Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹബീബീസ് നാസിക്ധോൽ ഇഫ്താർ കിറ്റ് വിതരണം

bah-nasik-dhol ഹബീബീസ് നാസിക്ധോൽ ഒരുക്കിയ ഇഫ്താർ കിറ്റ് വിതരണത്തിൽ നിന്ന്.

മനാമ∙ ബഹ്റൈനിലെ പ്രമുഖ നാസിക് ഡോൾ ഗ്രൂപ്പ് ആയ "ഹബീബീസ് നാസിക്ധോൽ" ഇഫ്താർ കിറ്റ് വിതരണം ചെയ്തു.മന്ത്രാലയത്തിന്റെയും പൊലീസന്റെയും അനുമതിയോടെ സൽമാനിയ സിഗ്നലിൽ നടന്ന കിറ്റ് വിതരണത്തിൽ മനാമ എംപി അഹമദ് അബ്ദുൽ വഹീദ് കററ്റയും കേരള ക്രിസ്ത്യൻ എക്യൂമിനിക്കൽ കൗൺസിൽ പ്രസിഡന്റ് റവ. ഫാദർ ടിനോ തോമസും മുഖ്യതിഥികളായി.


നാസിക്ഡോൾ പ്രോഗ്രാമിൽ നിന്നു ലഭിക്കുന്ന മുഴുവൻ തുകയും സാധുജന സംരക്ഷണ പ്രവർത്തനങ്ങൾക്കായിട്ടാണ്‌ ഉപയോഗിക്കുന്നത് .
സംഘടനയുടെ പ്രവർത്തനങ്ങളെ എംപി അഭിനന്ദിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.