Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജിഎസ്ടി: കേരളീയ സമാജം ചർച്ച സംഘടിപ്പിച്ചു

gst ജിഎസ്ടി ചർച്ചയിൽ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്‌ണപിള്ള പ്രസംഗിക്കുന്നു.

മനാമ ∙ ബഹ്‌റൈൻ കേരളീയ സമാജം സാഹിത്യവിഭാഗം പ്രസംഗവേദിയുടെ നേതൃത്വത്തിൽ ചരക്ക് സേവന നികുതിയെ കുറിച്ച് ചർച്ച സംഘടിപ്പിച്ചു.

സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള, സെക്രട്ടറി എൻ.കെ. വീരമണി, സാഹിത്യവിഭാഗം സെക്രട്ടറി കെ.സി. ഫിലിപ്പ്, കൺവീനർ ജോയ് വെട്ടിയാടാൻ, സമാജം മുൻ പ്രസിഡന്റ് വർഗീസ് കാരക്കൽ, ബിഫ്സി ട്രഷറി മേധാവി മായാ ലെനി പി., മാത്യു, ദാദാഭായ്, ഫിനാൻസ് ഡയറക്ടർ മായാ സുരേഷ് നായർ, സാമുവൽ ഏബ്രഹാം, അനിൽ വെങ്ങോട്, ബെന്നി വർക്കി, ശശിധരൻ, ജയശ്രീ കൃഷ്ണകുമാർ, ജയശ്രീ സോമനാഥ്, ജോയിന്റ് കൺവീനർ മനോജ് എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.