Download Manorama Online App
ദുബായ്∙ 10 വർഷം വരെ സാധുതയുള്ള ഗോൾഡൻ, സിൽവർ ബിസിനസ് ലൈസൻസ് നടപ്പിലാക്കാൻ യുഎഇ ആലോചിക്കുന്നു. സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൂഖ് അൽ മർറി പങ്കെടുത്ത സാമ്പത്തിക ഏകീകരണ സമിതി യോഗത്തിലാണ് ഇക്കാര്യം ചർച്ച ചെയ്തത്. വിദേശ വ്യാപാര സഹമന്ത്രി താനി ബിൻ അഹമ്മദ് അൽ സെയൂദിയും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും
ദുബായ്∙ വർഷം 2008. അന്ന് ബെന്യാമിൻ പറഞ്ഞു, നാട്ടിൽ നിന്ന് ബഹ്റൈനിലേക്ക് എഴുത്തുകാരെ കൊണ്ടുവന്ന് 'ആടുജീവിതം' പ്രകാശനം ചെയ്യാനുള്ള പ്രാപ്തി എനിക്കില്ല. അതുകൊണ്ട് ബഹ്റൈനിലേക്ക് വരുമ്പോൾ വിത്സൺ തന്നെ പ്രകാശനം ചെയ്തുതരണം–മലയാളികൾ ഒന്നടങ്കം ഏറ്റെടുത്ത നജീബ് എന്ന സാധാരണക്കാരനായ പ്രവാസിയുടെ പൊള്ളുന്ന
അബുദാബി∙ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്ന് വൻ തുക തിരിമറി നടത്തി കണ്ണൂർ സ്വദേശിയായ യുവാവ് മുങ്ങിയതായി പരാതി. അബുദാബി ഖാലിദിയ മാളിലെ ലുലു ഹൈപ്പർ മാർക്കറ്റ് ക്യാഷ് ഓഫിസ് ഇൻ ചാർജായി ജോലി ചെയ്തു വരികയായിരുന്ന കണ്ണൂർ നാറാത്ത് സുഹറ മൻസിലിൽ പുതിയ പുരയിൽ മുഹമ്മദ് നിയാസി(38)നെതിരെയാണ് ഒന്നര കോടിയോളം രൂപ(
ഷാർജ∙ ദുരിതപർവം താണ്ടിയ മുൻ മലയാളി സൈനികൻ ഒടുവിൽ നാട്ടിലേയ്ക്ക് മടങ്ങി. മലയാളി ഉടമയുടെ ചതിയിൽപ്പെട്ട് സാമ്പത്തികമായി പ്രതിസന്ധിയിലായി വർഷങ്ങളായി നാട്ടിലേയ്ക്ക് മടങ്ങാൻ സാധിക്കാതിരുന്ന കൊല്ലം കൊട്ടാരക്കര പവിത്രേശ്വരം സ്വദേശി തോമസുകുട്ടി ഐസക്കി (56) നെ യുഎഇ ഗവൺമെന്റും സുമനുസ്സുകളും ബാധ്യത തുകയായ
കുവൈത്ത് സിറ്റി∙ കുവൈത്തിലെ ഇന്ത്യൻ സ്ഥാനപതി ഡോ. ആദർശ് സ്വൈക ഇന്ത്യാ ഹൗസിൽ ‘റമസാൻ ഗബ്ഖ’ വിരുന്ന് ഒരുക്കി. കുവൈത്തിലെ ഇന്ത്യൻ സമൂഹ പ്രതിനിധികളും, നയതന്ത്ര രംഗത്തെ നിരവധി പേരും, കുവൈത്തി സമൂഹവും ഒത്തുകൂടിയ ചടങ്ങിൽ, പങ്കെടുത്ത എല്ലാവർക്കും അഭ്യുദയകാംക്ഷികൾക്കും ഇന്ത്യൻ സ്ഥാനപതി ഹൃദയം നിറഞ്ഞ റമസാൻ
അൽ ഹസ∙ പുതിയ അധ്യയന വർഷത്തിലേക്കുള്ള പാഠ പുസ്തക ശേഖരണവും വിതരണവും അൽഹസ ഒഐസിസിയുടെ ആഭിമുഖ്യത്തിൽ നടത്തി. ഉപയോഗ്യപ്രദമായ പഴയ പാഠപുസ്തകങ്ങളും, പുത്തൻ ബുക്കുകളും ശേഖരിച്ച് ടെക്സ്റ്റ്ബുക്ക് ബാങ്ക് മുഖാന്തിരം അൽഹസയിൽ ആവശ്യമുള്ള സിബിഎസ്ഇ വിദ്യാർഥികൾക്ക് വർഷങ്ങളായി നൽകിവരുന്ന പ്രവർത്തനങ്ങൾ
ക്രിസ്തുവിന്റെ തിരു അത്താഴ സ്മരണ പുതുക്കി സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവക പെസഹാ തിരുനാൾ ആചരിച്ചു.
ജിദ്ദ ∙ ഇന്ത്യന്‍ സ്ഥാനപതി അടക്കം വിവിധ രാജ്യങ്ങളിലെ സ്ഥാനപതിമാരുടെ യോഗ്യതാപത്രങ്ങള്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന് ഏറ്റുവാങ്ങി. ജിദ്ദയിലെ അല്‍സലാം കൊട്ടാരത്തില്‍ സല്മാന് രാജാവിന് പകരമായാണ് കിരീടാവകാശി യോഗ്യതാപത്രങ്ങള്‍ സ്വീകരിച്ചത്.
മസ്കത്ത്∙ ഒമാനില്‍ വിദേശ നിക്ഷേപകരുടെ കമ്പനികളില്‍ സ്വദേശികളെ നിയമിക്കല്‍ നിര്‍ബന്ധമാക്കി വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം. ഏപ്രില്‍ മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വരും. പ്രവര്‍ത്തനം ആരംഭിച്ച് ഒരു വര്‍ഷത്തിനുള്ളിലാണ് ഓരോ വാണിജ്യ സംരംഭങ്ങളിലും കുറഞ്ഞത് ഒരു ഒമാനി പൗരനെയെങ്കിലും
ഇബ്ര ∙ ഒമാനിലെ ദീർഘ നാളത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങുന്ന സ്റ്റീഫൻ മാണിക്ക് ഇബ്ര ഫ്രണ്ട്സ് കൂട്ടായ്മ യാത്രയയപ്പ് നൽകി. കഴിഞ്ഞ പതിമൂന്ന് വർഷക്കാലം ഇബ്ര ശർഖിയ സാൻഡ്സ് ഹോട്ടലിൽ സൂപ്പർ വൈസറായി ജോലി അനുഷ്ഠിച്ച് വരികയായിരുന്നു സ്റ്റീഫൻ മാണി. നിരവധി ആളുകൾ പങ്കെടുത്ത യാത്രയയപ്പ്
ദുബായ് ∙ ആറ്റിങ്ങൽ മണ്ഡലത്തിൽ കഴിഞ്ഞ 5 വർഷം അടൂർ പ്രകാശ് എംപി നടത്തിയ വികസന പ്രവർത്തനങ്ങൾ വിശദീകരിക്കുന്ന വികസന രേഖ ‘5 പ്രകാശ വർഷങ്ങൾ’ ആറ്റിങ്ങൽ കെയറിന്റെ നേതൃത്വത്തിൽ പുറത്തിറക്കി. വടകര മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ ആദ്യ കോപ്പി ആറ്റിങ്ങൽ കെയർ ചെയർമാൻ ഷാജി ഷംസുദീന്‍ നൽകി പ്രകാശനം ചെയ്തു.
