Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബഹ്റൈനിൽ മാവേലിക്കര സ്വദേശി നിര്യാതനായി

VARGHESE--PHILIP

മനാമ ∙ 25 വർഷങ്ങളായി ബഹ്റൈനിൽ ജോലി ചെയ്തുവരികയായിരുന്ന മാവേലിക്കര, തഴക്കര സ്വദേശി കുന്നം പുറത്ത് വടക്കതിൽ വർഗീസ് ഫിലിപ്പ് (കൊച്ചുപാപ്പി) (57) നിര്യാതനായി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ക്രമീകരണങ്ങൾ നടന്നു വരുന്നു. ഭാര്യ: അന്നമ്മ. മക്കൾ: ജിബിൻ, ജസ്റ്റിൻ (രണ്ടുപേരും നാട്ടിൽ വിദ്യാർഥികളാണ്). ബഹ്റൈൻ സെന്റ് പോൾസ് മാർത്തോമ്മ ഇടവ അംഗമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.