Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബഹ്റൈൻ കേരളീയ സമാജം ‘സർഗസന്ധ്യ’ നടത്തും

മനാമ ∙ എഴുപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ബഹ്റൈൻ കേരളീയ സമാജം കലാവിഭാഗം ‘സർഗസന്ധ്യ’ നടത്തുന്നു. എട്ട്–16 വയസ്സ് പ്രായപരിധിയിലുള്ളവർക്കു പങ്കെടുക്കാമെന്നു പ്രസിഡന്റ് പി.വി.രാധാകൃഷ്ണപിള്ളയും സെക്രട്ടറി എൻ.കെ.വീരമണിയും വാർത്താക്കുറിപ്പിൽ അറിയിച്ചു.

സ്കൂൾ പരീക്ഷയ്ക്കു ശേഷമായിരിക്കും പരിപാടിയെന്നു കലാവിഭാഗം കൺവീനർ വാമദേവൻ പറഞ്ഞു. അപേക്ഷിക്കാൻ ലിങ്ക്: https://goo.gl/FsqCvt. അവസാന തീയതി: ജനുവരി 31. ഫോൺ: 39441016, 66335594.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.