റിയാദ് ∙ വിനോദസഞ്ചാര മേഖലയിൽ സ്വദേശികളുടെ കഴിവുകൾ പരിപോഷിപ്പിക്കാൻ സൗദി പ്രതിവർഷം 37.5 കോടി റിയാൽ ചെലവഴിക്കുന്നതായി ടൂറിസം മന്ത്രി അഹമ്മദ് അൽ ഖത്തീബ് പറഞ്ഞു. തൽഫലമായി ടൂറിസം മേഖലയിലെ സ്വദേശി പ്രാതിനിധ്യം 40% ആക്കി ഉയർന്നു. ഇത് 50% ആക്കി ഉയർത്തുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി. ടൂറിസം
അബുദാബി ∙ ലോകത്തെ നിർധന വിദ്യാർഥികളുടെ വിദ്യാഭ്യാസത്തിന് യുഎഇ രൂപീകരിച്ച മദേഴ്സ് എൻഡോവ്മെന്റ് ക്യാംപെയ്നിലൂടെ രണ്ടാഴ്ചയ്ക്കകം 77 കോടി ദിർഹം സമാഹരിച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആണ് പദ്ധതി തുടങ്ങിയത്.പാവപ്പെട്ട കുട്ടികൾക്ക്
അബുദാബി ∙ അൽറാഹ ബീച്ചിൽ 350 കോടി ദിർഹത്തിന്റെ യാസ് കനാൽ താമസകേന്ദ്ര പദ്ധതിക്ക് അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അനുമതി നൽകി. അബുദാബി ഹൗസിങ് അതോറിറ്റിക്കാണ് സ്വദേശികൾക്കായി 1146 വില്ലകളും അനുബന്ധ സൗകര്യങ്ങളും ഒരുക്കുന്ന പദ്ധതിയുടെ മേൽനോട്ടച്ചുമതല. 2027 അവസാന
അബുദാബി ∙ 2023ലെ അറബ് പരിസ്ഥിതി തലസ്ഥാനമായി അബുദാബിയെ തിരഞ്ഞെടുത്തു. അറബ് ലീഗ് സെക്രട്ടറി ജനറലും അറബ് പരിസ്ഥിതി മന്ത്രിമാരുടെ കൗൺസിലും ചേർന്നാണ് അബുദാബിയെ തിരഞ്ഞെടുത്തത്. പരിസ്ഥിതി ഏജൻസി അബുദാബിയുടെ (ഇഎഡി) നേതൃത്വത്തിൽ വർഷങ്ങളായി നടത്തിവരുന്ന പരിസ്ഥിതി സംരക്ഷണ, കാലാവസ്ഥാ പ്രവർത്തനങ്ങളാണ്
ഒമാനില്‍ ഈ വര്‍ഷത്തെ ചെറിയ പെരുന്നാള്‍ ഏപ്രില്‍ 10ന് ആവാന്‍ സാധ്യതയെന്ന് ഒമാന്‍ ഗോള നിരീക്ഷണ സമിതി തലവന്‍ അബ്ദുല്‍ വഹബ് അല്‍ ബുസൈദി പറഞ്ഞു.
നൂറ്റാണ്ടുകളുടെ പാരമ്പര്യ തനിമയിൽ പൂരിം ആഘോഷിച്ച് ഇസ്രയേൽ ജനത. ഈ വർഷത്തെ പൂരിം ഉത്സവം മാർച്ച് 23 തീയതി സൂര്യാസ്തമയത്തോടുകൂടിയാണ് ഇസ്രയേൽ ജനം ആഘോഷിച്ചത്. പ്രധാന ഉത്സവം ഇരുപത്തിനാലാം തീയതി ആയിരുന്നു. യുദ്ധം പൂർണമായും പര്യവസാനിച്ചില്ലെങ്കിലും , ഇസ്രയേൽ ജനം പണ്ട് വലിയൊരു ആപത്തിൽ നിന്ന്
അബുദാബി ∙ കഴിഞ്ഞ വർഷം അബുദാബി എമിറേറ്റിലെ ആരോഗ്യ പരിപാലന കേന്ദ്രങ്ങളിൽ മുപ്പതിനായിരം കുഞ്ഞുങ്ങൾ പിറന്നതായി ആരോഗ്യ വകുപ്പിന്റെ സ്ഥിതിവിവരക്കണക്ക്.
ബഹിരാകാശ മേഖലയിലെ വാണിജ്യരംഗത്തെ വികസനത്തിന് സഹായകരമായ പുത്തൻ പദ്ധതിയുമായി സൗദി. രാജ്യത്തിന്റെ ബഹിരാകാശ മേഖലയെ ശാക്തീകരിക്കുന്നതിനും ദേശീയതലത്തിൽ പൗരൻമാരുടെ കഴിവുകൾ വികസിപ്പിക്കുന്നതിനും വിഭാവനം ചെയ്യുന്ന മദാരിക് എന്ന പരിപാടിക്ക് സൗദി കമ്യൂണിക്കേഷൻസ്, സ്പേസ് ആൻഡ് ടെക്നോളജി കമ്മീഷനാണ് തുടക്കം കുറിച്ചത്.
സ്റ്റോക്ക് ഓൺ ട്രെന്റ്∙ സ്റ്റോക്ക് ഓൺ ട്രെന്റിലെ മലങ്കര ഓർത്തഡോക്സ് സഭയുടെ ഈ വർഷത്തെ കഷ്ടാനുഭവ ആഴ്ച ആചരണവും പെസഹാ തിരുനാളിലെ കാൽകഴുകൽ ശുശ്രൂഷയും സെന്റ് ജോൺസ് ദി ബാപ്റ്റിസ്റ്റ് ചർച്ചിൽ നടത്തപ്പെടും.
കുവൈത്ത് ഇൻഫർമേഷൻ & കൾച്ചറൽ കാര്യ മന്ത്രി അബ്ദുൾറഹ്മാൻ ബദ്ദ അൽ മുതൈരിയുമായി ഇന്ത്യൻ സ്ഥാനപതി ഡോ. ആദർശ് സ്വൈക കൂടിക്കാഴ്ച നടത്തി.
എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രവാസി ഇന്ത്യൻ ലീഗൽ സർവീസ് സൊസൈറ്റി (പിൽസ്) യുടെ ആഭിമുഖ്യത്തിൽ യുഎഇയിലെ വിവിധ മലയാളി സംഘടനകളുമായി സഹകരിച്ചു യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്കും നാട്ടിലേക്ക് തിരിച്ചു പോയവർക്കുമായി നീതിമേള സംഘടിപ്പിക്കുന്നു.
ദുബായ് ∙ ദുബായ് കണ്ണൂർ ജില്ലാ കെഎംസിസി വനിതാ വിങ് അടുത്ത മൂന്നു വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. അസ്മിന അഷ്റഫ് ആലക്കാട് (പ്രസി), നൗറാസ് ബാനു അലവിൽ (ജനറൽ സെക്ര.), ഷക്കീല സഹീർ പാനൂർ (ട്രഷ.), മഷൂദ മജീദ് മുഴപ്പിലങ്ങാട്, അഡ്വ. ഫാത്തിമ ഹിദായത്ത് അള്ളാംകുളം, ഹഫ്സത്ത് ഹനീഫ പാനൂർ, ജംഷീല സഫീർ
ദുബായ് ∙ ഭിക്ഷാടന വിരുദ്ധ ക്യാംപെയ്നിന്റെ ഭാഗമായി റമസാനിലെ ആദ്യ രണ്ടാഴ്ചയ്ക്കിടെ 202 യാചകരെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. 112 പുരുഷന്മാരും 90 സ്ത്രീകളുമാണ് അറസ്റ്റിലായത്. കുറ്റവാളികൾക്ക് കുറഞ്ഞത് 5,000 ദിർഹം പിഴയും മൂന്ന് മാസം വരെ തടവും ലഭിക്കും. ആളുകളുടെ ഔദാര്യം മുതലെടുത്ത് വേഗത്തിൽ പണം
ദുബായ് ∙ ക്രിപ്റ്റോ കറൻസി, എൻ എഫ് ടി ലോകത്ത് വിസ്മയച്ചുവടുകളുമായി മലയാളിക്കുട്ടികൾ.
