Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചർച്ച നാളെ

മനാമ ∙ ബഹ്റൈൻ കേരളീയ സമാജത്തിൽ നാളെ വൈകിട്ട് എട്ടിനു കേന്ദ്ര-സംസ്ഥാന ബജറ്റിനെ മുൻനിർത്തി പ്രസംഗവേദിയുടെ നേതൃത്വത്തിൽ ചർച്ച സംഘടിപ്പിക്കുന്നു.

ബഹ്റൈൻ സിഎ ചാപ്റ്റർ സെക്രട്ടറി സന്തോഷ് എസിഎയും കാനൂ ഗ്രൂപ്പ് ഓഡിറ്റ് മാനേജർ സജി മാർക്കോസുമാണ് നയിക്കുന്നത്. ഫോൺ: പ്രസംഗവേദി കൺവീനർ ജോയ് വെട്ടിയാൻ (39175836), സാഹിത്യവിഭാഗം സെക്രട്ടറി കെ.സി. ഫിലിപ്പ് (33346684).

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.