Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിദ്യാർഥി പ്രതിഭകളെ ആദരിച്ചു


എസ്എൻസിഎസിയുടെ നേതൃത്വത്തിൽ വിദ്യാര്‍ഥികളെ ആദരിച്ചപ്പോള്‍.

മനാമ ∙ ശ്രീനാരായണ കൾചറൽ സൊസൈറ്റി ഇക്കൊല്ലവും മികച്ച വിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു. എസ്എൻസിഎസ് സിൽവർ ജൂബിലി ഹാളിൽ ചെയർമാർ കെ.വി. പവിത്രന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ അംഗങ്ങളുടെ മക്കൾക്ക് ഉപഹാരം വിതരണം ചെയ്തു. ജനറൽ സെക്രട്ടറി സുനീഷ് സുശീലൻ, വൈസ് ചെയർമാൻ രാജൻ ഡി പണിക്കർ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.