Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബികെഎസ് ബിസിനസ് എക്സലൻസ് അവാര്‍ഡ് സമ്മാനിച്ചു

Receiving-award-from-Mr.-N.K.-Premachandran--by-Mr

ബഹറിൻ∙ കേരളീയ സമാജം എഴുപതാം വാർഷികത്തോടനുബന്ധിച്ച് മിഡിൽ ഈസ്റ്റിലെ മികച്ച വ്യവസായി ആയ അലക്സ് ബേബിക്കും ക്ഷേത്ര കളർസ് ഉടമ ദേവനും ബികെഎസ് ബിസിനസ് എക്സലൻസ് അവാര്‍ഡ് സമ്മാനിച്ചു.  ഓണാഘോഷങ്ങളുടെ ഭാഗമായി നടന്ന ചടങ്ങില്‍ എൻ.കെ. പ്രേമചന്ദ്രൻ എംപി ബി.കെ.എസ് ബിസിനസ്സ് എക്സലൻസ് അവാർഡ് സമ്മാനിച്ചു. ബിസിനസ് രംഗത്ത് വിജയിച്ച സംരംഭകർക്ക് സമാജം നല്‍കുന്ന അവാര്‍ഡ് ആണ് ബികെഎസ് ബിസിനസ് എക്സലൻസ് അവാർഡ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.