംഗിച്ചു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.