Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദാറുല്‍ ഈമാന്‍ ഈദ് ഗാഹ് സംഘടിപ്പിച്ചു

DAR--AL--IMAN--KERALA--SECTION

മനാമ ∙സുന്നീ ഒൗഖാഫിന്റെ അംഗീകാരത്തോടെ ദാറുല്‍ ഈമാന്‍ കേരള വിഭാഗം കാപിറ്റല്‍ ചാരിറ്റി അസോസിയേഷനുമായി സഹകരിച്ച് സംഘടിപ്പിച്ച ഈദ് ഗാഹ് ഈസ ടൗണിലെ ഇന്ത്യന്‍ സ്കൂള്‍ ഗ്രൗണ്ടില്‍ നടന്നു. പണ്ഡിതനും വാഗ്മിയുമായ സകീര്‍ ഹുസൈന്‍ തുവൂര്‍ നമ്സകാര നേതൃത്വവും ഖുതുബയും നിര്‍വഹിച്ചു. 2,000ത്തോളം പേര്‍ പങ്കെടുത്ത ഈദ്ഗാഹിന് ഇ.കെ സലീം,സി.എം. മുഹമ്മദലി, സി.ഖാലിദ്‌, എം.അബ്ബാസ്‌,മൂസ.കെ.ഹസന്‍,ഗഫൂര്‍.എന്‍.വി.സാജിദ്,ഹമീദ് കിടഞ്ഞി,ഗഫൂര്‍ മൂകുത്തല,ഇല്ലിയാസ്,ജാസിര്‍,എ.എം ഷാനവാസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.