ഫുജൈറ ∙ കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ, കൽബ യൂണിറ്റുകളുടെ നേതൃത്വത്തിൽ ഇഎം എസ് - എ.കെ.ജി. അനുസ്മരണം നടത്തി. ലോക കേരള സഭാംഗം സൈമൻ സാമുവേൽ പ്രസംഗിച്ചു. സെൻട്രൽ കമ്മറ്റി സെക്രട്ടറി പ്രമോദ് പട്ടാന്നൂർ അധ്യക്ഷത വഹിച്ചു. ഫുജൈറ യൂണിറ്റ് സെക്രട്ടറി സുധീർ തെക്കേക്കര, കൽബ യൂണിറ്റ് സെക്രട്ടറി പ്രിൻസ് എന്നിവർ
ഷാർജ∙ ഇന്ത്യൻ അസോസിയേഷൻ ഷാർജ സ്പോർട്സ് കമ്മിറ്റി സംഘടിപ്പിച്ച 12-ാമത് റമസാൻ വോളിബോൾ മത്സരത്തിൽ എൻആർഐ ഫ്രന്റ്സ് ഫോറം ഷാർജയയെ എതിരില്ലാത്ത മൂന്നു സെറ്റുകൾക്ക് പരാജയപ്പെടുത്തി എം.ജി.സി.എഫ് ഷാർജ ജേതാക്കളായി. തുടർച്ചയായി ആറാം തവണയാണ് എം.ജി.സി.എഫ് ഷാർജ ജേതാക്കളാകുന്നത്. അസോസിയേഷൻ വൈസ് പ്രസിഡൻ്റ്
കുവൈത്ത് സിറ്റി ∙ മാർച്ച് 15 മുതൽ 22 വരെയുള്ള കണക്കുകൾ പ്രകാരം 1,770 ട്രാഫിക് അപകടങ്ങൾ കൈകാര്യം
ദുബായ് ∙ യുഎഇ കേന്ദ്രമായുള്ള ജെഎഫ്എസ് ലോജിസ്റ്റിക്സ് ഇഫ്താർ സംഗമം നടത്തി. ഇഫ്താർ സംഗമത്തിൽ ഒട്ടേറെ പേർ സംബന്ധിച്ചു.
അബുദാബി ∙ റോഡിന് നടുവിൽ വാഹനം നിർത്തുമ്പോഴുണ്ടാകുന്ന വൻ ദുരന്തങ്ങൾക്ക് മുന്നറിയിപ്പ് നൽകി അബുദാബി പൊലീസ് ട്രാഫിക് ആൻഡ് സെക്യൂരിറ്റി പട്രോൾ ഡയറക്ടറേറ്റ്. ഒരു കാരണവശാലും റോഡിന് മധ്യത്തിൽ വാഹനം നിർത്തരുതെന്നും റോഡ് ഉപയോഗിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കാൻ അടുത്തുള്ള എക്സിറ്റിലേക്ക് പോകണമെന്നും പൊലീസ്
ജിദ്ദ ∙ ആഭ്യന്തര ഹജ് തീര്‍ഥാടകര്‍ ബുക്ക് ചെയ്ത പാക്കേജ് അനുസരിച്ച് നിരക്കിന്റെ രണ്ടാം ഗഡുവായ 40 ശതമാനം അടയ്ക്കേണ്ട അവസാന ദിവസം അടുത്ത ശനിയാഴ്ചയാണെന്ന് (30) ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു. നിശ്ചിത സമയത്തിനകം പണമടക്കാത്തവരുടെ ബുക്കിങ് റദ്ദാകും. ഹജ് സേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും ആഭ്യന്തര ഹജ്
ദമാം ∙ മലയാളി ദമാമില്‍ അന്തരിച്ചു. കോഴിക്കോട് സ്വദേശി ചെറുവീട് ഫൈസല്‍ (54) ആണ് മരിച്ചത്. സി. ടി. മാമുക്കോയ - സി. വി. അയിശബി ദമ്പതികളുടെ മകനാണ്. ഭാര്യ: പടിഞ്ഞാറെ പള്ളിവീട് ശഫ്നാസ്. മക്കള്‍: ലിയാന, സഹല്‍, മിശാല്‍, സുഹാന.
ദുബായ് ∙ ഇന്റർനാഷനൽ പ്രമോട്ടേഴ്സ് അസോസിയേഷൻ (ഐപിഎ) ഇഫ്താർ മീറ്റ് നടത്തി. അബുദാബി ചർച്ച് ഓഫ് സൗത്ത് ഇന്ത്യ ഇടവകയിലെ ഫാദർ ലാൽജി മലയിൽ ഫിലിപ്പ് മുഖ്യാതിഥിയായിരുന്നു. ചെയർമാൻ സൈനുദ്ദീൻ അധ്യക്ഷത വഹിച്ചു. 500ലേറെ പേർ പങ്കെടുത്തു. ആമിന ഹവാ സവാദ് ഖുർആൻ പാരായണം നടത്തി. തങ്കച്ചൻ മണ്ഡപത്തിൽ സന്ദേശം നൽകി.
ദുബായ് ∙ ഇഫ്താർ പാർട്ടികളും കിറ്റ് വിതരണവും സജീവമായതോടെ കുടിവെള്ളത്തിന്റെയും ജ്യൂസിന്റെയും വിൽപന കുതിച്ചുയർന്നു. റമസാൻ തുടങ്ങിയതിനു പിന്നാലെ കുപ്പിവെള്ളത്തിന്റെ വിൽപനയിൽ 400% വർധനയുണ്ടായി.സമൂഹ നോമ്പുതുറയിലും വിവിധ സന്നദ്ധ സംഘടനകളുടെ ഇഫ്താർ കിറ്റിലും കുടിവെള്ളമുണ്ട്. സാമൂഹിക സേവന പദ്ധതികൾ
ദുബായ് ∙ പ്രമുഖ പോപ് ഗായിക സാറ ലാർസൻ ഗ്ലോബൽ വില്ലേജിൽ എത്തുന്നു. ഏപ്രിൽ 18ന് രാത്രി 8ന് ആണ് സാറയുടെ സംഗീത പരിപാടി. ലഷ് ലൈഫ്, നെവർ ഫൊർഗെറ്റ് യു എന്നിവയാണ് പുതിയ ഹിറ്റുകൾ. സംഗീത പരിപാടികളിൽ അവസാനത്തേതാകും സാറയുടെ പാട്ടുകൾ. എൻട്രി ടിക്കറ്റിന്റെ പണം മാത്രം മുടക്കിയാൽ സാറയുടെ പാട്ടും ആസ്വദിക്കാം.
മസ്കത്ത് ∙ കണ്ണൂര്‍ സ്വദേശി ഹൃദയാഘാതം മൂലം ഒമാനില്‍ അന്തരിച്ചു. മണല്‍, അലവില്‍ സന്ദീപ് മുണ്ടച്ചാലി
അബുദാബി ∙ ആരോഗ്യ ട്രാക്കിലേക്ക് ജനങ്ങളെ ആകർഷിച്ച് അബുദാബി ഫസ്റ്റ് സ്റ്റെപ് ചാലഞ്ചിന് തുടക്കമായി. ദിവസേന 6000 സ്റ്റെപ് നടക്കുന്ന പദ്ധതി ഈ മാസം 31 വരെ തുടരും. അബുദാബിയിലെ ഉമ്മുൽ ഇമറാത്ത് പാർക്കിൽ വൈകിട്ട് 4 മുതൽ രാത്രി 11 വരെ ഇവിടെ നടക്കാം. പാർക്കിലെ 1.2 കി.മീ ദൈർഘ്യമുള്ള നടപ്പാതയിലൂടെ ഒരു തവണ
റിയാദ് ∙ റിയാദ് പ്രവിശ്യയിൽ മലയാളി സംഘം സഞ്ചരിച്ച വാൻ അപകടത്തിൽപ്പെട്ട് ഒരു മരണം. മറ്റു രണ്ടു മലയാളികൾക്ക് പരുക്കേൽക്കുകയും ചെയ്തു.
