Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെഎസ്‍സിഎ വിദ്യാരംഭം: ഒരുക്കങ്ങൾ പുരോഗമിക്കുന്നു

മനാമ ∙ കേരളാ സോഷ്യല്‍ & കള്‍ച്ചറല്‍ അസോസിയേഷന്റെ (കെഎസ്‍സിഎ-എൻഎസ്എസ്) ആഭിമുഖ്യത്തില്‍ നവരാത്രിയോട് അനുബന്ധിച്ച് വിദ്യാരംഭത്തിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. സെപ്റ്റംബര്‍ 30 പുലര്‍ച്ചെ അഞ്ചു മണിക്ക് കെഎസ്‍സിഎ ആസ്ഥാനമന്ദിരത്തില്‍ വച്ച് കുരുന്നുകള്‍ക്ക് പ്രശസ്ത മലയാള ചലച്ചിത്ര പിന്നണി ഗായകന്‍ ജി. വേണുഗോപാല്‍ ആദ്യാക്ഷരം കുറിക്കും.

വിദ്യാരംഭത്തിന് പേര് റജിസ്റ്റര്‍ ചെയ്യുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും കെഎസ്‍സിഎ  ഓഫിസുമായോ, 33470200,  39164732 എന്നീ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണെന്നും പ്രസിഡന്റ് പമ്പാവാസന്‍ നായരും ജനറല്‍ സെക്രട്ടറി മനോജ് കുമാറും അറിയിച്ചു.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.