Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഔഖാഫ് പ്രബോധകരുടെ പട്ടികയിൽ മലയാളിയും

THANGAL-PHOTO

മനാമ ∙ ബഹ്റൈനിലെ സർക്കാർ മതകാര്യവിഭാഗമായ ഔഖാഫിന്റെ അംഗീകൃത മത പ്രബോധകരുടെ പട്ടികയിൽ ഏക മലയാളിയായി സമസ്ത ബഹ്റൈൻ പ്രസിഡന്റ് സയ്യിദ് ഫഖ്റുദ്ധീൻ കോയ തങ്ങൾ ഇടംപിടിച്ചു.

ബഹ്റൈൻ മിനിസ്ട്രി ഓഫ് ജസ്റ്റിസ് ഇസ്‌ലാമിക് അഫേഴ്സും ഔഖാഫ് റിലീജിയസ് അഫേഴ്സ് ഡയറക്റ്ററേറ്റ് വകുപ്പും ചേർന്നു പുറത്തിറക്കിയ അംഗീകൃത മത പ്രബോധകരുടെ പട്ടികയിലാണ് ഫഖ്റുദ്ധീൻ കോയ തങ്ങൾ ഉൾപ്പെട്ടിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.