അബുദാബി ∙ ലോകത്തിലെ ഏറ്റവും വലിയ ഇൻഡോർ മറൈൻ തീം പാർക്കിനുള്ള ഗിന്നസ് വേൾഡ് റെക്കോർഡ് സീ വേൾഡ് അബുദാബിക്ക്. കരയിലെ കടൽകൊട്ടാരത്തിനുള്ള പുരസ്കാരം ഗിന്നസ് വേൾഡ് റെക്കോർഡ് അധികൃതരിൽനിന്ന് മിറാൽ ഗ്രൂപ്പ് സിഇഒ മുഹമ്മദ് അബ്ദുല്ല അൽ സാബി ഏറ്റുവാങ്ങി.ചടങ്ങിൽ സീ വേൾഡ് അബുദാബിയിലെ മറ്റ് പ്രമുഖ ഉദ്യോഗസ്ഥരും
മക്ക ∙ വയോധികർക്കും ഭിന്നശേഷിക്കാർക്കും മക്കയിൽ കഅ്ബ പ്രദക്ഷിണത്തിന് (ത്വവാഫ്) സ്മാർട്ട് ഗോൾഫ് കാർട്ട് സൗകര്യമൊരുക്കി.തിരക്കേറിയ ഉംറ സീസണായ റമസാനിൽ പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും സുഗമമായി കർമങ്ങൾ നിർവഹിക്കാൻ അവസരം ഒരുക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഗ്രാൻഡ് മോസ്കിന്റെ മേൽക്കൂരയിലാണ് ഗോൾഫ്
ബെന്യാമിന്റെ ‘ആടുജീവിതം’ എന്ന നോവലിലൂടെ മലയാളികൾക്കു പരിചിതമായ നജീബിന്റെ മരുഭൂമിയിലെ യാതനകളും അതിജീവന കഥയും ബ്ലെസി– പൃഥിരാജ് കൂട്ടുകെട്ടിൽ വെള്ളിത്തിരയിൽ എത്തുകയാണ്. സമാനമായ അതിജീവന കഥകൾ പ്രവാസ ലോകത്തു വേറെയുമുണ്ട്. ഏഴു വർഷത്തോളം മരുഭൂമിയിൽ ‘ഒട്ടകജീവിതം’ അനുഭവിച്ച, യുപിയിലെ വാരാണസി സ്വദേശി അസാബ്
അബുദാബി ∙ ഹയർ സെക്കൻഡറി പരീക്ഷ അവസാനിച്ചതോടെ സ്കൂൾ ജീവിതത്തിന് വേദനയോടെ വിടപറഞ്ഞ് ഗൾഫിലെ വിദ്യാർഥികൾ. 'വിടപറയുകയാണേ...' എന്ന പാട്ടുംപാടി ആൺകുട്ടികൾ ആലിംഗനം ചെയ്തും ഫോം സ്പ്രേ അടിച്ചും അവസാന നിമിഷം അവിസ്മരണീയമാക്കി. സങ്കടത്തോടെ ഉറ്റ ചങ്ങാതിമാരെ വേർപിരിയാൻ മടിച്ചുനിൽക്കുകയായിരുന്നു പെൺകുട്ടികൾ.
റിയാദ്∙ മിസ് യൂണിവേഴ്സ് സൗന്ദര്യ മത്സരത്തിൽ സൗദി അറേബ്യ ഇതാദ്യമായി പങ്കെടുക്കുമെന്ന് ഔദ്യോഗിക സ്ഥിരീകരണം. രാജ്യത്തെ പ്രതിനിധീകരിച്ച് റൂമി അൽഖഹ്താനി (27) ആണ് പങ്കെടുക്കുന്നത്. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ഇതിനെ പിന്തുണച്ചതോടെയാണ് യാഥാസ്ഥിതിക നിലപാടിൽ സൗദി മാറ്റം വരുത്തിയതെന്നാണ് രാജ്യാന്തര
ദുബായ്∙ ബുർജുമാൻ മെട്രോ ഉപയോക്താക്കൾക്ക് സ്റ്റേഷനിൽ തന്നെ ജോലി ചെയ്യാൻ സൗകര്യമൊരുക്കി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി( ആർടിഎ). 'WO-RK' എന്ന പേരിൽ ഒരു കോ-വർക്കിങ് സ്ഥലമാണ് ആർടിഎ അവതരിപ്പിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ ഏപ്രിൽ 1 നും ജൂൺ 30 നും ഇടയിൽ ആരംഭിക്കാൻ ഷെഡ്യൂൾ ചെയ്തിരിക്കുന്ന ഈ
ദുബായ്∙ യുഎഇയിൽ നിന്ന് ഹജിനും ഉംറയ്ക്കും സൗദിയിൽ പോകുന്ന എല്ലാവർക്കും ഇൻഫ്ലുവൻസ കുത്തിവയ്പ് നിർബന്ധമാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതടക്കം എല്ലാ വാക്സീനേഷൻ പ്രോട്ടോക്കോളുകളും ആരോഗ്യ മുൻകരുതലുകളും പാലിക്കണമെന്നും പറഞ്ഞു. തീർഥാടകരുടെയും അവരുടെ കുടുംബങ്ങളുടെയും ഉൾപ്പെടെ എല്ലാവരുടെയും
റമസാനിലെ 15–ാം രാവിലെ ബാല്യകൗമാര ആഘോഷമായ ഖറന് ഖാശൂഹ് വ്യത്യസ്തമാക്കി ഒമാനും.
ഹജ്, ഉംറ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഈ റമസാനിൽ ഇതുവരെ എട്ട് ദശലക്ഷം തീർഥാടകർ ഉംറ നിർവഹിച്ചു.
കൺസൾട്ടിങ് സേവന മേഖലയിലെ സൗദിവൽക്കരണത്തിന്റെ രണ്ടാം ഘട്ടം കഴിഞ്ഞ ദിവസം മുതൽ പ്രാബല്യത്തിൽ വന്നതായി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.
സൗദി അറേബ്യയിലെ കോഴിവളർത്തൽ വ്യവസായം ചരിത്ര നേട്ടത്തിൽ. 2024 ഫെബ്രുവരിയിൽ 100 ദശലക്ഷം കിലോഗ്രാം ഉത്പാദനമാണ് മേഖലയിലുണ്ടായത്. സർക്കാരിന്റെയും സ്വകാര്യമേഖലാ സ്ഥാപനങ്ങളുടെയും സംയുക്ത ശ്രമത്തിന്റെ ഫലമാണ് ഈ നേട്ടം.
റമസാനിൽ യാത്രക്കാർക്ക് ഇന്ത്യ ഉൾപ്പെടെയുള്ള എല്ലാ വിദേശ രാജ്യങ്ങളിലേക്കും സൗജന്യമായി ഫോൺ വിളിക്കാൻ സംവിധാനമൊരുക്കി ദുബായ് മെട്രോ.
ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) പ്രവർത്തന മികവ് വിലയിരുത്തുന്നതിനും സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി പൊതുജനാഭിപ്രായ സർവേ നടത്തുന്നു.
