Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വാതന്ത്ര്യദിനാഘോഷം: ബഹ്റൈനിലെ ഇന്ത്യൻ എംബസിയിൽ പതാക ഉയർത്തും

മനാമ ∙ ഇന്ത്യയുടെ എഴുപത്തൊന്നാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ബഹ്റൈനിലെ ഇന്ത്യൻ എംബസിയിൽ രാവിലെ ഏഴിനു പതാക ഉയർത്തും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ രാവിലെ 6.45നു മുൻപ് എത്തണമെന്ന് എംബസി അധികൃതർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.