Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സണ്ണി കുലത്താക്കൽ ‘ഗോപിയോ’ ഗ്ലോബൽ പ്രസിഡന്റ്

Microsoft Word - New Microsoft Office Word Document ഗ്ലോബൽ ഓർഗനൈസേഷൻ ഓഫ് പീപ്പിൾ ഓഫ് ഇന്ത്യൻ ഒറിജിൻ (ഗോപിയോ) പുതിയ ഗ്ലോബൽ പ്രസിഡന്റായി തിരഞ്ഞെടുത്ത സണ്ണി കുലത്താക്കലിനെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി അനുമോദിക്കുന്നു.

മനാമ ∙ ഗ്ലോബൽ ഓർഗനൈസേഷൻ ഓഫ് പീപ്പിൾ ഓഫ് ഇന്ത്യൻ ഒറിജിൻ (ഗോപിയോ) പുതിയ ഗ്ലോബൽ പ്രസിഡന്റായി സണ്ണി കുലത്താക്കലിനെ തിരഞ്ഞെടുത്തു. സംഘടനയുടെ മുപ്പതു വർഷ ചരിത്രത്തിൽ ആദ്യമായാണ് മിഡിൽ ഈസ്റ്റിൽ നിന്നൊരാൾ അധ്യക്ഷസ്ഥാനത്തെക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. 

യുഎസ്, യൂറോപ്പ് എന്നിവിടങ്ങളിൽ നിന്നുള്ളവരായിരുന്നു ഇതുവരെ ഗ്ലോബൽ പ്രസിഡന്റുമാർ. ബഹ്റൈനിൽ നടന്ന ഗ്ലോബൽ കൺവൻഷനിൽ പങ്കെടുത്ത കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പുതിയ പ്രസിഡന്റ് സണ്ണി കുലത്താക്കലിനെ അനുമോദിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.