കുവൈത്ത് സിറ്റി ∙ കുവൈത്തിൽ ഈദുൽ ഫിത്ർ പ്രമാണിച്ച് 5 ദിവസം അവധി പ്രഖ്യാപിച്ചു. ഏപ്രിൽ 9 ചൊവ്വാഴ്ച മുതൽ ഏപ്രിൽ 13 ശനിയാഴ്ച വരെയാണ് അവധി. മന്ത്രിസഭാ യോഗമാണ് ഇതു സംബന്ധിച്ച തീരുമാനം എടുത്തത്. ഏപ്രിൽ 14 ഞായറാഴ്ച മുതൽ വിവിധ മന്ത്രാലയങ്ങളുടെ പ്രവർത്തനം പുനരാരംഭിക്കും.
ഷാർജയിൽ നിന്ന് കാണാതായ 17 വയസ്സുകാരിയെ കണ്ടെത്തിയതായി കുട്ടിയുടെ പിതാവ് അറിയിച്ചു. ഫ്രഞ്ച് സ്വദേശിനിയായ മെലെയ്ൻ എന്ന പെൺകുട്ടിയെ ഷാർജ റിഖൈബാഹിലെ ഗ്രാൻഡ് മോസ്കിനടുത്തെ വീട്ടിൽ നിന്ന് ഇന്നലെ(തിങ്കൾ) യാണ് കാണാതാായത്.
കുവൈത്ത് സിറ്റി ∙ യൂത്ത് ഇന്ത്യ കുവൈത്ത് യുവാക്കൾക്കായി യൂത്ത് ഇഫ്താർ 2024 സംഘടിപ്പിച്ചു. ശരീഫ് പി.ടി. ഉദ്ഘാടനം നിർവഹിച്ചു. തൗഫീഖ് മമ്പാട് മുഖ്യപ്രഭാഷണം നടത്തി. യൂത്ത് ഇന്ത്യ പ്രസിഡന്റ് സിജിൽ ഖാൻ അധ്യക്ഷത വഹിച്ചു. യൂത്ത് ഇന്ത്യ എക്സിക്യുട്ടിവ് അംഗം മുഹമ്മദ് ജുമാന്റെ ഖുർആൻ പാരായണത്തോടെ ആരംഭിച്ച
കുവൈത്ത് സിറ്റി ∙ കുവൈത്തിൽ വിദേശ തൊഴിലാളികൾക്കായി ലേബർ സിറ്റി നിർമിക്കുന്നു. സബ്ഹാനിലെ പതിനൊന്നാം ബ്ലോക്കിൽ 40,000 ചതുരശ്ര മീറ്ററിൽ നിർമിക്കുന്ന തൊഴിലാളി നഗരത്തിൽ
ഷാർജ ∙ പതിനഞ്ചാമത് പാം അക്ഷര തൂലിക കഥാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. റസീന ഹൈദർ (കഥ– അൽ ലാജിഈൻ), ജഹാംഗീർ ഇളയേടത്ത് (യാന്ത്രികം), മനോജ് കൊടിയത്ത് (പതക്കറ്റ) എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. ആർ.കെ മാരൂർ, കെ.രവികുമാർ ആറ്റിങ്ങൽ, തോമസ് ചെറിയാൻ എന്നീ പുരസ്കാര നിർണയ സമിതിയാണ് അവാർഡ്
റിയാദ്∙മുൻ പ്രവാസി സാമൂഹിക പ്രവർത്തകനും ദീർഘ കാലം റിയാദിൽ പ്രവാസിയും ആയിരുന്ന ആലപ്പുഴ മാരാരിക്കുളം കാണികാട്ട് വീട്ടിൽ കെ. ഡി. ബാബു (62 ) നാട്ടിൽ അന്തരിച്ചു. റിയാദിലെ ആലപ്പുഴ കൂട്ടായ്മയായ ഈസ്റ്റ് വെനീസ് അസോസിയേഷന്റെ (ഇവ) ആദ്യകാല ജോയിന്റ് സെക്രട്ടറിയായിരുന്നു. റിയാദിലെ സുവൈദിയിൽ സ്വന്തമായി എസി
മസ്കത്ത് ∙ വേൾഡ് മലയാളി ഫെഡറേഷൻ ഒമാൻ നാഷനൽ കൗൺസിൽ ഇഫ്താർ സംഗമം നടത്തി. വേൾഡ് മലയാളി ഫെഡറേഷൻ പ്രസിഡന്റ് ജോർജ് പി. രാജന്റെ അധ്യക്ഷതയിൽ ഞായറാഴ്ച റൂവി സ്റ്റാർ ഓഫ് കൊച്ചിൻ ഹാളിൽ നടന്ന ഇഫ്താർ സംഗമത്തിൽ നാഷനൽ കോർഡിനേറ്റർ സുനിൽ കുമാർ അഭിസംബോധന ചെയ്തു. നാഷനൽ സെക്രട്ടറി ഷെയ്ഖ് റഫീഖ് സ്വാഗതം ആശംസിച്ചു.
മനാമ ∙ ബഹ്റിന്റെ തലസ്ഥാന പ്രദേശമായ മനാമയിൽ ജോലി ചെയ്യുന്ന സാധാരണ തൊഴിലാളികൾക്കും ചെറുകിട കച്ചവടക്കാർക്കും മനാമയിൽ വന്നു പോകുന്നവർക്കും വ്യാപാര സ്ഥാപനങ്ങളിൽ തുച്ഛമായ വേതനത്തിൽ ജോലി ചെയ്യുന്നവർക്കും ആശ്വാസമാവുകയാണ് സമസ്ത ബഹ്റൈൻ എല്ലാ ദിവസവും ഒരുക്കുന്ന ഇഫ്താറുകൾ. സമസ്ത ബഹ്റൈൻ ഇർഷാദുൽ മുസ്ലിമീൻ
റിയാദ് ∙ റിക്രൂട്ട് ചെയ്ത തൊഴിലാളികൾക്ക് ജോലി നൽകാത്ത തൊഴിലുടമയ്ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് സൗദി. വീസ കച്ചവടം നടത്തുന്ന ചില കമ്പനികൾ ഇല്ലാത്ത ജോലിക്ക് ആളുകളെ റിക്രൂട്ട് ചെയ്യുകയും മറ്റു ജോലി കണ്ടെത്താൻ മൗനാനുവാദം നൽകുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് നടപടി കടുപ്പിച്ചത്. നിയമലംഘകരായ
ദമ്മാം ∙ നവയുഗം സംസ്കാരിക വേദി ദല്ല മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഇഫ്താർ സംഗമം പങ്കാളിത്തം കൊണ്ടും, ജനബാഹുല്യം കൊണ്ടും, സംഘാടക മികവു കൊണ്ട് ശ്രദ്ധേയമായി. സംഗമത്തിന് നവയുഗം നേതാക്കളായ നിസാം കൊല്ലം, വിനീഷ് കുന്നംകുളം,
കൊണ്ടോട്ടി ∙ കൊണ്ടോട്ടി നീറാട് പലേക്കോടൻ മുഹമ്മദ് ഷബാബിന്റെ (21) ആഗ്രഹം ആകാശം തൊട്ടപ്പോൾ, പിതാവ് മുസ്തഫയ്ക്കു ലഭിച്ചതു മറക്കാനാകാത്ത ഒരു ആകാശയാത്ര. ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ്ബർഗിലായിരുന്നു ആ പരീക്ഷണപ്പറക്കൽ. പ്രവാസി ബിസിനസുകാരനായ മുസ്തഫ നടത്തിയ യാത്രകളിൽ വേറിട്ട ആവേശം കൊള്ളിച്ച യാത്ര. ഷബാബിന്റെ
ഷാർജ ∙ സ്ഥാനാർഥി പ്രഖ്യാപനത്തിനു ശേഷം വടകരയിൽ എത്തിയപ്പോൾ ലഭിച്ച സ്വീകരണത്തെ അനുസ്മരിപ്പിക്കുന്ന ജനപങ്കാളിത്തവുമായി വടകര മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിന് ഗൾഫിലും വരവേൽപ്. ദുബായ് വിമാനത്താവളം മുതൽ വൻ ജനക്കൂട്ടമാണ് ഷാഫിയെ കാത്തുനിന്നത്. ഞായറാഴ്ച ഷാർജയിലും ഇന്നലെ ദോഹയിലും പ്രവാസികളെ നേരിൽ
