Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യൻ ഐക്കൺ 2017 പുരസ്‌കാരം മോഹൻലാലിന്

munthiri-mohanlal

മനാമ ∙ ഫ്രണ്ട്സ് ഓഫ് ബഹ്‌റൈൻ ഇന്ത്യൻ ഐക്കൺ 2017 പുരസ്‌കാരം മോഹൻലാലിനു നൽകുമെന്നു ഭാരവാഹികൾ അറിയിച്ചു. ഇന്ന് ഇന്ത്യൻ സ്‌കൂൾ ഗ്രൗണ്ടിലെ മെഗാ ഷോ വേദിയിൽ സമ്മാനിക്കും.

മുരളീധരൻ പള്ളിയത്തിന്റെ നേതൃത്വത്തിലാണ് ‘നിങ്ങളോടൊപ്പം’ എന്ന ഷോ നടത്തുന്നതെന്നു ചെയർമാൻ എഫ്.എം. ഫൈസൽ, പ്രസിഡന്റ് ജ്യോതിഷ് കൃഷ്ണകുമാർ, സെക്രട്ടറി ജഗത് കൃഷ്ണകുമാർ എന്നിവർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.