Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തണലിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തി

തണൽ-ബഹ്രൈൻ-ചാപ്ടർ‌-അംഗങ്ങൾ തണൽ ബഹ്രൈൻ ചാപ്ടർ അംഗങ്ങൾ സ്പീക്കർ പി ശ്രീരാമകൃഷ്ണനോടൊപ്പം

മനാമ∙ തണൽ ബഹ്രൈന്‍ ചാപ്റ്റർ വടകര തണലുമായി ചേർന്ന് നടത്തുന്ന പ്രവർത്തനങ്ങളെ സ്പീക്കർ ശ്രീരാമകൃഷ്ണൻ വിലയിരുത്തി. കേരളീയ സമൂഹത്തിൽ ജീവകാരുണ്യ പ്രവർത്തന രംഗത്ത്  തണൽ നടത്തുന്ന പ്രവർത്തനങ്ങൾ തികച്ചും ശ്ലാഘനീയമാണെന്നു അദ്ദേഹം പറഞ്ഞു. അശരണരുടെ കണ്ണീരൊപ്പുന്ന ഇത്തരം സംഘടനകളും കൂട്ടായ്മകളും ഇന്നിന്റെ ആവശ്യമാണെന്നും അത്തരം പ്രവർത്തനങ്ങളിലേക്ക് കൂടുതൽ ആളുകൾ ശ്രദ്ധ തിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തണൽ പ്രതിനിധികളായ സോമൻ ബേബി, റഷീദ് മാഹി, യു. കെ. ബാലൻ മുജീബ് റഹ്‌മാൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.