ദുബായ് ∙ ജിഡിആർഎഫ്എയുടെ നേതൃത്വത്തിൽ അറബ് മാതൃദിനം ആചരിച്ചു. ജിഡിആർഎഫ്എ മേധാവി ലഫ്. ജനറൽ മുഹമ്മദ് അഹമദ് അൽ മർറി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തു.യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ച ‘മദേഴ്സ് എൻഡോവ്മെന്റ്’ സംരംഭത്തെ
അബുദാബി ∙ ടാക്സ് സർട്ടിഫിക്കറ്റുകളുടെ നടപടിക്രമങ്ങൾ ലഘൂകരിച്ചും സേവനവും വിതരണവും വേഗത്തിലാക്കിയും യുഎഇ ഫെഡറൽ ടാക്സ് അതോറിറ്റി.സർട്ടിഫിക്കറ്റ് നൽകുന്നതിന് ആവശ്യമായ രേഖകൾ ആറിൽനിന്ന് അഞ്ച് ആക്കിയും പൂരിപ്പിക്കേണ്ട കോളങ്ങളുടെ എണ്ണം 12ൽ നിന്ന് എട്ട് ആക്കിയും കുറച്ചു. ഇതോടെ സേവനത്തിന് വേഗം കൂടി. കൂടാതെ
അബുദാബി ∙ യുഎഇയുടെ സുപ്രധാന പദ്ധതികളിലൊന്നായ സായിദ് നാഷനൽ മ്യൂസിയം റിസർച് ഫണ്ടിലേക്ക് ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽനിന്നുള്ള 10 ഗവേഷകരെ തിരഞ്ഞെടുത്തു. ഡൽഹി ജാമിയ മില്ലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റിയിലെ അറബിക് ഭാഷാ വകുപ്പ് അസി. പ്രഫസർ ഡോ. ശുഹൈബ് ആലമാണ് ഇന്ത്യയിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട
മസ്കത്ത് ∙ ഇടുക്കി സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ഒമാനിൽ അന്തരിച്ചു. കാഞ്ചിയാറിലെ കല്ലുകുന്നേൽ ഹൗസിൽ റോയിച്ചൻ മാത്യു (47) ആണ് മരിച്ചത്. ഖുറിയാത്തിൽ പവർ ആൻഡ് സേഫ്റ്റി കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു. പിതാവ്: മാത്യു എബ്രഹാം. മാതാവ്: പരേതയായ ത്രേസ്യാമ്മ. ഭാര്യ: സൗമ്യ. മക്കൾ: അലൻ റോയിച്ചൻ, അതുൽ
തൃശൂർ ∙ പ്രവാസി മലയാളികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന കേരള–ഗൾഫ് യാത്രാ കപ്പൽ സർവീസ് നടത്താൻ താൽപര്യം പ്രകടിപ്പിച്ചു 4 കമ്പനികൾ. കേരളത്തിലെ തുറമുഖങ്ങളിൽ നിന്നു ഗൾഫ് രാജ്യങ്ങളിലേക്കു സർവീസ് നടത്താൻ രാജ്യത്തെ മുൻനിര കപ്പൽ കമ്പനിയായ ജെഎം ബക്സി (JM Baxi), സിത (Sita) ട്രാവൽ കോർപറേഷൻ ഇന്ത്യ, കൊച്ചി
റിയാദ് ∙ റിയാദ് മേഖലയിലെ അഫീഫ് നഗരത്തിൽ കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്നു വീണ രണ്ടു വയസ്സുകാരി അദ്ഭുതകരമായി രക്ഷപ്പെട്ടു. കെട്ടിടത്തിൽ താമസിക്കുന്ന മറ്റ് സ്ത്രീകൾക്കൊപ്പം അമ്മയും രണ്ടു വയസ്സുകാരിയും സഹോദരിയും നാലാം നിലയിലെ മുറിയിലായിരുന്നു. കുട്ടിയുടെ സഹോദരി അബദ്ധത്തിൽ മുറിയുടെ ജനൽ തുറന്നപ്പോൾ,
കുവൈത്ത് സിറ്റി ∙ കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ റമസാൻ പ്രഭാഷണം സംഘടിപ്പിച്ചു. കെഐസി മഹ്ബൂല മേഖല പ്രസിഡന്റും യുവ പ്രഭാഷകനും അമീൻ മുസ്ലിയാർ ചേകനൂർ മുഖ്യ പ്രഭാഷണം നടത്തി. പരിപാടിയിൽ സ്ത്രീകളടക്കം നിരവധി പേർ പങ്കെടുത്തു. കേന്ദ്ര പ്രസിഡന്റ് അബ്ദുൽ ഗഫൂർ ഫൈസി അധ്യക്ഷത വഹിച്ചു. കെ.ഐ.സി ചെയർമാൻ ഉസ്താദ്
അബുദാബി ∙ കഴിഞ്ഞ ദിവസം മോസ്കോയിലെ സംഗീതപരിപാടിക്കിടെയുണ്ടായ ഭീകരാക്രമണത്തിന് ഇരയായവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യുഎഇയിലെ പ്രധാന ഇടങ്ങൾ ഇന്നലെ (ഞായർ) വൈകിട്ട്
ദമാം ∙ സമ്മാനങ്ങളും മധുരവും പങ്കുവച്ച് സൗദിയിലെമ്പാടുമുള്ള കുട്ടികൾ റമസാൻ 15ന് ഗിർഗിയാൻ ദിനം ആഘോഷിച്ചു. ഉടയാത്ത മിനുമിനുത്ത കുപ്പായവും (തോബ്) പ്രൗഢിയുള്ള കുപ്പായം
ഷാർജ ∙ എസ്എൻഡിപി ഷാർജ യൂണിയൻ യൂത്ത് മൂവ്മെന്റിന്റെ നേതൃത്വത്തിൽ നടത്തുന്ന യൂത്ത് ക്രിക്കറ്റ് ലീഗ് സീസൺ-10 ടൂർണമെൻ്റിന് അജ്മാൻ റോയൽസ് സ്പോർട്സ്ക്ലബ്ബിൽ തുടക്കമായി. യൂത്ത് ക്രിക്കറ്റ് ലീഗ് ജനറൽ കൺവീനർ കലേഷ്, ജോയിൻ്റ് ജനറൽ കൺവീനർ പ്രിയൻ ദാസ്, ഫിനാൻസ് കൺവീനർ പ്രസീദ്, എസ്എൻഡിപി യോഗം ഷാർജ യൂണിയൻ യൂത്ത്
അജ്മാൻ ∙ റമസാനിലെ ആദ്യ ആഴ്ചയിൽ 45 യാചകരെ അജ്മാനിൽ അറസ്റ്റ് ചെയ്തു. എമിറേറ്റില്‍ ഭിക്ഷാടനം തുടച്ചു നീക്കുന്നതിനുള്ള ക്യാംപെയ്ന്റെ
