Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വേൾഡ് മലയാളി കൗൺസിൽ ഇഫ്താർ വിരുന്നും സ്നേഹസംഗമവും ഒരുക്കി

world-malayali-council വേൾഡ് മലയാളി കൗൺസിൽ ഒരുക്കിയ ഇഫ്താർ വിരുന്ന്.

മനാമ∙ വേൾഡ് മലയാളി കൗൺസിൽ ബഹ്‌റൈൻ പ്രൊവിൻസ് ആർപി കൺസ്ട്രക്‌ഷന്റെ സഹകരണത്തോടെ തൊഴിലാളികളുടെ താമസ സ്ഥലങ്ങളിൽ ഇഫ്താർ വിരുന്നും സ്നേഹസംഗമവും സംഘടിപ്പിച്ചു. അസ്കർ, നാസ് കൃാംപിൽ സംഘടിപ്പിച്ച സംഗമത്തിൽ മൂന്നിലധികം ക്യാംപുകളിലെ അറുന്നൂറോളം തൊഴിലാളികൾ പങ്കെടുത്തു.


 വേൾഡ് മലയാളി കൗൺസിൽ ബഹ്‌റൈൻ പ്രൊവിൻസ് ചെയർമാൻ പി.ഉണ്ണിക്കൃഷ്ണൻ, പ്രസിഡന്റ് സേവി മാത്തുണ്ണി, സെക്രട്ടറി. ജോഷ്വ മാത്യു, എക്സിക്യൂട്ടീവ് അംഗങ്ങളായ എഫ്.എം.ഫൈസൽ, മൃദുല ബാലചന്ദ്രൻ, ജഗത് കൃഷ്ണകുമാർ, ജ്യോതിഷ് പണിക്കർ, ജയശ്രീ സോമനാഥ്, വനിതാ വിഭാഗം ഭാരവാഹികളായ ജൂലിയറ്റ് തോമസ്, ഷൈലജാദേവി, ടി.ടി.വിൽസൺ, ഷൈനി നിത്യൻ, ലീബ രാജേഷ് എന്നിവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.