ദുബായ് ∙ ദുബായ് അൽമനാർ ഇസ്ലാമിക് സെൻററും ഇന്ത്യൻ ഇസ്ലാഹി സെൻററും ദാറുൽബിർ സൊസൈറ്റിയുമായി സഹകരിച്ച് ദിവസേന 1500 പേർക്ക് സമൂഹനോമ്പുതുറ ഒരുക്കുന്നു. ഖിസൈസ് ഇന്ത്യൻ ഇസ്ലാഹി സെൻറർ, അൽബറാഹ അൽമനാർ ഇസ്ലാമിക് സെൻറർ, അൽഖൂസ് അൽമനാർ ഇസ്ലാമിക് സെൻറർ എന്നീ കേന്ദ്രങ്ങളിലാണ്
കുവൈത്ത് സിറ്റി ∙ കുവൈത്ത് വിമാനത്താവളത്തിൽ നിന്ന് 2,037 ഫ്ലൈറ്റുകളിലായി 2,73,000 പേർ ഈദുൽ ഫിത്ർ അവധി പ്രമാണിച്ച് യാത്ര ചെയ്യുമെന്നാണ് പ്രതീക്ഷിക്കപെടുന്നതെന്ന് ഡയറക്ടറേറ്റ് ജനറൽ ഫോർ സിവിൽ ഏവിയേഷൻ (ഡിജിസിഎ) അറിയിച്ചു. ദുബായ്, കെയ്റോ, ജിദ്ദ, ഇസ്താംബുൾ, ദോഹ എന്നിവിടങ്ങളിലേക്കാണ് ഈ സമയത്ത് ഏറ്റവും
ദുബായ് ∙ ജുഡീഷ്യറിയെപ്പോലും നോക്കുകുത്തികളാക്കി മുഖ്യമന്ത്രിമാരേപോലും ഇ ഡി പോലുള്ള ഏജൻസികളെ ഉപയോഗിച്ചു വേട്ടയാടുന്ന നടപടികളെ എതിർത്തു തോൽപ്പിക്കണമെന്ന് കണ്ണൂർ മണ്ഡലം സ്ഥാനാർഥി
കുവൈത്ത് സിറ്റി ∙ ഓശാന പെരുന്നാൾ കുവൈത്ത് മലങ്കര റൈറ്റ് മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ
മക്ക ∙ ഭിന്നശേഷിക്കാരായ വിശ്വാസികൾക്ക് മസ്ജിദുൽ ഹറമിൽ പ്രത്യേക പ്രാർഥന സ്ഥലങ്ങൾ ഒരുക്കി ഇരുഹറം കാര്യാലയ വിഭാഗം
അബുദാബി∙ ഷെയ്ഖ് സായിദ് വലിയ പള്ളിയിൽ ഇന്നലെ (ഞായർ) നോമ്പ് തുറക്കാൻ ഒത്തുകൂടിയവർക്ക് കൂടി അപൂർവാവസരം സമ്മാനിച്ചുകൊണ്ട് യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് സായിദ് അൽ നഹ്യാൻ 'ജനകീയ ഇഫ്താറി'നെത്തി. കഴിഞ്ഞ ഞായറാഴ്ച ഇതുപോലെ പള്ളിയിലെത്തിയ പ്രസിഡൻ്റ് മലയാളികളുടെ തൊട്ടുമുൻപിലായാണ് ഇരുന്നത്.ഈ വീഡിയോകൾ പിന്നീട്
മക്ക ∙ കഅ്ബയ്ക്ക് ചുറ്റുമുള്ള ത്വവാഫിന് ഗോൾഫ് കാർട്ട് സേവനം പ്രയോജനപ്പെടുത്താം. പ്രായമായവർക്കും രോഗികൾക്കും ഈ സേവനം ഉപയോഗിക്കാം. മസ്ജിദുൽ ഹറമിന്റെ
ദുബായ് ∙ യുഎഇയിലെ മുൻ നഴ്സ് പത്തനംതിട്ട ഇരവിപൂർ മൂത്തേടത്ത് കുടുംബാംഗം അന്നമ്മ (79) അന്തരിച്ചു. ദീർഘകാലം ദുബായ് റാഷിദ് ആശുപത്രിയിലെ കുട്ടികളുടെ വിഭാഗത്തിൽ സേവനമനുഷ്ഠിച്ചിരുന്നു. ഗൾഫ് ഇന്ത്യൻ ഹൈസ്കൂൾ സ്ഥാപകനും ചെയർമാനുമായിരുന്ന പരേതനായ ജോൺ എം. തോമസിന്റെ ഭാര്യയാണ്. മക്കൾ: വിൻ ജോൺ, വിൻസി. മരുമക്കൾ:
കുവൈത്ത് സിറ്റി ∙ സ്പന്ദനം കുവൈത്ത് ആർട്ട്സ് ആൻഡ് കൾച്ചറൽ അസോസിയേഷൻ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. കുവൈത്തിലെ പ്രമുഖ സാമൂഹിക സാംസ്കാരിക പ്രവർത്തകർ പങ്കെടുത്തു. അസോസിയേഷൻ പ്രസിഡന്റ് ബിജുഭവൻസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സത്താർ കുന്നിൽ മുഖ്യപ്രഭാഷണം നടത്തി. മനോജ് മാവേലിക്കര, ശ്രീകുമാർ, റെജികുമാർ,
മക്ക∙ മോഷണവും പോക്കറ്റടിയും നടത്തിയ നാല് വിദേശി സ്ത്രീകൾ പൊലീസ് പിടിയിൽ. മക്കയിലെ പൊതുസ്ഥലങ്ങളിലും ബസ് സ്റ്റേഷനുകളിലും പോക്കറ്റടി നടത്തിയ നാല് ഈജിപ്ഷ്യൻ സ്ത്രീകളെയാണ് പിടികൂടിയത്. ഇവരിൽനിന്ന് മോഷ്ടിച്ച വസ്തുക്കൾ പൊലീസ്
റിയാദിലെ ആലപ്പുഴ കൂട്ടായ്മയായ ഈസ്റ്റ് വെനീസ് അസോസിയേഷൻ റമസാൻ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. മലസ് ചെറീസ് റസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന സംഗമത്തിൽ പ്രസിഡന്റ് ആന്റണി വിക്ടർ അധ്യക്ഷത വഹിച്ചു.
ജിദ്ദ∙ ദിനംപ്രതി രണ്ടായിരത്തോളം പേർക്ക് സൗജന്യമായി ഇഫ്താർ വിരുന്നൊരുക്കി ഒരു സംഘം മലയാളികൾ. ജിദ്ദയിൽ സനാഇയ്യ ജാലിയാത്തും തനിമ സാംസ്കാരിക വേദിയും ചേർന്നാണ് നോമ്പുതുറ ഒരുക്കുന്നത്. സനാഇയ്യ മസ്ജിദിന് അഭിമുഖമായ മൈതാനത്താണ്
ആര് എസ് സി ഒമാൻ നാഷനൽ കമ്മിറ്റി വിസ്ഡം സമിതി പ്രഫഷനൽ മീറ്റ് സംഘടിപ്പിച്ചു. റൂവി സ്റ്റാർ ഓഫ് കൊച്ചിൻ ഹാളിൽ നടന്ന പരിപാടിയിൽ സമസ്ത കേന്ദ്ര മുശാവറ അംഗം കൊമ്പം മുഹമ്മദ് മുസ്ലിയാർ മുഖ്യാതിഥിയായിരുന്നു. യുവത്വത്തെ അടയാളപ്പെടുത്താനും ക്രിയാത്മകമായി ഉപയോഗപെടുത്താനും സാധിക്കണമെന്ന് കൊമ്പം ഉസ്താദ് പറഞ്ഞു.
സുഹാർ ∙ സുഹാർ സെന്റ് ജോർജ് ഓർത്തഡോക്സ് ദേവാലയത്തിലെ പീഡാനുഭവവാര ശുശ്രൂഷകൾക്ക് തുടക്കം കുറിച്ചുകൊണ്ട് ഓശാന പെരുന്നാൾ ശുശ്രൂഷകൾ ശനിയാഴ്ച്ച വൈകിട്ട് നടന്നു. ഹാശാ ആഴ്ച്ചയോടനുബന്ധിച്ചു തിങ്കളാഴ്ച്ച തുമ്പമൺ ഭദ്രാസനാധിപൻ ഡോ. എബ്രഹാം മാർ സെറാഫിം നയിക്കുന്ന സന്ധ്യാനമസ്കാരവും ധ്യാനവും നടക്കും.
ഷാർജ∙ 'ഞങ്ങളെല്ലാം ബഹുത് ഖുഷിയാണ്. അർബാബാണെങ്കിൽ സ്നേഹസമ്പന്നൻ. ഭക്ഷണമൊക്കെ കൃത്യമായി എത്തിക്കും. ജോലിയും എളുപ്പം'–ക്രൂരനായ അർബാബ് പ്രധാന കഥാപാത്രങ്ങളിലൊന്നായ ബ്ലെസി– ബെന്യാമിൻ കൂട്ടുകെട്ടിന്റെ 'ആടുജീവിതം' എന്ന സിനിമയെക്കുറിച്ച് കേട്ടുകേൾവി പോലുമില്ലെങ്കിലും, എങ്ങനെയുണ്ട് ജീവിതമൊക്കെ എന്ന
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ അറസ്റ്റ് ഇന്ത്യൻ ജനാധിപത്യത്തിലെ കറുത്ത അധ്യായമെന്ന് ആം ആദ്മി പ്രവാസി കൾച്ചറൽ അസോസിയേഷൻ (ആപ്കാ) കുവൈത്ത്.
കേളി സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതം പറഞ്ഞ യോഗത്തിൽ കേളി പ്രസിഡന്റ് സെബിൻ ഇഖ്ബാൽ അനുസ്മരണ കുറിപ്പ് അവതരിപ്പിച്ചു. രാജ്യം മറ്റൊരു പൊതു തിരെഞ്ഞെടുപ്പിനു തയ്യാറെടുത്തു കൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് ഈ വർഷത്തെ ഇഎംഎസ്, എകെജി ദിനാചരണം നടക്കുന്നത്.
ദുബായ് ∙ യുഎഇയിലെ ക്രൈസ്തവ ദേവാലയങ്ങളിൽ ഓശാന ഞായർ ശുശ്രൂഷകൾ നടന്നു. കുരുത്തോലയുമായി വിശ്വാസികൾ പ്രദക്ഷിണം നടത്തി. ഇന്നു മുതൽ പീഡാനുഭവ വാര ശുശ്രൂഷകൾ നടക്കും. എല്ലാ ദിവസവും പ്രത്യേക സന്ധ്യാ നമസ്കാരം നടക്കും. ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ അലക്സിയോസ് മാർ യൗസേബിയോസും ദുബായ്
പ്ലാസ്റ്റിക് സർജറി യൂണിറ്റിന് അമേരിക്കൻ അസോസിയേഷന്റെ രാജ്യാന്തര അക്കാദമിക് അംഗീകാരം ലഭിച്ചതായി കുവൈത്ത് ആരോഗ്യമന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള ഷെയ്ഖ് ജാബർ അൽ അഹമ്മദ് ആശുപത്രി അധികൃതർ അറിയിച്ചു.
ദുബായ് ∙ ഇരുപത്തിയേഴാമത് ദുബായ് രാജ്യാന്തര ഖുർആൻ അവാർഡ് ബഹ്റൈൻ പൗരൻ മുഹമ്മദ് അൽ അംരിക്ക്. ലിബിയ സ്വദേശി നാജി ബിൻ സ്ലിമാന് രണ്ടാം സ്ഥാനവും ഗാംബിയ സ്വദേശി ഷെയ്ഖ് തിജാൻ അംബി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ആദ്യ 10 സ്ഥാനങ്ങളിൽ എത്തിയവർക്കും പ്രത്യേക പുരസ്കാരമുണ്ട്. വിജയികൾക്ക് ദുബായ് സ്പോർട്സ് കൗൺസിൽ
പ്രമുഖ പ്രഭാഷകനും യുവപണ്ഡിതനുമായ റാശിദ് ഗസ്സാലിയുടെ എട്ടാമത് റമസാൻ പ്രഭാഷണം സംഘടിപ്പിച്ചു. സൈൻ ജിദ്ദ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഷറഫിയ അബീർ മെഡിക്കൽ സെന്റർ ഓഡിറ്റോറിയത്തിലാണ് പരിപാടിയിൽ നടന്നത്.
അബുദാബി ∙ പൊതുജനാരോഗ്യത്തെ ബാധിക്കും വിധം ഭക്ഷ്യസുരക്ഷാ നിയമം ലംഘിച്ച 8 റസ്റ്ററന്റുകൾ രണ്ടര മാസത്തിനിടെ അടച്ചുപൂട്ടിയതായി അബുദാബി കൃഷി, ഭക്ഷ്യസുരക്ഷാ അതോറിറ്റി അറിയിച്ചു. അബുദാബി, അൽഐൻ, അൽദഫ്ര മേഖലകളിലെ സ്ഥാപനങ്ങളാണ് അടപ്പിച്ചത്. ഭക്ഷ്യോൽപന്നങ്ങൾ വിതരണം ചെയ്യുന്ന 2 സ്ഥാപനങ്ങളും അടപ്പിച്ചിട്ടുണ്ട്.
കുവൈത്ത് സിറ്റി ∙ വിശുദ്ധ റമസാനിലെ ആദ്യ 10 ദിവസങ്ങളിൽ ഉംറ നിർവഹിക്കാനുള്ള കുവൈത്തിൽ നിന്നുള്ള ഉംറ തീർഥാടകരുടെ എണ്ണത്തിൽ വർധനവ്.
കുവൈത്ത് സിറ്റി ∙ കുവൈത്ത് വയനാട് അസോസിയേഷൻ ഇഫ്താർ സംഗമം നടത്തി. രക്ഷാധികാരി ബാബുജി ബത്തേരി ഉദ്ഘാടനം ചെയ്തു. മതപണ്ഡിതൻ മുഹമ്മദ് ശിബിലി റമസാൻ സന്ദേശം നൽകി. പ്രസിഡന്റ് ജിനേഷ് ജോസ്, സെക്രട്ടറി മെനീഷ് വാസ് പ്രോഗ്രാം കൺവീനർ അബ്ദുൽ ലത്തീഫ്, വനിതാ ചെയർപഴ്സൻ പ്രസീത, മീഡിയ കൺവീനർ മുബാറക്ക്
കുവൈത്ത് സിറ്റി ∙ കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിൽ (കുവൈത്ത് ബോർഡ്) ജോലി ചെയ്യുന്ന വിദേശ ഡോക്ടർമാർക്കുള്ള പരിശീലന പരിപാടികളിലേക്കും ഫെലോഷിപ്പിലേക്കും അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി. ഏപ്രിൽ 3നു മുൻപ് അപേക്ഷിക്കണമെന്ന് കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സ്പെഷ്യൽറ്റീസ് (കിംസ്) അറിയിച്ചു. ഫാമിലി
കുവൈത്ത് സിറ്റി ∙ ഇന്ത്യൻ ആർട്ട് ഫെഡറേഷൻ (ഐഎഎഫ്) സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു. പ്രസിഡന്റ് ഷെറിൻ മാത്യു അധ്യക്ഷത വഹിച്ചു. ഐഎഎഫ് ചെയർമാനും എഴുത്തുകാരനുമായ പ്രേമൻ ഇല്ലത്ത് ഉദ്ഘാടനം ചെയ്തു. മതപണ്ഡിതനും കുവൈത്തിലെ ഇംഗ്ലിഷ് മദ്രസ പ്രിൻസിപ്പലുമായ സമീർ മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. വിവിധ സംഘടനകളെ
Results 1-100 of 10003